INC

INC വേറിട്ട വസ്തുതകൾ
✔INC രൂപീകരണത്തിന് കാരണമായ  IAS കാരൻ
✅ ദിൽ ഷ ഇ വാച്ച
✔ INC ടെ മുൻഗാമി എന്നറിയപ്പെടുന്ന സംഘടന
✅EAST INDIA ASSOCIATION (1886 ൽ ദാദാഭായ് നവ റോജി രൂപീകരിച്ചു)
✔INC ടെ ആദ്യ കാല പേര്
✅ indian national union
✔INC ടെ ആദ്യ കാല ചിഹ്നം
✅നഖം വച്ച കാള

CURRENT AFFAIRS

മൃതസഞ്ജീവനി’ പദ്ധതിയുടെ ഗുഡ് വിൽ അംബാസഡറായി നിയമിതനായത്- മോഹൻലാൽ
2016-ലെ ലോക ടൂറിസം ദിനത്തിന്റ (സെപ്റ്റംബർ 27) പ്രമേയം- Tourism for all- promoting universal accessibility
ലോക ബാങ്കിന്റ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പട്ട വ്യക്തി – ജിം യോങ് കിം
ഏഷ്യ-പസഫിക് റീജിയണിലെ കാർബൺ ന്യൂടൽ പദവി നേടിയ ആദ്യ എയർപോർട്ട്- ഇന്ദിരാഗാന്ധി എയർപോർട്ട് (ന്യൂഡൽഹി)
ഇന്ത്യയിലെ ഗോവൻ ഷിപ്യാർഡിൽ നിന്നും മൗറീഷ്യസിനു കൈമാറിയ ആദ്യത്തെ ഫാസ്റ്റ് പട്രോൾ വെസ്സൽ- MCGS Victory
ക്ലൗഡ് കംപ്യൂട്ടിങ് മേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പടുത്തുന്നതിനായി മൈക്രോസോഫ്റ്റ് അടുത്തിടെ കരാറിൽ ഏർപ്പട്ട കമ്പനി- അഡോബ്
ഭീകരവാദം തടയുന്നതിനും, സുരക്ഷ വർദ്ധിപ്പിക്കുന്നതിനും വേണ്ടി ഇന്ത്യയും ചൈനയും നടത്തിയ ആദ്യ ഹൈ-ലെവൽ ഡയലോഗിനു വേദിയായത്- ബിജിംഗ്
അടുത്തിടെ ആണവോർജ്ജം സമാധാനപരമായി ഉപയോഗിക്കുന്നതിലേക്കായി കരാറിൽ ഏർപ്പട്ട രാജ്യങ്ങൾ- റഷ്യ, ക്യൂബ
അടുത്തിടെ കേന്ദ്ര നിയമകമ്മീഷൻ അംഗമായി നിയമിതനായ മലയാളി- എസ്. ശിവകുമാർ
അടുത്ത സീസണിലെ രഞ്ഞ്ജി ട്രോഫിയിൽ കേരള ടീം ക്യാപ്റ്റൻ- രോഹൻ പ്രേം
അടുത്തിടെ നിര്യാതനായ, ബംഗ്ലാദേശിലെ പ്രമുഖ സാഹി ത്യകാരൻ- ഷംസുൾ ഹക്ക്
NSG- യുടെ പുതിയ ഡയറക്ടർ ജനറലായി നിയമിതനാകുന്നത് – സുധീർ പ്രതാപ സിംഗ്
CISF- ന്റ പുതിയ ഡയറക്ടർ ജനറലായി നിയമിതനാകുന്നത് – ഒ.പി. സിംഗ്
NDRF- ന്റ പുതിയ ഡയറക്ടർ ജനറലായി നിയമിതനാകുന്നത്- ആർ. കെ പച്ചനന്ദ                         2016-ലെ റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം ലഭിച്ച സിറിയൻ രക്ഷാദൗത്യ സംഘടന – വൈറ്റ് ഹെൽമെറ്റസ്
2016-ലെ വൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം ലഭിച്ച മറ്റുള്ളവർ- മോസൻ ഹസ്സൻ (ഈജിപ്റ്റ്), Svetlana Gannushkina(റഷ്യ) – കുമ്മ്യൂറിയറ്റ് (തുർക്കിഷ് പ്രതം)
89-മത് ഓസ്കാർ അവാർഡിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പട്ട തമിഴ് ചിത്രം – വിസാരണൈ (സംവിധാനം – വെട്രിമാരൻ)
ഇന്ത്യയുടെ 500-റാമത് ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് വേദിയായ നഗരം- കാൺപൂർ (2016)
