👇ഒരുമാർക്ക് ഉറപ്പിക്കാം…👇



📮പി.എസ്.സി. പരീക്ഷയിലെ വർഷങ്ങൾ!

▪️ആറ്റിങ്ങൽ കലാപം :-
1721

▪️കുളച്ചൽ യുദ്ധം ‌:-
1741

▪️അവസാനത്തെ മാമാങ്കം :-
1755

▪️ശ്രീ രംഗപട്ടണം സന്ധി :-
1792

▪️കുണ്ടറ വിളംബരം :-
1809

▪️കുറിച്യർ ലഹള :-
1812

▪️ചാന്നാർ ലഹള :-
1859

▪️അരുവിപ്പുറം പ്രതിഷ്ഠ :-
1888

▪️മലയാളി മെമ്മോറിയൽ :-
1891

▪️ഈഴവ മെമ്മോറിയൽ :-
1896

▪️മലബാർ ലഹള :-
1921

▪️വൈക്കം സത്യാഗ്രഹം :-
1924

▪️ഗുരുവായൂർ സത്യാഗ്രഹം :-
1931

❗️നിവർത്തന പ്രക്ഷോഭം :-
1932

❗️ക്ഷേത്ര പ്രവേശന വിളംബരം :-
1936

❗️കയ്യൂർ സമരം :-
1941

❗️പുന്നപ്ര വയലാർ സമരം :-
1946

❗️കേരള സംസ്ഥാന രൂപീകരണം :-
1956

❗️വിമോചന സമരം :-
1959
—————————————————-

ഋഷി സുനക്

ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജൻ

ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ വെളുത്ത വർഗ്ഗക്കാരൻ അല്ലാത്ത വ്യക്തി

ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തി

രാഷ്ട്രീയപാർട്ടി – കൺസർവേറ്റീവ് പാർട്ടി

കഴിഞ്ഞ ആറുവർഷത്തിനിടെ ബ്രിട്ടനിൽ അധികാരത്തിലെത്തുന്ന അഞ്ചാമത്തെ പ്രധാനമന്ത്രി.

45 ദിവസത്തിന് ശേഷം പ്രധാനമന്ത്രിപദം രാജിവച്ച ലിസ് ട്രസ് ആണ് ബ്രിട്ടനിൽഏറ്റവും കുറച്ച് കാലം പ്രധാന മന്ത്രി പദവിയിലിരുന്ന വ്യക്തി

ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ സുനകിനെ ചാൾസ് മൂന്നാമൻ രാജാവ് പ്രധാനമന്ത്രിയായി നിയമിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി – നമ്പർ 10 ഡൗണിങ് സ്ട്രീറ്റ്

വിവിധ രാജ്യങ്ങളിലെ കറൻസികൾ




🕹
💸💵💴💶💷

രാജ്യം ➖ കറൻസി എന്ന ക്രമത്തിൽ

📌 ബൾഗേറിയ – ലവ്

📌 ബെൽജിയം – യൂറോ

📌 ചൈന – യുവാൻ

📌 കൊളംബിയ – പെസോ

📌 ക്യൂബ – പെസോ

📌 കോസ്റ്റാറിക്ക – കോളോൺ

📌 ക്രോയേഷ്യ – ക്യൂന

📌 സൈപ്രസ് – സൈപ്രസ് പൗണ്ട്

📌 ചെക്ക് റിപ്പബ്ലിക്ക് – കൊരുന

📌 ഡെൻമാർക്ക്‌ – ക്രോൺ

📌 ഈജിപ്ത് – ഈജിപ്ഷ്യൻ പൗണ്ട്

📌 അഫ്ഘാനിസ്ഥാൻ – അഫ്‌ഘാനി

📌 അർജന്റീന – പെസോ

📌 ഓസ്ട്രേലിയ – ഓസ്‌ട്രേലിയൻ ഡോളർ

📌 ബഹ്‌റൈൻ – ദിനാർ

📌 ബംഗ്ലാദേശ് – ടാകാ

📌 ഭൂട്ടാൻ – ഗൾട്രം

📌 ഹംഗറി – ഫോറിന്റ്

📌 ഇറാൻ – റിയാൽ

📌 സ്വിറ്റ്സർലൻഡ് – സ്വിസ് ഫ്രാങ്ക്

📌 തായ്‌ലൻഡ് – ഭട്ട്

📌 യു.കെ. – പൗണ്ട് സ്റ്റെർലിങ്

📌 യു.എസ്.എ. – ഡോളർ

📌 നോർവേ – ക്രോൺ

📌 വത്തിക്കാൻ സിറ്റി സ്റ്റേറ്റ് – ലിറ

📌 ഇറാഖ് – ഇറാഖി ദിനാർ

📌 ഇസ്രായേൽ – ഷെക്കൽ

📌 ജപ്പാൻ – യെൻ

📌 കസാഖ്സ്താൻ – ടെൻജി

📌 കൊറിയ – വോൺ

📌 കുവൈറ്റ് – കുവൈറ്റി ദിനാർ

📌 മലേഷ്യ – റിങ്കിറ്റ്

📌 മെക്സിക്കോ – പെസോ

📌 മ്യാന്മാർ – ക്യാറ്റ്

📌 റഷ്യ – റൂബിൾ

📌 സൗദി അറേബ്യ – റിയാൽ

📌 വിയറ്റ്നാം – ഡോങ്

📌 മംഗോളിയ – ട്യുഗ്രിക്

📌 അൾജീരിയ – അൾജീരിയ ദിനാർ

📌 അംഗോള – ന്യൂ ക്വൻസാ

📌 അർമേനിയ – ട്രാം

📌 അസർബെയ്ജാൻ – മനാഥ്

📌 ഓസ്ട്രിയ – ചില്ലിങ്

📌 ജോർജിയ – ലാറി

📌 ഇന്തോനേഷ്യ – രൂപിയാ

📌 ബ്രസീൽ – ക്രൂസായ്‌റോ റിയൽ


ഇന്ത്യയിലെ പ്രധാനപ്പെട്ട നദീതീര പട്ടണങ്ങൾ



🎯

*പട്ടണം* ➖ *നദി* എന്ന ക്രമത്തിൽ കൊടുത്തിരിക്കുന്നു

🎤 ആഗ്ര – യമുന

🎤 അഹമ്മദാബാദ് – സബർമതി

🎤 അയോദ്ധ്യ – സരയു

🎤 ബദരീനാഥ് –ഗംഗ അളകനന്ദ

🎤 കട്ടക്ക് – മഹാനദി

🎤 ഡൽഹി – യമുന

🎤 ദിബ്രുഗഡ് – ബ്രഹ്‌മപുത്ര

🎤 ഹരിദ്വാർ – ഗംഗ

🎤 ഹൈദരാബാദ് – മുസി

🎤 ജബൽപൂർ – നർമദാ

🎤 കാൺപൂർ – ഗംഗ

🎤 കൊൽക്കത്ത – ഹൂഗ്ലി

🎤 കോട്ട – ചമ്പൽ

🎤 ലക്നൗ – ഗോമതി

🎤 ലുധിയാന – സത്‌ലജ്

🎤 നാസിക് – ഗോദാവരി

🎤 പാറ്റ്ന – ഗംഗ

🎤 സംബൽപുർ – മഹാനദി

🎤 ശ്രീനഗർ – ഝലം

🎤 സൂററ്റ് – താപ്തി

🎤 തിരുച്ചിറപ്പള്ളി – കാവേരി

🎤 വാരാണസി – ഗംഗ

🎤 വിജയവാഡ – കൃഷ്ണ


ഒരു മാർക്ക് കിട്ടാവുന്ന ഭാഗം….


📘 ജസിയ എന്ന മത നികുതി പുനരാരംഭിച്ച മുഗൾ ചക്രവർത്തി?

ഔറംഗസീബ്

📘 അവസാന മുഗൾ രാജാവ് ?

ബഹദൂർ ഷാ സഫർ

📘 ബാബറുടെ അന്ത്യവിശ്രമ സ്ഥലം?

കാബൂൾ

📘 മഹേഷ് ദാസ് ഏതു പേരിലാണ് പ്രസിദ്ധനായത്?

രാജാ ബീർബൽ

📘 ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന കവാടം?

ബുലന്ദ് ദർവാസ

📘 ദിൻ ഇലാഹി എന്നതിന്റെ അർത്ഥം?

ദൈവത്തിന്റെ മതം

📘 കറുപ്പിന് അടിമയായിരുന്ന ഭരണാധികാരി ?

ഹുമയൂൺ

📘 അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

സിക്കന്ദ്ര

📘 ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പിതാവ് ?

താൻസൻ


📘 ഷാജഹാന്റെ മകൾ?

ജഹനാര

📘 മാർബിളിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

താജ്മഹൽ

📘 പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെടുന്ന ശവകുടീരം?

ബീവി കാ മക്ബറ

📘 സതി നിരേധിച്ച മുഗൾ ചക്രവർത്തി ?

Akbar

📘 ലാൽകില എന്നറിയപ്പെടുന്നത്?

റെഡ് ഫോർട്ട്

📘 ചിത്രകാരനായ മുഗൾ രാജാവ് ?

ജഹാംഗീർ

📘 ജഹാംഗീറിന്റെ അന്ത്യവിശ്രമസ്ഥലം?

ലാഹോർ

📘 അക്ബർ ആരംഭിച്ച നികുതി?

സാബ്ദി

📘 രാജാക്കന്മാരുടെ രാജാവ് എന്നറിയപ്പെടുന്നത്?
അക്ബർ

📘 ഭരണത്തിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്ന ഏക മുഗൾ ഭരണാധികാരി?

ഹുമയൂൺ

📘 ഹുമയൂൺ എന്നവാക്കിന്റെ അർത്ഥം?

ഭാഗ്യവാൻ

📘 സാഹസികനായ മുഗൾ ഭരണാധികാരി?

ബാബർ

അവാർഡുകൾ & പുരസ്കാരങ്ങൾ

**

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁



1: ഏഷ്യയുടെ നോബൽസമ്മാനം എന്നറിയപ്പെടുന്നത്??


രമൺമഗ്സസേ പുരസ്‌കാരം


2: രമൺമഗ്സസേ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ??


വിനോബാഭാവെ


3: മഗ്സസേ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത??


മദർതെരേസ


4: മഗ്സസേ പുരസ്‌കാരം നേടിയ ആദ്യ മലയാളി??


