സസ്യലോകം – പൂവ്

     
🌷 പൂക്കളിലെ പുരുഷ ലൈംഗിക അവയവമാണ്?
Answer 👉 കേസരം
🌷 പൂക്കളിലെ സ്ത്രീ ലൈംഗിക അവയവമാണ് ?
Answer  👉 ജനിപുടം
🌷ആഹാരമായി ഉപയോഗിക്കുന്ന പുഷ്പമാണ്‌?
Answer  👉 കോളിഫ്ലവർ
🌷ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പമാണ്‌ ?
Answer  👉 വുൾഫിയ
🌷 ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ്‌ ?
Answer  👉 റഫ്ളേഷ്യ
🌷 സസ്യങ്ങൾ പുഷ്പിക്കുന്നതിന് സഹായിക്കുന്ന ഹോർമോണ്‍ ആണ്?
Answer  👉 ഫ്ലോറിജൻ
🌷 പക്ഷികൾ വഴിയുള്ള പരാഗണമാണ് ?
Answer  👉 ഓർണിത്തോഫിലി
🌷 ജന്തുക്കൾ വഴിയുള്ള പരാഗണമാണ് ?
Answer  👉 സൂഫിലി
🌷 കാറ്റ് വഴിയുള്ള പരാഗണമാണ് ?
Answer  👉 അനിമോഫിലി
🌷 ഷഡ്പദങ്ങൾ വഴിയുള്ള പരാഗണമാണ് ?
Answer  👉 എന്റമോഫിലി
🌷 ജലത്തിലുടെയുള്ള പരാഗണമാണ് ?
Answer  👉 ഹൈഡ്രോഫിലി
🌷 പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പമാണ്‌ ?
Answer  👉 സുര്യകാന്തി
🌷 പൂക്കൾക്കും ഇലകൾക്കും ഫലങ്ങൾക്കും മഞ്ഞനിറം നല്കുന്ന വർണകണം ഏത്?
Answer :- സാന്തോഫിൻ
🌷 പൂക്കളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ഏത് പേരിൽ ?
Answer  👉 ആന്തോളജി
🌷 പൂക്കൾക്കും ഇലകൾക്കും ഫലങ്ങൾക്കും നീലനിറം നല്കുന്ന വർണകണം ഏത്?
Answer  👉 ആന്തോസയാനിൻ
🌷 നീലക്കുറിഞ്ഞി എത്ര വർഷത്തിൽ ഒരിക്കൽ പുഷ്പിക്കുന്ന അപൂർവ ഇനം സസ്യമാണ് ?
Answer  👉 പന്ത്രണ്ട്