അടുത്തിടെ ഫോബ്സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത് – മുകേഷ്, അംബാനി
അമേരിക്കയിലേയ്ക്കുള്ള ഇന്ത്യൻ അംബാസിഡറായി നിയമിതനായത് – നവ്‌തേജ് സർണ
ലോക സർവ്വകലാശാല റാങ്കിംഗ് പ്രകാരം ലോകത്തിലെ ഏറ്റവും നിലവാരമുള്ള സർവ്വകലാശാലകളുടെ പട്ടികയിൽ മുന്നിലെത്തിയത് – ഓക്സ്ഫോർഡ് സർവ്വകലാശാല (ബ്രിട്ടൺ)
2016-ലെ ലളിത അർപ്പൺ പുരസ്കാരം ലഭിച്ച ഹിന്ദുസ്ഥാനി ശാസ്ത്രതീയ സംഗീതജ്ഞൻ – ശുഭ മുഡ്ഗൽ
100 മില്ല്യൺ ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ആദ്യ ഇ-കൊമേഴ്‌സ് കമ്പനി- ഫ്ളിപ്പകാർട്ട്
ബി.സി.സി.ഐ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പട്ടത് -അജയ് ഷിർക്കെ
ലോക ബാങ്കിന്റ ഇന്ത്യയിലേയ്ക്കുള്ള ഡയറക്ടറായി നിയമിതനായ വ്യക്തി- ജുനൈദ് അഹമ്മദ്
അടുത്തിടെ അന്തരിച്ചു. “എൽ.എ കോൺഫിഡൻഷ്യൽ’ എന്ന ചിത്രത്തിലൂടെ ഓസ്കാർ അവാർഡ് നേടിയ പ്രമുഖ സംവിധായകൻ- കുർട്ടിസ് ഹാൻസൺ                      
 • മൂന്ന് വ്യക്തികളുടെ ഡി.എൻ.എ സംയോജിപ്പിച്ച് നടത്തിയ (Mitochondrial donation) കൃത്രിമ ഗർഭധാരണത്തിലൂടെ ലോകത്തിലെ ആദ്യ ശിശു ജനിച്ച രാജ്യം – മെക്സിക്കോ (ഐവിഎഫിന് നേതൃത്വം നൽകിയ ഡോക്ടർ – ജോൺ ഴാങ്)
• തുടർച്ചയായി രണ്ടാം തവണയും ലോക ബാങ്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി – ജിം യോങ് കിം
• വിയറ്റ്നാമിലെ ദാനങ്ങിൽ നടക്കുന്ന ഏഷ്യൻ ബീച്ച് ഗെയിംസിൽ വനിതാ വിഭാഗം കബഡിയിൽ തായ്ലാൻഡിനെ തോൽപ്പിച്ച് സ്വർണം നേടിയ രാജ്യം – ഇന്ത്യ
• പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (PTI) പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി – റിയാദ് മാത്യു (മലയാള മനോരമ)
• ലോകാരോഗ്യ സംഘടന അടുത്തിടെ അഞ്ചാംപനി (Measles) വിമുക്തമായി പ്രഖ്യാപിച്ച ഭൂഖണ്ഡങ്ങൾ – തെക്കേ അമേരിക്ക, വടക്കേ അമേരിക്ക
• കനത്ത നഷ്ടത്തെത്തുടർന്ന് കേന്ദ്ര സർക്കാർ അടുത്തിടെ വിൽപനാനുമതി നൽകിയ പൊതുമേഖലാ സ്ഥാപനം – ഭാരത് പമ്പ്സ് ആൻഡ് കംപ്രസേഴ്സ് ലിമിറ്റഡ്
• അടുത്തിടെ പദവി രാജിവെച്ച ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീം പരിശീലകൻ – സാം അല്ലാർഡൈസ്
• ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന ‘എം.എസ് ധോണി : ദി അൺടോൾഡ് സ്റ്റോറി’ എന്ന സിനിമയുടെ സംവിധായകൻ – നീരജ് പാണ്ഡെ
• കേരളാ കോ-ഓപ്പറേറ്റിവ് ബാങ്ക് രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച കമ്മിറ്റിയുടെ ചെയർമാൻ – എം.എസ് ശ്രീറാം
• ബി.സി.സി.ഐ യുടെ ലെവൽ-1 ക്യൂറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി – ടി.മോഹനൻ