വർഗീസ് കുര്യൻ


5: നോബൽ പ്രൈസ് നിരസിച്ച ആദ്യ വ്യക്തി?


ജീൻ പോൾ സാർത്ര്


6: നോബൽ പ്രൈസ് നല്കിത്തുടങ്ങിയ വർഷം?

1901


7: സമാധാന നോബൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ ?

മതേർതെരേസ


8: നോബൽ പ്രൈസ്‌ നേടിയ കറുത്ത വർഗക്കാരനായ ആദ്യ കവി ?


വോൾസോയിങ്ക


9: 2 വ്യത്യസ്ത വിഷയങ്ങളിൽ നോബൽ നേടിയ ആദ്യ വനിതാ?


മേരി ക്യുറി


10: നൊബേലും ഓസ്കറും നേടുന്ന രണ്ടാമത്തെ വ്യക്തി?


ബോബ്‌ ഡിലൺ


11: സാഹിത്യനൊബേലിന് അര്ഹനാകുന്ന ആദ്യ

 സംഗീതജ്ഞൻ?

ബോബ് ഡിലൻ


12: രബീന്ദ്ര നാഥ് ടാഗോറിന് നോബൽ പ്രൈസ് ലഭിച്ച വര്ഷം?


1913


13: സാമ്പത്തിക ശാസ്ത്ര നോബൽ നേടിയ ആദ്യ ഏഷ്യക്കാരൻ?


അമർത്യാസെൻ(1998)


14: സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഏറ്റവും കൂടുതൽ പ്രാവശ്യം ലഭിച്ച ഭാഷ ?


ഇംഗ്ലീഷ്


15: സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏക കൃഷിശാസ്ത്രജ്ഞൻ?


നോർമൻ ബൊർലോഗ്


16: ബദൽ നോബൽ

എന്നറിയപ്പെടുന്നത്??


റൈറ്റ്ലൈവ്‌ലി ഹുഡ്  അവാർഡ്


17: ശാസ്ത്ര ശാസ്ത്രേതര വിഷയങ്ങളിൽ നോബൽ സമ്മാനം നേടിയ ഏക വ്യക്തി?


ലിനസ്‌പോളിങ്


18: ഏറ്റവും കൂടുതൽ നോബൽ പ്രൈസ് നേടിയിട്ടുള്ള ഏഷ്യൻ രാജ്യം?


ജപ്പാൻ


19: SEWA സ്ഥാപിച്ചത്?

ഇള ബട്ട്


20: അക്കാദമി അവാർഡ് എന്നറിയപ്പെടുന്ന അവർഡ് ??


OSCAR


21: ഏറ്റവും കൂടുതൽ ഓസ്കാർ പുരസ്‌കാരങ്ങൾ നേടിയ വ്യക്തി?


വാൾട്ട് ഡിസ്നി


22: ഓസ്‌കാറിന്‌ പരിഗണിക്കപ്പെട്ട ആദ്യ മലയാള ചിത്രം?


ഗുരു


23: ഓസ്കാർ പുരസ്‌കാരം നേടിയ  ആദ്യ ഇന്ത്യക്കാരി?


ഭാനു അത്തയ്യ


24: രണ്ടു ഓസ്കാർ പുരസ്‌കാരങ്ങൾ നേടിയ ആദ്യ ഇന്ത്യക്കാരൻ?


എ ആർ റഹ്മാൻ


25: ഓണററി ഓസ്കാർ നേടിയ ഏക ഇന്ത്യക്കാരൻ?


സത്യജിത്‌റേ


26: ഓസ്കാർ പുരസ്‌കാരം നേടിയ ആദ്യ മലയാളി?

റസൂൽ പൂക്കുട്ടി


27: പൂർണമായും ഇംഗ്ലീഷിലെഴുതിയ കൃതികൾക്ക് നല്കുംന്ന പ്രമുഖ അന്താരാഷ്ട്ര പുരസ്‌കാരം?


മാൻ ബുക്കർ അവാർഡ്


28: ബുക്കർ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യൻ വംശജൻ?


വി എസ് നയ്പാൾ (ഇൻ

 എ ഫ്രീ സ്റ്റേറ്റ്)


29 : ബുക്കർസമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരി?


അരുന്ധതി റോയ്‌ (ദി

 ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്)


30: 2016ലെ

 മാൻ ബുക്കർ award ലഭിച്ച അമേരിക്കൻ സാഹിത്യകാരൻ?


പോൾ ബീറ്റി( ദി സെൽ ഔട്ട് )

31:2015ലെ മാൻബുക്കർ സമ്മാനം ലഭിച്ച ജമൈക്കൻ സാഹിത്യകാരൻ??


മാർലൺ ജെയിംസ്( എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്സ് )


32: അരവിന്ദ് അഡിഗ ക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത കൃതി ?

ദി വൈറ്റ് ടൈഗർ (2008)


33: 2015ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ എഴുത്തുകാരൻ?


അമിതാവ് ഘോഷ്


34: 2016ലെ മാൻ ബുക്കർ

 ഇന്റർനാഷണൽ പ്രൈസ് നേടിയത്?


ഹാൻ കാങ് ( ദി വെജിറ്റേറിയൻ)

ഡെബോറ സ്മിത്ത്( ദി വെജിറ്റേറിയൻ എന്ന നോവലിന്റെ വിവർത്തക )


35: പ്രഥമ ഗാന്ധി സമാധാന പുരസ്‌കാരം നേടിയത്?


ജൂലിയസ് നേരേര


36: 2014 ലെ ഗാന്ധി സമാധാന പുരസ്‌കാരം നേടിയത്?

ISRO


37: ഗണിത ശാസ്ത്രമേഖലയിലെ നൊബേൽ എന്നറിയപ്പെടുന്നത്?

ആബേൽ പുരസ്‌കാരം 


38: ഫീൽഡ്സ് മെഡൽ നൽകുന്ന മേഖല ?

ഗണിത ശാസ്ത്രം 


39: 2017 ലെ ആബേൽ പുരസ്‌കാര ജേതാവ് ?


യുവേസ് മേയർ (ഫ്രാൻസ്)

(2016 – ആൻഡ്രു ജെ വൈൽസ്)


40: 2014 ലെ ഫീൽഡ്സ് മെഡൽ നേടിയത്?


മഞ്ജുൾഭാർഗവ


41: 2015 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം നേടിയത്?


UNHCR


42: 2016 ലെ സെൻട്രൽ ബാങ്കർ ഓഫ് ദി ഇയർ അവാർഡ്‌സ് നേടിയത്?

രഘുറാം രാജൻ


43: 2016 ലെ ഹാർവാർഡ് ഹ്യുമാനിറ്റേറിയൻ പുരസ്‌കാരം ലഭിച്ചത്?


ആങ്‌സാങ് സൂകി


44: ജപ്പാൻ ഗവെർന്മെന്റിന്റെ ഫുക്കുവോക്ക പുരസ്‌കാരം 2016 നേടിയത്?


എ ആർ റഹ്മാൻ


45: 2016 ലെ കോമൺവെൽത് ചെറുകഥ

പുരസ്കാരത്തിനര്ഹനായ ഇന്ത്യക്കാരൻ?


പരാശർ കുൽക്കർണി


46: 2016ലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയത്?


ശംഖഘോഷ്(ബംഗാൾ )


47: ആദ്യത്തെ ജ്ഞാനപീഠ ജേതാവ്?

ജി ശങ്കരക്കുറുപ്പ്


48: ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത?

ആശ പൂർണ ദേവി


49: സംസ്‌കൃത ഭാഷയിൽ ജ്ഞാനപീഠം ലഭിച്ച ഏക സാഹിത്യകാരൻ?

സത്യവ്രത ശാസ്ത്രി


50: ആശാപൂർണ ദേവിക്ക് 1976 ൽ ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി ?


പ്രഥംപ്രതിശ്രുതി

51: കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ് നേടിയ ഏക മലയാളി വനിതാ?

ബാലാമണി ‘അമ്മ


52:  കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ് നേടിയ ആദ്യ മലയാളി?

വൈക്കം മുഹമ്മദ് ബഷീർ


53: 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള കവി?


പ്രഭാവർമ ( ശ്യാമമാധവം)


54: ഉപ്പുമഴയിലെ പച്ചിലകൾ ആരുടെ കൃതി?


സൂര്യഗോപി


55: ഭാരതസർക്കാർ നൽകുന്ന പരമോന്നത സിവിലിയൻ പുരസ്‌കാരം?

ഭാരതര്തനം


56: ഭാരതര്തനം നല്കിത്തുടങ്ങിയ വർഷം?

1954


57: ഭാരതര്തന പുരസ്‌കാരം ആദ്യം ഏറ്റുവാങ്ങിയത്?


സി രാജഗോപാലാചാരി


58: ഭാരതര്തനം നേടിയ ആദ്യ വിദേശി?

ഖാൻ അബ്‌ദുൾ ഗാഫർ ഖാൻ ( second – നെൽസൺ മണ്ടേല)


59: ഭാരതരത്നം നേടിയ ആദ്യ ശാസ്ത്രജ്ഞൻ?


സി വി രാമൻ


60: ഭാരതരത്നം നേടിയ ഏറ്റവു പ്രായം കൂടിയ വ്യക്തി??

ഡി കെ കാർവെ


61: മരണാനന്തര ബഹുമതിയായി ഭാരതര്തനം നേടിയ

    ആദ്യ വ്യക്തി?


ലാൽ ബഹദൂർ ശാസ്ത്രി(ആദ്യ വനിത – അരുണ asif അലി)


62: ഭാരതര്തനം നേടുന്ന ആദ്യ കായികതാരം?


സച്ചിൻടെണ്ടുൽക്കർ


63: 2014 ലെ ഭാരതര്തന വിജയികൾ?

എ ബി വാജ്പേയി, മദന്മോഹൻ മാളവ്യ


64: പരംവീർ ചക്രക്ക്  സമാനമായി സമാധാനകാലത് നൽകുന്ന സൈനിക പുരസ്‌കാരം

?

അശോകചക്ര


65: സമാധാന കാലത്തു നൽകുന്ന ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ബഹുമതിയാണ് ?

കീർത്തിചക്ര


66: സരസ്വതി സമ്മാനം ഏർപ്പെടുത്തിയത്?

കെ കെ ബിർള ഫൌണ്ടേഷൻ


67: ആദ്യ സരസ്വതി സമ്മാന ജേതാവ്?


ഹരിവംശറായ് ബച്ചൻ


68: 2016 ലെ സരസ്വതി സമ്മാനജേതാവ്?

മഹാബലേശ്വർ സെയിൽ(നോവൽ – ഹാവ്തേണ്)


69: 2015 ലെ സരസ്വതി സമ്മാനജേതാവ്‌?

പത്മ സച്‌ദേവ്( ചിട്ടെ-ചിറ്റ്)


70:  ഫാൽക്കെ പുരസ്‌കാരം നല്കിത്തുടങ്ങിയ വർഷം?


1969

’71: ദാദ സാഹേബ് പുരസ്‌കാരംനേടിയ ആദ്യ വ്യക്തി?


ദേവികാറാണി റോറിച്


72: : ദാദ സാഹേബ് പുരസ്‌കാരംനേടിയ ആദ്യ മലയാളി?


അടൂർ ഗോപാലകൃഷ്ണൻ


73: 2016 ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയത്?


കാശിനാഥുനി വിശ്വനാഥ്


74: 2015 ലെ ദാദ സാഹേബ് ഫാൽക്കെ അവാർഡ് നേടിയത്?


മനോജ്‌കുമാർ


75: രാജീവ് ഗാന്ധി ഖേൽര്തന പുരസ്‌കാരം ആദ്യമായി നേടിയത്?

വിശ്വനാഥൻ ആനന്ദ്


76: ഖേൽര്തന പുരസ്‌കാരം നേടിയ ആദ്യ വനിത?

കാരണം മല്ലേശ്വരി


77: ഖേൽര്തന പുരസ്‌കാരം നേടിയ ആദ്യ മലയാളി?

 കെ എം ബീനാമോൾ


78: ഖേൽരത്‌ന പുരസ്‌കാരം നേടിയ ആദ്യ

ക്രിക്കറ്റ്  താരം?

സച്ചിൻ ടെണ്ടുൽക്കർ


79: ദ്രോണാചാര്യ പുരസ്‌കാരം നേടിയ ആദ്യ വ്യക്തി?

ഓ എം നമ്പ്യാർ


80: 2016 ലെ ദ്രോണാചാര്യ അവാർഡ് ജേതാവ്?

 എസ് പ്രദീപ് കുമാർ(നീന്തൽ)

ഇന്ത്യയിലെ പ്രധാന കടുവാ സങ്കേതങ്ങൾ

*RRB*


🍇പെരിയാർ…… കേരളം

🍇പറമ്പിക്കുളം….. കേരളം

🍇ബന്ദിപ്പൂർ……. കർണ്ണാടകം

🍇ഭദ്ര……. കർണ്ണാടകം

🍇ആനമലൈ….. തമിഴ്നാട്.

🍇മുതുമലൈ….. തമിഴ്നാട്.

🍇സത്യമംഗലം….. തമിഴ്നാട്.

🍇കവാൾ…… തെലങ്കാന.

🍇മേൽഘട്ട്…… മഹാരാഷ്ട്ര.

🍇ബോർ….. മഹാരാഷ്ട്ര.

🍇സാത്പുര…. മധ്യപ്രദേശ്.

🍇കൻഹ….. മധ്യപ്രദേശ്.

🍇പെൻജ്….. മധ്യപ്രദേശ്.

🍇പന്ന….. മധ്യപ്രദേശ്.

🍇മുകൻന്ദര ഹിൽസ്….. രാജസ്ഥാൻ.

🍇രത്താബോർ….. രാജസ്ഥാൻ.

🍇സരിസ്ക….. രാജസ്ഥാൻ.

🍇ദുധ്വ…. ഉത്തർപ്രദേശ്.

🍇 പിലിഭിട്ട്….. ഉത്തർപ്രദേശ്.

🍇ജിംകോർബറ്റ്…. ഉത്തരാഖണ്ഡ്.

🍇മാനസ്… അസ്സം.

🍇നംദഫ…. അരുണാചൽ പ്രദേശ്.

🍇പഖുയി….അരുണാചൽ പ്രദേശ്.

🍇പലമാവു….. ജാർഖണ്ഡ്.

🍇സിംലിപാൽ… ഒഡിഷ.

🍇സുന്ദർബൻ…. പശ്ചിമ ബംഗാൾ.

🍇ബക്സാ…. പശ്ചിമ ബംഗാൾ.

🍇ഇന്ദ്രാവതി…… ഛത്തീസ്ഗഡ്.

🍇വാത്മീകി….. ബീഹാർ.

🍇നമേരി…. അസ്സം.

🍇കാസിരംഗ…… അസ്സം.

🍇 പഖി….. അരുണാചൽ പ്രദേശ്.

🍇ഡംപ… മിസോറാം.

പൊതുവിജ്ഞാനം

#gk
*1. ലിനക്സ് സ്വതന്ത്ര സോഫ്റ്റ് വേർ കമ്പനിയുടെ ചിഹ്നം* ❓❓
🔴 👉 ടക്സ് എന്ന പെൻഗ്വിൻ
*2. The National Environment Tribunal was established in the year* ❓❓
🔴 👉 *1995*
*3.റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം* ❓❓
🔴 👉 *കക്കയം*

*4.ചങ്ങമ്പുഴ-യുടെ ആത്മകഥയുടെ പേര്* ❓❓
🔴 👉 *തുടിക്കുന്ന താളുകള്‍*

*5.തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളകവി* ❓ ❓
🔴 👉 *കുമാരനാശാന്‍*

*6. ‘വിശുദ്ധിയുടെ കവിത’ എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്* ❓❓
🔴 👉 *ബാലാമണിയമ്മയുടെ*

*7.‘ജീവിതപ്പാത’ ആരുടെ ആത്മകഥയാണ്* ❓❓
🔴 👉 *ചെറുകാട്*

*8.പുകയും മൂടൽമഞ്ഞും സംയോജിച്ചുണ്ടാകുന്ന രൂപം* ❓❓
🔴 👉 *സ്മോഗ്*

*9.കേരളാ മാർക്സ് എന്നറിയപ്പെടുന്നത് ആർ*❓❓
🔴 👉 *കെ ദാമോദരൻ*

*10.ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം* ❓❓
🔴 👉 *അരുണാചൽ പ്രദേശ്*

*11.ഇന്റർനെറ്റ് എഡിഷൻ തുടങ്ങിയ ആദ്യ പത്രം*❓❓
🔴 👉 *ദീപിക*

*12. 1000 രൂപയുടെ കോയിനിൽ ഉള്ള ചിത്രം എന്താണ്*❓❓
🔴 👉 *ബ്രിഹദേശ്വര ക്ഷേത്രം*

*13.വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനീസ് സഞ്ചാരി ആരായിരുന്നു* ❓❓
🔴 👉 *നിക്കോളോ കോണ്ടി*

*14.കിഷൻ ഗംഗ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്ത് ആണ് ആരംഭിച്ചത്* ❓❓
🔴 👉 *ജമ്മു കാശ്മീർ*

*15.ഇന്ത്യയിൽ ആദ്യമായി നിപ വൈറസ് റിപ്പോർട്ട് ചെയ്ത നഗരം എത്* ❓ ❓
🔴 👉 *സിലിഗുരി പശ്ചിമ ബംഗാൾ*

*16. ഹോംഗാർഡ്‌സ് രൂപീകൃതമായ വർഷം* ❓❓
🔴 👉 *1946*
*17. ലോകത്തിലെ ഏറ്റവും വലിയ ശീത മരുഭൂമി* ❓❓
🔴 👉 *ഗോബി*

*18.ഫോസിലുകൾ കാണപ്പെടുന്ന ശില*❓❓
🔴 👉 *അവസാദ ശില*

*19.ശിലാ തൈലം എന്നറിയപ്പെടുന്നത്* ❓❓
🔴 👉 *പെട്രോൾ*

*20.പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ* ❓❓
🔴 👉 *ക്യൂമുലസ്*

*21.കേരളത്തിൽ നോക്കുകൂലി നിരോധിച്ചത് എന്നു മുതലാണ്* ❓❓
🔴 👉 *2018 മെയ് 1*

*22.ലോകത്തിൽ ആദ്യമായി നിപ വൈറസ് സ്ഥിതീകരി ച്ച നഗരം ഏത്* ❓❓
🔴 👉 *കാംപുത്ത് സുംഗായ്  നിപ*
*23.2018 ലെ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാര ജേതാവ് ആര്* ❓❓
🔴 👉 *കുമ്മനം രാജശേഖരൻ*

*24. നോബൽ സമ്മാനംനല്കുന്ന രാജ്യം* ❓❓
🔴 👉 *സ്വീഡൻ*

*25.ആസാം റൈഫിൾസിന്റെ ആസ്ഥാനം* ❓ ❓
🔴 👉 *ഷില്ലോംഗ്*

*26. കരസേനയുടെ പുതിയ സഹമേധാവിയായി നിയമിതനായത്* ❓❓
🔴 👉 *ലഫ്. ജനറൽ ദേവരാജ് അൻബു*

*27.അടുത്തിടെ Kishanganga Hydroelectric Project ഉദ്ഘടനം ചെയ്തത്* ❓❓
🔴 👉 *നരേന്ദ്രമോദി (ജമ്മുകാശ്മീർ)*

*28.മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം* ❓❓
🔴 👉 *ഫൊൻ*

*29.വരണ്ട കടൽ എന്നറിയപ്പെടുന്നത്* ❓❓
🔴 👉 *ഗോബി മരുഭൂമി (മംഗോളിയ)*

*30.ആൽപ്സ് പർവ്വതനിരയുടെ മുകളിലുണ്ടായ
വിമാനപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ⁉*
🔴 👉 *ഹോമി ജെ.ഭാഭ*

*31.Which article states that constitution is the supreme law of the nation* ❓❓
🔴 👉 *Article 13*

*32.ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം* ❓❓
🔴 👉 *ഭാസ്കര (1979 ജൂൺ 7)*

*33.കേൾവി ശക്തി കുറഞ്ഞവർക്ക് ശ്രവണ സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി കോട്ടയം ജില്ലയിൽ ആരംഭിച്ച പദ്ധതി* ❓❓
🔴 👉 *ശ്രുതി മധുരം*
*34.BRICS New Development Bank(NDB)-ന്റെ Americas Regional Office നിലവിൽ വരുന്ന രാജ്യം* ❓❓
🔴 👉 *ബ്രസീൽ*

*35.നോബൽ സമ്മാനം ലഭിച്ച ആദ്യ മുസ്ലീം വനിത* ❓ ❓
🔴 👉 *ഷിറിൻ ഇബാദി*

*36.ഏത് ദിവസമാണ് ദേശീയ നിയമദിനമായി ആചരിക്കുന്നത്*❓❓
🔴 👉 *നവംബർ 26*

*37.അൽമോറ സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്*❓❓
🔴 👉 *ഉത്തരാഞ്ചൽ*
*38.ബുദ്ധമത കേന്ദ്രമായ സാഞ്ചി ഏത് സംസ്ഥാനത്താണ്* ❓❓
🔴 👉 *മധ്യപ്രദേശ്*

*39.എയർഫോഴ്‌സ് ടെക്‌നിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്* ❓❓
🔴 👉 *ബാംഗ്ളൂർ*

*40. ഇന്തോടിബറ്റൻ ബോർഡർ പൊലീസ് അക്കാദമി എവിടെ സ്ഥിതിചെയ്യുന്നു* ❓❓
🔴 👉 *മുസ്സൂറി*

*41.വർധന രാജവംശത്തിന്റെ തലസ്ഥാനം* ❓❓
🔴 👉 *താനേഷ്വർ*

*42.GST ബ്രാൻഡ് അംബാസിഡർ* ❓❓
🔴 👉 *അമിതാഭ് ബച്ചൻ*

*43.ഇന്ത്യയിൽ Artificial Intelligence(AI) വികസിപ്പിക്കുന്നതിനായി NITI Aayog-യുമായി കരാറിലേർപ്പെട്ട കമ്പനി* ❓❓
🔴 👉 *ഗൂഗിൾ*

*44. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശം* ❓❓
🔴 👉 *അറ്റക്കാമ (ചിലി)*

*45.ടൊർണാഡോ എവിടുത്തെ പ്രധാന ചക്രവാതമാണ്* ❓ ❓
🔴 👉 *അമേരിക്ക*

*46.മലയാളത്തിലെ ഏറ്റവും പ്രാചീന ഗ്രന്ഥം* ❓❓
🔴 👉 *രാമചരിതം പാട്ട് (ചീരാമകവി)*

*47.അഭ്യാസ പ്രകടനങ്ങൾക്കായി ഇന്ത്യൻ എയർഫോഴ്‌സിലുള്ള പ്രത്യേക വിഭാഗം* ❓❓
🔴 👉 *സൂര്യ കിരൺ ടീം*

*48.ആധാർ ലോഗോ തയ്യാറാക്കിയത്* ❓❓
🔴 👉 *അതുൽ സുധാകർ റാവു പാണ്ഡെ*

*49. ആരുടെ തൂലികാനാമമാണ് ‘ശ്രീ’* ❓❓
🔴 👉 *വൈലോപ്പിള്ളി ശ്രീധരമേനോന്‍*

*50. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം* ❓❓
🔴 👉 *രാമചന്ദ്ര വിലാസം (അഴകത്ത് പദ്മനാഭ കുറുപ്പ്)*

കേരളത്തിലെ മ്യൂസിയങ്ങൾ



🔹ജല മ്യൂസിയം – കുന്ദമംഗലം

🔹ജയിൽ മ്യൂസിയം – കണ്ണൂർ

🔹സാഹിത്യ മ്യൂസിയം -തിരൂർ

🔹 സഹകരണ മ്യൂസിയം -കോഴിക്കോട്

🔹ബിസിനസ് മ്യൂസിയം -കുന്ദമംഗലം

🔹തകഴി മ്യൂസിയം -ആലപ്പുഴ

🔹കാർട്ടൂൺ മ്യൂസിയം -കായംകുളം

🔹തേക്ക് മ്യൂസിയം -നിലമ്പൂർ

🔹 തേയില മ്യൂസിയം -മൂന്നാർ

🔹 ശർക്കര മ്യൂസിയം -മറയൂർ

🔹കയർ മ്യൂസിയം -കലവൂർ

🔹ഹെറിറ്റേജ് മ്യൂസിയം -അമ്പലവയൽ

🔹 ഹിസ്റ്ററി മ്യൂസിയം -ഇടപ്പള്ളി

🔹 ഹിപ്പാലസ് മ്യൂസിയം -തൃപ്പൂണിത്തുറ

🔹സുനാമി മ്യൂസിയം -അഴീക്കൽ

🔹 A P J മ്യൂസിയം -പുനലാൽ

🔹അറയ്ക്കൽ മ്യൂസിയം -കണ്ണൂർ

🔹 നേപ്പിയർ മ്യൂസിയം -Tvm

🔹 ന്യൂമിസ്മാറ്റിക്സ് മ്യൂസിയം -നെടുമങ്ങാട്

ഭൗതിക ശാസ്ത്രം

#physics


1. ഒരു ദ്രാവകം അതിദ്രാവകമായി മാറുന്ന താപനില
ലാംഡപോയിന്റ്

2. പ്രകാശത്തെക്കുറിച്ചുള്ള പഠനം
ഒപ്ടിക്സ്

3. പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നത്
ടാക്കിയോണുകൾ

4. ചന്ദ്രനിൽ ആകാശയത്തിന്റെ നിറം
കറുപ്പ്

5. ആൽബർട്ട് ഐൻസ്റ്റിന് നൊബേൽ സമ്മാനം ലഭിച്ച വർഷം
1921

6. സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ്
അസ്ട്രോണമിക്കൽയൂണിറ്റ്

7.കണ്ണിനു ഏറ്റവും സുഖകരമായ നിറം
മഞ്ഞ

8. മഴവില്ലിന് ഏറ്റവും മുകളിൽ വരുന്ന നിറം
ചുവപ്പ്

9. സൂര്യപ്രകാശത്തിലെ താപ കിരണങ്ങൾ എന്നറിയപ്പെടുന്നത്
ഇൻഫ്രാറെഡ്കിരണങ്ങൾ

10. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
ഹെൻട്രിച്ച്ഹെർട്സ്

11. വജ്രത്തിന്റെ തിളക്കത്തിനു കാരണം
പൂർണ്ണആന്തരികപ്രതിഫലനം

12. ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ്
നരീന്ദർസിംഗ് കപാനി

13. ടാക്കിയോണുകളെ കണ്ടെത്തിയത്
ഇ.സി.ജി.സുദർശൻ

14. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
മാക്സ്പ്ലാങ്ക്

15. ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ്
പാർസെക്കന്റ്

16. പ്രകാശത്തിന്റെ അടിസ്ഥാന കണം
ഫോട്ടോൺ

17. സമന്വിത പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം
പ്രകീർണ്ണനം

18. കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ
സി.വി.രാമൻ

19. നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ്
പ്രകാശവർഷം

20. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം
1.3സെക്കന്റ്

21. സൂക്ഷ്മ കണികകളുടെ വലിപ്പം അളക്കുവാൻ ഉപയോഗിക്കുന്നത്
നാനോമീറ്റർ

22. പ്രകാശം അനുപ്രസഥ തരംഗമാണെന്ന് കണ്ടെത്തിയത്
ആഗസ്റ്റിൻഫ്രെണൽ

23. മൂന്ന് പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം
വെളുപ്പ്

24. ആകാശവും ജലവും നീല നിറത്തിൽ കാണപ്പെടുന്നതിന് കാരണം
വിസരണം

25. മനുഷ്യന്റെ വീക്ഷണ സ്ഥിരത
1/ 16സെക്കന്റ്

എട്ടുവീട്ടിൽ പിള്ളമാർ

🤕 എട്ടുവീട്ടിൽ പിള്ളമാർ 🤕

വേണാട്ടിലെ പ്രമുഖമായ എട്ടു നായർ തറവാടുകളിലെ കാരണവന്മാരാ‍യിരുന്നു എട്ടുവീട്ടിൽ പിള്ളമാർ എന്നറിയപ്പെട്ടിരുന്നത്. കാലങ്ങളായി രാജ ഭരണത്തിന് സഹായം ചെയ്തു വന്നവരായിരുന്നു അവർ. എട്ടുവീട്ടിൽ പിള്ളമാർ താഴെ പറയുന്നവർ ആയിരുന്നു
1,രാമനാ മഠത്തിൽ പിള്ള
2,മാർത്താണ്ഡ മഠത്തിൽ പിള്ള
3,കുളത്തൂർ പിള്ള
4,കഴക്കൂട്ടത്തു പിള്ള
5,ചെമ്പഴന്തി പിള്ള
6, പള്ളിച്ചൽ പിള്ള
7,കുടമൺ പിള്ള
8വെങ്ങാനൂർ പിള്ള
രാജ ഭരണത്തിന് സഹായം ചെയ്തു വന്നവരായിരുന്നതിനാൽ രാജഭരണത്തിൽ അവരുടെ കൈകടത്തൽ പതിവായിരുന്നു. .
ഇവരെല്ലാം ഏതെങ്കിലും വിധത്തിൽ രാജകുടുംബവുമായി ബന്ധപ്പെട്ടവരായിരുന്നു. പതിനഞ്ചാം ശതകത്തിൽ കാര്യങ്ങളിൽ ഇവരെ സഹായത്തിന്‌ കൂട്ടിയിരുന്നു. ഇവർക്കു കീഴിൽ ശക്തിയുള്ള ഒരു നായർ‍ പട്ടാളത്തെ സം‌രക്ഷിക്കാൻ ഭരണകൂടം അനുവാദം നൽകിയിരുന്നു. അതാതു സ്ഥലത്തെ നാടുവാഴികളായിത്തീർന്നു കാലക്രമത്തിൽ ഇവർ. തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ഭരണം നടത്തിയിരുന്നതു എട്ടരയോഗം എന്ന സമിതിയായിരുന്നു.ഓരോ വോട്ടവകാശമുള്ള ഏഴു ബ്രാമണകുഡുംബങ്ങളും, ഒരു നായർ പ്രമാണിയും അരവോട്ടവകാശമുള്ള രാജാവും ചേർന്നതാണ് സമിതി.
പിള്ളമാരും കലാപങ്ങൾ
മാർത്താണ്ഡവർമ്മയുടെ കാലത്തിവർ ഉണ്ടാക്കിയ കലാപങ്ങൾക്കാണ്‌ ശരിയായ രേഖകൾ ഉള്ളത്. മാർത്താണ്ഡവർമ്മയുടെ അമ്മാവനായ രാമവർമ്മയുടെ മക്കൾ ആയ പപ്പു തമ്പി, രാമൻ തമ്പി തുടങ്ങിയവരും യോഗക്കാരായ അന്നത്തെ ദേവസ്വം ഭരണാധികാരികളായ യോഗക്കാരിൽ പ്രധാനികളായ മൂത്തേടത്തു പണ്ടാരം , ഏഴും‌പാല പണ്ടാരം, ഏഴും‌പിള്ള പണ്ടാരം എന്നീ ബ്രാഹ്മണന്മാരും ചേർന്നാണ്‌ ഇവർ ഗൂഡാലോചനകൾ നടത്തിയിരുന്നത്. കൂടാതെ സഹായത്തിന്‌ നിരവധി മാടമ്പിമാരും ഉണ്ടായിരുന്നു. രാമ വർമ്മയുടെ മക്കളായിരുന്ന പപ്പുത്തമ്പിയും(വലിയ തമ്പി) അനുജൻ രാമൻതമ്പിയും (കുഞ്ഞു തമ്പിയും) മാർത്താണ്ഡ വർമ്മയുടെ ബദ്ധ ശത്രുക്കളായിരുന്നു. മാർത്താണ്ഡ വർമ്മ രാജാവായതോടെ അവർക്ക് ലഭിച്ചിരുന്ന പ്രത്യേക പദവികളും സ്വാധീനശക്തിയും ഇല്ലാതായി. ഇത് കാരണം അവർക്ക്‌ മാർത്താണ്ഡ വർമ്മ രാജാവാകുന്നതിലായിരുന്നു എതിർപ്പ്‌. എന്നാൽ 1341 മുതൽക്കേ വേണാട്ടു രാജകുടുംബം മരുമക്കത്തായമായിരുന്നു സ്വീകരിച്ചിരുന്നത്‌. എന്നാൽ തമ്പിമാർ ഈ ഏർപ്പാട്‌ പ്രകൃതി വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച്‌ മർത്താണ്ഡവർമ്മയുടെ അവകാശത്തെ ചോദ്യത്തെ ചോദ്യം ചെയ്തു. നാഗർകോവിൽ തങ്ങളുടെ ആസ്ഥാനമാക്കി അവർ കലാപം ആരംഭിച്ചു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഊരാളന്മാരായ പോറ്റിമാരും (ജന്മിമാർ) അവരെ അകമഴിഞ്ഞു സഹായിച്ചു.
മാർത്താണ്ഡവർമ്മ മഹാരാജാവ് ദേശദ്രോഹം ചുമത്തി ഇവിടെ എല്ലാവരെയും തൂക്കി ലേറ്റി. ഇവരുടെ ഭാര്യമാരെ അരയന്മാരെ കൊണ്ട് നിർബന്ധമായി വിവാഹം കഴിപ്പിച്ചു. അതിൽ ചിലർ അപമാനം സഹിക്കാതെ കടലിൽ ചാടി മരിക്കുകയും ചെയ്തു

G K

1. 2018 ലെ ഓസ്കാർ അവാർഡ് ലഭിച്ച മികച്ച നടൻ ഗ്യാരി ഓൾഡ് മാൻ. ഇദ്ദേഹം അഭിനയിച്ച ചിത്രം Darkest Hour ആണ്. ഏതു ചരിത്ര പുരുഷനായിട്ടാണ് ഈ ചിത്രത്തിൽ വേഷമിട്ടത്.?
✅ വിൻസ്റ്റൺ ചർച്ചിൽ



2. ഇന്ത്യയുടെ പ്രഥമ റിപ്പബ്ലിക് ദിനത്തിൽ മുഖ്യ അതിഥി ആരായിരുന്നു.?
✅ അഹമ്മദ്‌ സുകാർണോ



3. 2018 ലെ പദ്‌മ അവാർഡിൽ പദ്‌മ ശ്രീ ലഭിച്ചത് രണ്ടു മലയാളികൾക്കാണ്. ഒന്ന് ലക്ഷ്മി കുട്ടി. മറ്റേ വ്യക്തി ആര്.?
✅ M.R രാജഗോപാൽ (Medicine -palliative )



4. ആസ്സാമിൽ സിഹു എന്ന പേരിൽ അറിയപ്പെടുന്ന ജീവി.?
✅ ഡോൾഫിൻ



5. വളരെ പ്രസിദ്ധമായ ഒരു സ്റ്റേഡിയത്തിന്റ ആദ്യ പേര് മുൻസിപ്പൽ സ്റ്റേഡിയം എന്നാണ്. അതിന്റെ ഇപ്പോഴത്തെ പേര്.?
✅ മറാക്കാനാ സ്റ്റേഡിയം




6. 2018 ൽ ഇളയ രാജക്ക് പദ്മ അവാർഡിൽ ഏതാണ് ലഭിച്ചത്.?
✅ പദ്മ വിഭൂഷൺ



7. മൊണാലിസ എന്ന ചിത്രം വരച്ചത് ലിയോണാർഡോ ഡാവിഞ്ചി ആണ്. മൊണാലിസയുടെ പുരികത്തിന്റെ നിറമെന്ത്.?
✅ പുരികമില്ല



8.കല്ലുവിഴുങ്ങി ഭൂമിയുടെ ബാലൻസ് നില തരണം ചെയ്യുന്ന ഒരേ ഒരു ജീവി.?
✅ മുതല



9. ഓണത്തോട് അനുബന്ധിച്ചൂ എത്തുന്ന ഓണത്തുമ്പികൾ ദേശാടനം കഴിഞ്ഞു ഏതു രാജ്യത്തേക്കാണ് തിരിച്ചു പോകുന്നത്.?
✅ ദക്ഷിണാഫ്രിക്ക





10. മലയാള സിനിമ ചരിത്രത്തിൽ രാജമ്മ എന്ന സ്ത്രീയുടെ പ്രാധാന്യം.?
✅ മലയാള സിനിമയിലെ ആദ്യ നടി (P.K റോസി )




11. സംഘകാല കൃതികളിൽ ഇന്ദ്രവിഴ എന്നറിയപ്പെടുന്ന ആഘോഷം.?
✅ ഓണം




12. ലോകത്തിലേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കളിപ്പാട്ടം.?
✅ റുബിക് ക്യൂബ്




13. മനുഷ്യ മുഖത്തെ ചുളിവുകൾ മാറ്റി സൗന്ദര്യം കൂട്ടാൻ ഉപയോഗിക്കുന്ന ഇൻജെക്ഷൻ ഏത്.?
✅ ബോട്ടെക്സ് ഇൻജെക്ഷൻ




14. ഡച്ചുകാർ ബോൾഗാട്ടി പാലസ് നിര്മിച്ചതെന്നാണ്.?
✅ 1744




15.IPL 2018 ലേലത്തിലെ ഏറ്റവും വിലകൂടിയ താരം.?
✅ ബെൻ സ്റ്റോക്സ് (രാജസ്ഥാൻ റോയൽസ് )




16. 152 വർഷങ്ങൾക്കു ശേഷം ആദ്യമായി സൂപ്പർ മൂൺ, ബ്ലൂ മൂൺ, ബ്ലഡ്‌ മൂൺ എന്നീ പ്രതിഭാസങ്ങൾ ഒരുമിച്ച് സംഭവിച്ചത്.?
✅ 2018 ജനുവരി 31




17. കറൻസി നോട്ടിലെ ഭാഷ പാനലിൽ മുകളിൽ നിന്നും രണ്ടാമത് വരുന്ന ഭാഷയേത്.?
✅ ബംഗാളി




18. ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്തതായി രൂപം കൊള്ളുന്ന ചുഴലിക്കാറ്റിന്റെ പേര്.?
✅ സാഗർ




19. ദാദാസാഹേബ് ഫാൽക്കേ അവാർഡ് നേടിയ ഏക മലയാളിയായ അടൂർ ഗോപാലകൃഷ്ണന് ഫാൽക്കെ അവാർഡ് ലഭിച്ച വർഷം.?
✅ 2004



20. ഞാൻ എന്ന ആത്മകഥ ആരുടേതാണ്.?
✅ എൻ എൻ പിള്ള




21. അധ്യാപകർ ഹാജർ വിളിക്കുമ്പോൾ യെസ് സർ, യെസ് മാഡം, എന്നീ മറുപടികൾക്ക് പകരം വിദ്യാർത്ഥികളോട് ജയ്ഹിന്ദ് എന്ന്‌ പറഞ്ഞ് ഹാജർ രേഖപ്പെടുത്താനായി തീരുമാനിച്ച സംസ്ഥാനം.?
✅ മധ്യപ്രദേശ്




22.ആദിയിൽ ഉണ്ടായ പഞ്ച വൃക്ഷ സങ്കൽപ്പ പ്രകാരം അത്തി, ഇത്തി, അരയാൽ, പേരാൽ,. അഞ്ചാമത്തെ വൃക്ഷമേത്.?
✅ പ്ലാവ്




23. കഥാപാത്രങ്ങൾ മുഴുവൻ ഫോണിലൂടെ സംഭാഷണം നടത്തുന്ന ലോകത്തിലെ ഒരേ ഒരു ചിത്രം മലയാളത്തിലാണ്.ഏതാണ് ചിത്രം.?
✅ ട്രെയിൻ (സംവിധാനം -ജയരാജ്)




24.നാരദന്റെ വീണയുടെ പേര് മഹിത.സരസ്വതി ദേവിയുടെ വീണയുടെ പേര്.?
✅ കച്ചപ്പി




25.തുടർച്ചയായി നാല് ടെസ്റ്റ് ഇന്നിംഗ്സ് കളിൽ പൂജ്യത്തിന് ഒൗട്ട് ആയപ്പോൾ AUDI എന്ന ഇരട്ടപ്പേര് ലഭിച്ച ഓസ്ത്രേലിയൻ താരം.?
✅ മാർക്ക് വോ



26.പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷിയാണ് കാക്ക.അതുപോലെ കാട്ടിലെ തോട്ടി എന്നറിയപ്പെടുന്ന മൃഗം.?
✅ കഴുതപ്പുലി




27.ഒരു രാജാവ് താൻ പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം കയ്യടിക്കാൻ വേണ്ടി മാത്രം ശമ്പളം കൊടുത്ത് 5000 യുവാക്കളെ കൂടെ കൊണ്ട് നടന്നിരുന്നു .ഏത് രാജാവ്.?
✅ നീറോ




28. ഐക്യ രാഷ്ട്ര സംഘടനയിൽ 8 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച് ഗിന്നസ് ബുക്കിൽ കയറിയ ഇന്ത്യക്കാരനാണ് വി.കെ കൃഷ്ണമേനോൻ.ഈ പ്രസംഗം 1957 ൽ കാശ്മീർ പ്രശ്നത്തെപ്പറ്റി ആയിരുന്നു.ഇംഗ്ലീഷിലായിരുന്നു പ്രസംഗം നടത്തിയത്.ഈ പ്രസംഗത്തിനിടയിൽ ഉപയോഗിച്ച മലയാളം വാക്ക്.?
✅ അണ്ഡകഡാഹം




29.സ്വന്തം പ്രതിമ കണ്ടുകൊണ്ട് ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു.’ ഇത് ജീവിച്ചു കൊള്ളും,ഇതിന് ഭക്ഷണം വേണ്ടാലോ.’ ആരാണ് ഇങ്ങനെ പറഞ്ഞത്.?
ശ്രീനാരായണ ഗുരു


സൗരയുധത്തിലെ ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ

#cods

സൗരയുധത്തിലെ ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ

വ്യാഴാഴ്ച്ച SUN ഭൂമിയിൽ വീണു മാമാ”
ഗ്രഹങ്ങൾ
1. വ്യാഴാഴ്ച്ച : വ്യാഴം
2. S : ശനി
3. U : യുറാനസ്‌
4. N : നെപ്ട്യൂൺ
5. ഭൂമിയിൽ : ഭൂമി
6. വീണു : വീനസ്‌ (ശുക്രൻ)
7. മാ : മാഴ്സ്‌ (ചൊവ്വ)
8. മ : മെർക്കുറി (ബുധന്‍

HEADQUARTERS



💡കേരളാ സാഹിത്യ അകാഡമി ആസ്ഥാനം
✅തൃശൂർ

💡കേരളാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ റൂറല് ഡെവലപ്പ്മെന്റ്
✅കൊട്ടാരക്കര

💡കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്പ്മെന്റ് കോർപറേഷൻ ന്റെ ആസ്ഥാനം
✅തിരുവനന്തപുരം

💡കേരളാ സ്റ്റേറ്റ് കാശ്യൂ ഡെവലപ്പ്മെന്റ് കോർപറേഷൻ ന്റെ ആസ്ഥാനം
✅കൊല്ലം

💡KSRTC ആസ്ഥാനം
✅തിരുവനന്തപുരം

💡കേരളാ സ്റ്റേറ്റ് ഫിഷ്‌റീസ് കോർപറേഷൻ ആസ്ഥാനം
✅തിരുവനന്തപുരം

💡കേരളാ സ്റ്റേറ്റ് ബാംബു കോർപറേഷൻ ആസ്ഥാനം
✅അങ്കമാലി

💡കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷന്റെ ആസ്ഥാനം
✅ഏറണാകുളം

💡കേരളാ സ്റ്റേറ്റ് ഹാൻഡ്‌ ലൂം കോർപറേഷൻ ന്റെ ആസ്ഥാനം
✅കണ്ണൂര്‍

💡കേരളാ ഹൈകോടതി ആസ്ഥാനം
✅ഏറണാകുളം

🌟

constitution

#

♦️ റിട്ട് ♦️

കോടതികളുടെ ഉന്നതാധികാര കല്പനയാണ് റിട്ട്. ഹൈക്കോടതികളുടെ റിട്ടധികാരം സുപ്രീംകോടതിയുടെയും ആധികാരികതയോടു സാമ്യമുള്ളതാണ്. കോടതികളുടെ കല്പന എന്ന് അർഥം. ഏതെങ്കിലുമൊരു പ്രവൃത്തി ചെയ്യരുതെന്നോ എങ്ങനെ ചെയ്യണമെന്നോ ആജ്ഞാപിക്കുന്നതും റിട്ടിന്റെ പരിധിയിൽ വരും.
🔹ഹേബിയസ് കോർപ്പസ്

🔹മാൻഡമസ് റിട്ട്

🔹ക്വോ വാറന്റോ റിട്ട്

🔹പ്രൊഹിബിഷൻ റിട്ട്

🔹സെർഷ്യോററി റിട്ട്

എന്നിവയാണ് ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള റിട്ടുകൾ.

ഇംഗ്ലണ്ടിലെ കോടതികളിലായിരുന്നു റിട്ടധികാരത്തിന്റെ തുടക്കം. ഇന്ത്യയിൽ റിട്ടധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.

🔹 ഹേബിയസ് കോർപ്പസ്

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് ഹേബിയസ് കോർപ്പസ്. ഹേബിയസ് കോർപ്പസ് എന്ന പദത്തിന്റെ അർത്ഥം ‘ശരീരം ഹാജരാക്കുക’ എന്നതാണ്. അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിടുവിക്കുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്. തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കൾക്കോ, അയാളുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കോ ഈ റിട്ടുഹർജി കോടതിയിൽ സമർപ്പിക്കാൻ കഴിയുന്നതാണ്. ഈ ഹർജിയിലൂടെ തടവിലാക്കപ്പെട്ട വ്യക്തിയെ കോടതിയിൽ ഹാജരാക്കാനുള്ള ഉത്തരവുകൾ കോടതി പുറപ്പെടുവിക്കും. അന്യായമായാണ് ആ വ്യക്തിയെ തടവിലാക്കിയത് എന്ന് ബോധ്യമായാൽ അയാളെ സ്വതന്ത്രനാക്കാനുള്ള അധികാരം കോടതികൾക്കുണ്ട്. അന്യായമായി പോലീസ് കസ്റ്റഡിയിലുള്ള ആളുകളെ വിടുവിക്കാൻ സാധാരണയായി ഈ റിട്ട് പ്രയോജനപ്പെടുത്താറുണ്ട്. ഇന്ത്യയിൽ ഈ റിട്ട് അധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.

🔹 മാൻഡമസ് റിട്ട്

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് മാൻഡമസ് റിട്ട്. മാൻഡമസ് എന്ന പദത്തിന്റെ അർത്ഥം ‘കല്പന’ എന്നാണ്. പൊതു സ്വഭാവമുള്ള കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിട്ടുള്ളവർ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയാൽ, തങ്ങളുടെ കർത്തവ്യം നിയമാനുസരണം നിർവ്വഹിക്കണമെന്ന് അജ്ഞാപിച്ചുകൊണ്ട് കോടതിക്ക് മാൻഡമസ് റിട്ട് പുറപ്പെടുവിക്കാൻ കഴിയും എന്നാൽ തനിക്ക് നിഷേധിക്കപ്പെട്ട നിയമപരമായ അവകാശം മറ്റുതരത്തിൽ നടപ്പിലാക്കിക്കിട്ടുന്നതിനു വേറെ വഴിയില്ല എന്നു ഹരജിക്കാരൻ ബഹു: കോടതിയെ ബോധ്യപ്പെടുത്തണം.. സർക്കാരുകൾക്കെതിരെയും ഈ റിട്ട് ഉപയോഗിക്കാൻ കഴിയും. സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമാണ് ഇന്ത്യയിൽ ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അവകാശമുള്ളത്.

🔹 ക്വോ വാറന്റോ റിട്ട്

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് ക്വോ വാറന്റോ റിട്ട്. നിയമപരമായി തനിക്ക അവകാശമില്ലാത്ത ഒരു സ്ഥാനത്തോ പദവിയിലോ ഒരാൾ കയറിപ്പറ്റുകയോ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയോ ചെയ്താൽ അതിൽ പരാതിയുള്ള ഏതൊരു വ്യക്തിക്കും ക്വോ വാറന്റോ ഹർജി കോടതിയിൽ സമർപ്പിക്കാവുന്നതാണ്. അത് ശരിയാണെന്ന് കോടതിക്ക് ബോധ്യമായാൽ പ്രസ്തുത വ്യക്തിയെ നിഷ്കാസനം ചെയ്തുകൊണ്ടുള്ള ഉത്തരവു പുറപ്പെടുവിക്കാൻ ഉയന്ന കോടതികൾക്ക് അധികാരമുണ്ട്. സുപ്രീം കോടതി, ഹൈക്കോടതി എന്നീ ഉന്നത നീതിപീഠങ്ങൾക്കാണ് ഈ റിട്ട് പുറപ്പെടുവിക്കാൻ അധികാരമുള്ളത്.

🔹 പ്രൊഹിബിഷൻ റിട്ട്

സുപ്രീം കോടതിയും, ഹൈക്കോടതികളും കീഴ്ക്കോടതികൾക്ക് നൽകുന്ന നിരോധന ഉത്തരവുകളാണ് പ്രൊഹിബിഷൻ റിട്ട്. ഒരു ഉന്നത നീതിപീഠത്തിന്റെ പരിഗണനയിലിരിക്കുന്ന കേസുകൾ ആ സമയം ഏതെങ്കിലും കീഴ്ക്കോടതികൾ പരിഗണിച്ചാൽ ആ കേസ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മേൽക്കോടതിക്ക് ഉത്തരവു നൽകാൻ കഴിയും. അതിനായി പ്രൊഹിബിഷൻ റിട്ടുകളാണ് ഉപയോഗപ്പെടുത്തുന്നത്. കീഴ്ക്കോടതികൾക്ക് പുറമേ ഏതെങ്കിലും അധികാരികൾ അവരുടെ അധികാരപരിധി ലംഘിക്കുന്നപക്ഷം ആവശ്യമെങ്കിൽ പ്രൊഹിബിഷൻ റിട്ട് പുറപ്പെടുവിക്കാനും മേൽക്കോടതികൾക്ക് അധികാരമുണ്ട്.

🔹 സെർഷ്യോററി റിട്ട്

കോടതികൾ പുറപ്പെടുവിക്കുന്ന റിട്ടുകളിൽ ഒന്നാണ് സെർഷ്യോററി (Certiorari /ˌsɜrʃⁱəˈrɛəraɪ/). ഉയർന്ന കോടതികളുടെ വിലയിരുത്തലിനായി കീഴ്‌ക്കോടതി നടപടി രേഖകൾ വിളിച്ചുവരുന്നത്തുന്നതിനാണ് സെർഷ്യോററി എന്ന റിട്ട് ഉപയോഗിക്കുന്നത്. ഈ ലാറ്റിൻ വാക്കിന്റെ അർത്ഥം സക്ഷ്യപെടുത്തുക, പൂർണ്ണ വിവരം നൽകുക എന്നൊക്കെയാണ്. മേൽക്കോടതികൾ കീഴ്ക്കോടതികൾക്ക് നൽകുന്ന ഉത്തരവാണിത്.


ഒളിമ്പിക്സിലെ ഇന്ത്യൻ താരങ്ങൾ 🥇

🥇

🥇സ്വാതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു വ്യക്തിഗത മെഡൽ ലഭിച്ചത് K.D.യാദവ് (1952, ഹെൽ സിങ്കി ഒളിമ്പിക്സ്, ഗുസ്തി)

🥇ഒളിമ്പിക്സ് സെമിഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ഷൈനി വിത്സൺ(800മീറ്റർ ഓട്ടം, ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സ്)

® ആദ്യമായി ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത ഷൈനി വിത്സൺ (1992, ബാർസിലോണ ഒളിമ്പിക്സ്)

® ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ ഗോൾഡ് മെഡൽ ഓഫ് ഒളിമ്പിക്സ് ഓർഡർ ലഭിച്ച പ്രഥമ വനിത ഇന്ദിരാഗാന്ധി

® ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയിൽ അംഗമായ ആദ്യ ഇന്ത്യൻ വനിത നിത അംബാനി

® ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത P.T. ഉഷ(400മീറ്റർ ഓട്ടം, 1984ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സ്)

® ഗോൾഡ് മെഡൽ ഓഫ് ഒളിമ്പിക് ഓർഡർ 2016-ൽ ലഭിച്ച ഇന്ത്യക്കാരൻ N.രാമചന്ദ്രൻ

® ഒളിമ്പിക്സ് മത്സരങ്ങളിൽ വ്യക്തിഗത ഇനത്തിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം മേജർ രാജ്യവർദ്ധൻ സിങ് റാത്തോഡ് (ഏതൻസ് ഒളിമ്പിക്സ്, 2004)

® ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ അത്ലറ് മിക്കസിങ്

® ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര (10മീറ്റർ എയർ റൈഫിൾസ്, 2008ൽ )

® ഒളിമ്പിക്സ് ബോക്സിങ്നു യോഗ്യത നേടിയ ആദ്യ വനിതാ താരം ഗീത ഭാഗത്ത്‌ (2012)


🥇ഒളിമ്പിക്സിൽ വെള്ളി മെഡൽ ലഭിച്ച ആദ്യ ഇന്ത്യൻ വനിത പി.വി സിന്ധു (ബാഡ്മിന്റൺ 2016)

🌟 @Pscstudyroom 🌟

വേറിട്ട സസ്യങ്ങൾ





●സസ്യ ലോകത്തിലെ കൂറ്റൻ മരങ്ങളിൽ പെടുന്നവയാണ് – കോണി ഫറുകൾ

●ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പൂവ് – ടൈറ്റൻ ആരം

●ഏറ്റവും ചെറിയ പൂവുള്ള സസ്യം – വൂൾഫിയ

●ഏറ്റവും പഴക്കമുള്ള പുഷ്പം – മഗ്നോലിയ

●ഏറ്റവും വലിയ പൂവ് – റഫ്ലേഷ്യ

●ഏറ്റവും വലിയ വിത്ത് – കൊക്കോഡെമർ

●ഏറ്റവും ചെറിയ വിത്ത് – ഓർക്കിഡിന്റെ വിത്ത്

●ഏറ്റവും വലിയ ഫലം – ചക്ക

●ഏറ്റവും വലിയ മുകുളം – കാബേജ്

●ഏറ്റവും വലിയ പൂങ്കുല യുള്ള സസ്യം – പൂയാറെയ്മുണ്ടി

●ഏറ്റവും വലിയ ഇലയുളള ജലസസ്യം – ആനത്താമര

●ഏറ്റവും വലിയ ഇലയുള്ള സസ്യം – റാഫിയ പാം

●ഏറ്റവും വലിയ ആൽഗയാണ് – കെൽപ്സ്

●പുല്ലു വർഗ്ഗത്തിലെ ഏറ്റവും വലിയ സസ്യം – മുള

●ഏറ്റവും വേഗത്തിൽ വളരുന്ന സസ്യം – മുള

●സസ്യ വിഭാഗത്തിലെ ഉഭയ ജീവികൾ എന്നറിയപ്പെടുന്നത് – പായൽ

●പന്ത്രണ്ടു വർഷത്തിലൊരിക്കൽ പുഷ്പിക്കുന്ന അപൂർവയിനം സസ്യം – നീലക്കുറിഞ്ഞി

●ഏറ്റവും സാവധാനം വളരുന്ന സസ്യമാണ് – സാഗുവാരോ ( കള്ളിച്ചെടി)

G K

ഭരണഘടന ( സക്കീർ ഹുസൈൻ – കെ.ആർ നാരായണൻ )

  1. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ രാഷ്ട്രപതി
    സക്കീർ ഹുസൈൻ
  2. ഏറ്റവും കുറച്ച് കാലം ആക്ടിങ് പ്രസിഡൻറായിരുന്ന വ്യക്തി
    ജസ്റ്റിസ് എം . ഹിദായത്തുള്ള
  3. ഏറ്റവും കുറച്ച് കാലം ഉപരാഷ്ട്രപതി സ്ഥാനം വഹിച്ച വ്യക്തി
    വി.വി.ഗിരി
  4. ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ മുസ്ലീം
    സക്കീർ ഹുസൈൻ
  5. ഹിദായത്തുള്ള നാഷണൽ ലോ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്
    റായ്പുർ
  6. സർവീസിലിരിക്കെ അന്തരിച്ച രണ്ടാമത്തെ രാഷ്ട്രപതി
    ഫക്രുദീൻ അലി അഹമ്മദ്

7.1 am my own model ആരുടെ ആത്മകഥയാണ്
ബി.ഡി.ജെട്ടി

  1. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആ ദൃ ഇന്ത്യൻ രാഷ്ട്രപതി
    നീലം സഞ്ജീവ റെഡ്‌ഡി
  2. രാഷ്ട്രപതിയായ ആദ്യ സിക്കുകാരൻ
    ഗ്യാനി സെയിൽ സിങ്
  3. നിർഭാഗ്യവാനായ രാഷ്ട്രപതി എന്ന വിശേഷണമുള്ള രാഷ്ട്രപതി
    ഫക്രുദീൻ അലി അഹമ്മദ്
  4. ഏറ്റവും പ്രായം കൂടിയ രാഷ്ട്രപതി
    അർ.വെങ്കട്ടരാമൻ
  5. ശങ്കർ ദയാൽ ശർമ്മയുടെ സമാധി സ്ഥലം
    കർമ്മഭൂമി
  6. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി
    കെ.ആർ.നാരായണൻ
  7. ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ച രാഷ്ട്രപതി
    ഫക്രുദീൻ അലി അഹമ്മദ്
  8. ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടപ്പോൾ ഇന്ത്യൻ രാഷ്ട്രപതി
    ഗ്യാനി സെയിൽ സിങ്

16.വി.വി.ഗിരിക്ക് ഭാരതരത്നം ലഭിച്ച വർഷം
1975

  1. ഗവർണർ പദവി വഹിച്ച ശേഷം രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ വ്യക്തി
    സക്കീർ ഹുസൈൻ
  2. ഗാന്ധിജിയുടെ വിദ്യാഭ്യാസ പദ്ധതി
    നയിം താലിം
  3. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കെ.ആർ നാരായണനെതിരെ മത്സരിച്ച മലയാളി
    ടി.എൻ.ശേഷൻ

20.My Presidential Years ആരുടെ ആത്മകഥയാണ്
ആർ.വെങ്കട്ടരാമൻ

  1. ഗ്യാനി സെയിൽ സിങ്ങിന്റെ സമാധി സ്ഥലം
    ഏകതാ സ്ഥൽ
  2. ആക്ടിങ് പ്രസിഡൻറായ ശേഷം പ്രസിഡന്റായ ആദ്യ വ്യക്തി
    വി.വി.ഗിരി
  3. ആ ഡ്രാപ്രദേശ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി
    നീലം സഞ്ജീവ റെഡ്ഡി
  4. ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി
    കെ.ആർ.നാരായണൻ
  5. 1980ലെ രണ്ടാം ദേശസാൽക്കരണ സമയത്തെ ധനകാര്യ മന്ത്രി
    ആർ.വെങ്കട്ടരാമൻ

സേനാദിനങ്ങൾ

1) കരസേനാ ദിനം?
ജനുവരി 14

2)നാവിക സേനാ ദിനം?
ഡിസംബർ 4

3) വ്യോമസേനാ ദിനം?
ഒക്ടോബർ 8

4) ടെറിട്ടോറിയൽ ആർമി ദിനം?
ഒക്ടോബർ 9

5) എൻസിസി ദിനം?
നവംബർ 24

6) ദേശീയ സുരക്ഷാ ദിനം?
മാർച്ച് 4

7)സിആർപിഎഫ് സ്ഥാപിതമായ വർഷം?
1939

8) ബി എസ് എഫ് സ്ഥാപിതമായ വർഷം?
1965

9) ആസാം റൈഫിൾസ് സ്ഥാപിതമായ വർഷം?
1835

10)സി ഐ എസ് എഫ് സ്ഥാപിതമായ വർഷം?
1969

11) ഐടിബിപി സ്ഥാപിതമായ വർഷം?
1962

12) കോസ്റ്റ് ഗാർഡ് സ്ഥാപിതമായ വർഷം?
1978

13) എൻ സിസി സ്ഥാപിതമായ വർഷം?
1948

14) ടെറിട്ടോറിയൽ ആർമി സ്ഥാപിതമായ വർഷം?
1949

15) ഹോം ഗാർഡ് സ്ഥാപിതമായ വർഷo?
1962

15) ഇന്റലിജൻസ് ബ്യൂറോ സ്ഥാപിതമായ വർഷം?
1920

16)സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സ്ഥാപിത വർഷം?
1963

17)നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ സ്ഥാപിതമായ വർഷം?
1986

18)മലബാർ സ്പെഷ്യൽ പോലീസ് അഥവാ എം എസ് പി സ്ഥാപിതമായ വർഷം?
1854

19)നാഷണൽ ഇൻ വേസ്റ്റി ഗേഷൻ ഏജൻസി എൻ ഐ എ സ്ഥാപിതമായ വർഷം?
2009

20) സ്പെഷ്യൽ ആൻഡ് പോലീസ് SAP സ്ഥാപിതമായ വർഷം?
1958

21)കേരള ആംഡ് പോലീസ് കെ എ പി സ്ഥാപിതമായ വർഷം?
1972

22)സ്റ്റേറ്റ് റാപ്പിഡ് ഫോഴ്സ് സ്ഥാപിതമായ വർഷം?
1996

ലോകത്തിലെ പ്രധാനപ്പെട്ട യുദ്ധങ്ങൾ, വിപ്ലവങ്ങൾ

വിഷയം_

ലോകത്തിലെ പ്രധാനപ്പെട്ട യുദ്ധങ്ങൾ, വിപ്ലവങ്ങൾ

1️⃣ലോകത്ത് ആദ്യമായി ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം ?
🅰️മെക്സിക്കോ

2️⃣ഏത് വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു സ്വാതന്ത്ര്യം ,സമത്വം, സാഹോദര്യം ?
🅰️ഫ്രഞ്ച് വിപ്ലവം

3️⃣രണ്ടാം ലോക മഹായുദ്ധത്തിനു ആരംഭം കുറിച്ച സംഭവം.?
🅰️ജര്‍മ്മനിയുടെ പോളണ്ട് ആക്രമണം

4️⃣കൃഷി ഭൂമി കര്ഷകന് , പട്ടിണിക്കാര്ക്ക് ഭക്ഷണം , അധികാരം തൊഴിലാളികള്ക്ക് , എല്ലാവര്ക്കും സമാധാനം ” ഏതു വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു .?
🅰️റഷ്യന്‍ വിപ്ലവം

5️⃣വിപ്ലവങ്ങളുടെ മാതാവ് ?
🅰️ഫ്രഞ്ച് വിപ്ലവം

6️⃣പ്ലാസ്സി യുദ്ധം നടന്ന വർഷം?
🅰️ AD 1757

7️⃣പ്ലാസ്സി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിചത്?
🅰️ റോബെർട്ട് ക്ലൈവ്

8️⃣ രണ്ടാം കർനാട്ടിക് യുദ്ധ സമയത്തെ ബ്രിട്ടീഷ്‌ ജെനറൽ?
🅰️റൊബെർറ്റ് ക്ലൈവ്

9️⃣ബ്രിറ്റിഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണം ആയ യുദ്ധം?
🅰️പ്ലാസ്സി യുദ്ധം

🔟പ്ലാസി യുദ്ധത്തെ തുടർന്ന് ബ്രിറ്റിഷുകാർ ബംഗാളിൽ അവരോധിച്ച രാജാവ്?
🅰️മിർ ജാഫർ

1️⃣1️⃣ യൂറോപ്യൻ ആധിപത്യത്തിനെതിരെ ചൈനയിൽ നടന്ന കലാപം ഏത്?
🅰️ ബോക്സർ കലാപം

1️⃣2️⃣ കുരിശു യുദ്ധങ്ങൾ നടന്നത് ആരൊക്കെ തമ്മിലായിരുന്നു?
🅰️ ക്രിസ്ത്യാനികളും മുസ്ലീങ്ങളും

1️⃣3️⃣ 1688 രക്തരഹിത വിപ്ലവം നടന്നത് എവിടെ?
🅰️ ഇംഗ്ലണ്ടിൽ

1️⃣4️⃣ ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ്?
🅰️ വോൾട്ടയർ

1️⃣5️⃣ ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ ആര്?
🅰️ റൂസോ

1️⃣6️⃣ചരിത്രത്തിൽ ആദ്യമായി ആകാശ യുദ്ധം ആരംഭിച്ചത് , വിഷവാതകം മനുഷ്യനെതിരെ ഉപയോഗിക്കപ്പെട്ടത് ഏത് യുദ്ധത്തിലാണ്
🅰️ഒന്നാം ലോകമഹായുദ്ധം

1️⃣7️⃣ഒന്നാം ലോകമഹായുദ്ധനന്തരം സമാധാന ഉടമ്പടികൾ രൂപം കൊടുത്തത് ഏത് സ്ഥലത്ത് വെച്ചാണ്?
🅰️പാരീസ്

1️⃣8️⃣സർവ്വരാജ്യസഖ്യം നിലവിൽ വന്നത്?
🅰️1920 ജനുവരി 10

1️⃣9️⃣ഒന്നാം ലോകമഹായുദ്ധം അനന്തരം രൂപീകരിക്കപ്പെട്ട സമാധാന സംഘടന?
🅰️സർവ്വരാജ്യ സഖ്യം

2️⃣0️⃣ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിച്ച ഉടമ്പടി?
❣️ വേഴ്സായ് ഉടമ്പടി

2️⃣1️⃣ ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു?
🅰️നെപ്പോളിയൻ

2️⃣2️⃣രക്ത രഹിത വിപ്ലവം നടന്ന വർഷം
🅰️1688

2️⃣3️⃣ ഒന്നാം കറുപ്പ് യുദ്ധത്തിന്റെ കാലഘട്ടം
🅰️1839 – 1842

2️⃣4️⃣ബോസ്റ്റൺ ടീ പാർട്ടി നടന്ന തിയതി
🅰️1773 ഡിസംബർ 16

2️⃣5️⃣”ഭൂമി, ആഹാരം, സമാദാനം ” ഏത് വിപ്ലവത്തിന്റെ മുദ്രവാക്യമാണ്?
🅰️റഷ്യ

2️⃣6️⃣ അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കോമൺസെൻസ് എന്ന ലഘു ലേഖനം അവതരിപ്പിച്ച വ്യക്തി?
🅰️ തോമസ് പെയിൻ

2️⃣7️⃣ റഷ്യയും ജപ്പാനും തമ്മിൽ യുദ്ധം നടന്ന വർഷം?
🅰️1905

2️⃣8️⃣ ബോക്സർ കലാപം നടന്ന വർഷം?
🅰️1900

2️⃣9️⃣ ജപ്പാൻ പേൾ ഹാർബർ ആക്രമണം നടത്തിയ വർഷം?
🅰️1941

3️⃣0️⃣ രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനം കീഴടങ്ങിയ രാജ്യം?
🅰️ജപ്പാൻ

3⃣1⃣ ഒന്നാം ലോകമഹായുദ്ധത്തോടെ അധികാരം നഷ്ടപ്പെട്ട ജർമ്മനിയിലെ രാജവംശം ?
🅰 ഹോഗൻ സോളൻ
.
3⃣2⃣ഒന്നാം ലോകമഹായുദ്ധത്തിലെ ഫ്രഞ്ച് തടവുകാരുടെ കഥ പറയുന്ന പ്രസിദ്ധമായ ചലച്ചിത്രം ?
🅰Grand Illusion

3⃣3⃣ റഷ്യൻ വിപ്ലവത്തെത്തുടർന്ന് അധികാരം നഷ്ടപ്പെട്ട റഷ്യയിലെ രാജവംശം ?
🅰റോമനോവ്

3⃣4⃣1945 ഏപ്രിൽ 28 ന് ഏത് രാജ്യത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് മുസ്സോളിനിയെ ജനക്കൂട്ടം പിടികൂടി വധിച്ചത് ?
🅰 സ്വിറ്റ്സർലൻഡ്

3⃣5⃣രണ്ടാംലോകമഹായുദ്ധത്തിൽ ജപ്പാന്റെ കീഴടങ്ങൽ പ്രഖ്യാപിച്ച ചക്രവർത്തി ?
🅰ഹിരോഹിതോ

3️⃣6️⃣ ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടം ഏത്
🅰️ 1914-1918

3️⃣7️⃣ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത് എന്ന്
🅰️ 1914 ജൂലൈ 28

3️⃣8️⃣ ഒന്നാം ലോകയുദ്ധത്തിലെ ആദ്യത്തെ യുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു
🅰️ ഓസ്ട്രിയ സെർബിയ

3️⃣9️⃣ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാൻ ഉണ്ടായ പ്രധാന കാരണം എന്തായിരുന്നു
🅰️ ഫ്രാൻസിസ് ഫെർഡിനാൻഡ്
കൊലപാതകം

4️⃣0️⃣ ഏത് രാജ്യത്ത് വെച്ചാണ് ഫ്രാൻസിസ് ഫെർഡിനാൻഡ് കൊല്ലപ്പെട്ടത്
🅰️ ബോസ്നിയ

4️⃣1️⃣രണ്ടാലോക മഹായുദ്ദത്തിനെ പ്രധാന സംഭവങ്ങളിലോന്നായ
ഡൺ കിർക പാലായനം നടന്ന രാജ്യം
🅰️ ഫ്രാൻസ്

4️⃣2️⃣ രണ്ടാം ലോക മഹായുദ്ധം എത്ര വർഷം നീണ്ടു നിന്നു
🅰️ 6 വർഷം

4️⃣3️⃣രണ്ടാലോക മഹായുദ്ധത്തിൽ ജപ്പാന്റെ കീഴടങ്ങലിനു വഴിതെളിയിച്ചചരിത്ര സംഭവം
🅰️ഹിരോഷിമയിലും നാഗസാകിയിലും അമേരിക്ക നടത്തിയ അണു ബോംബാക്രമണം

4️⃣4️⃣അമേരിക്കയുടെ ബി 26വിഭാഗത്തിലുള്ള ബോംബർ ജെറ്റാണു ഹിരോഷിമയിൽ അറ്റംബോംബ് ഇട്ടത് ഈ ജെറ്റിന്റെ പേരെന്ത്
🅰️എനോള ഗെ

4️⃣5️⃣ഡസെർട്ട് ഫോക്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജർമൻ ആർമി ജനറൽ
🅰️ഇറവിൻ റോമ്മൽ

4️⃣6️⃣ഫ്രഞ്ച് വിപ്ലവം സ്വാധീനം ചെലുത്തിയ ഇന്ത്യൻ ഭരണാധികാരി ?
🅰️ടിപ്പുസുൽത്താൻ

4️⃣7️⃣രാജ്യമെന്നത് പ്രദേശമല്ല രാജ്യത്തെ ജനങ്ങൾ ആണെന്ന് പ്രഖ്യാപിച്ചത് ?
🅰️ഫ്രഞ്ച് വിപ്ലവം

4️⃣8️⃣തെക്കേ അമേരിക്കയിലെ പ്രാചീന സംസ്കാരത്തിൻറെ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടത് ?
🅰️മാച്ചുപിക്ച്ചു

4️⃣9️⃣ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത് ?
🅰️നെപ്പോളിയൻ