Banking‬ ‪Awareness‬

🎽First bank to introduce internet banking: ICICI bank
🎽First bank to introduce mutual fund: State Bank of India
🎽First bank to introduce credit card in India: Central Bank of India
🎽Which cards are known as plastic money – Credit Cards.
🎽Open market operations are carried out by – RBI
🎽Capital market regulator is – SEBI
🎽Largest Commercial bank in India – State Bank of India
🎽The International Bank for Reconstruction and Development (IBRD) is known as – World Bank
🎽India’s First Financial Archive has been set up at – Kolkata
🎽CRR, SLR, Repo Rate, Reverse Repo rate are decide by RBI
🎽Savings banks interest rates, fixed deposit interest rates, Loan Rates etc. are decided by individual banks
🎽The bank which has launched Mobile Bank Accounts in association with Vodafone’s m –paisa – HDFC Bank
🎽Minimum money transfer limit through RTGS: 2 Lakhs
🎽Maximum money transfer limit through RTGS: No Limit
🎽Minimum & Maximum money transfer limit through NEFT: No Limit
🎽NABARD was established in – July, 1982
🎽Largest Public sector bank in India – SBI
🎽Largest Private sector bank in India – ICICI Bank
🎽Largest Foreign bank in India – Standard Chartered Bank
🎽First Indian bank to open branch outside India i.e. London in 1946: Bank of India
🎽First RRB named Prathama Grameen Bank was started by: Syndicate Bank
🎽First Bank to introduce ATM in India: HSBC in1987, Mumbai
🎽Bank of Baroda has the maximum number of overseas branches
🎽SBI holds the second position with maximum number of overseas branches
🎽First bank established in India: Bank of Hindustan in 1770
🎽Second bank: General Bank of India, 1786
🎽Oldest bank in India originated in the Bank of Calcutta in June 1806 which was still in existence – State Bank of India
🎽State Bank of India merged with three banks namely Bank of Bengal, Bank of Bombay and Bank of Madras in 1921 to form the Imperial bank of India which was converted as State Bank of India
🎽First Indian bank got ISO: Canara Bank
🎽First India bank started solely with Indian capital investment is PNB (Punjab National Bank)
🎽Founder of Punjab National Bank is Lala Lajpat Rai
🎽Reserve bank of India (RBI) was instituted in 1935
🎽First governor of RBI: Mr.Osborne Smith
🎽First Indian Governor of RBI: Mr. C D Deshmukh
🎽First bank to introduce savings account in India: Presidency Bank in 1833
🎽First bank to introduce cheque system in India: Bengal Bank in 1833

അപരനാമങ്ങൾ

—————-
* കുലീന ലോഹങ്ങൾ :- വെള്ളി, സ്വർണം, പ്ലാറ്റിനം
* ഗ്രീൻ വിട്രിയോൾ :- ഫെറസ് സൾഫേറ്റ്
* വൈറ്റ് വിട്രിയോൾ :- സിങ്ക് സൾഫേറ്റ്
* എപ്സം സാൾട്ട് :- മഗ്നീഷ്യം സൾഫേറ്റ്

* ടാൽക് :- ഹൈഡ്രേറ്റ് മഗ്നീഷ്യം സൾഫേറ്റ്
* സ്മെല്ലിങ് സാൾട്ട് :- അമോണിയം കാർബണേറ്
* സ്ലെക്കഡ് ലൈം :- കാൽസ്യം ഹൈഡ്രോക്സൈഡ്
* ക്വിക്ക് ലൈം :- കാൽസ്യം ഓക്‌സൈഡ്
* വൈറ്റ് ടാർ :- നാഫ്തലീൻ
* ബ്രൗൺ കോൾ :- ലിഗ്‌നൈറ്റ്
* ശിലാതൈലം :- പെട്രോളിയം
* മിനറൽ ഓയിൽ :- പെട്രോളിയം
* ബ്ലാക്ക് ലെഡ് :- ഗ്രാഫൈറ്റ്
* ഓയിൽ ഓഫ് വിട്രിയോൾ :- സൾഫ്യുറിക് ആസിഡ്
* ഓയിൽ ഓഫ് വിന്റർ ഗ്രീൻ :- മീഥയിൽ സാലിസിലേറ്റ്
* ഹാർഡ് കോൾ :- ആന്ത്രാസൈറ്റ്
* പ്രമാണ ലായകം :- ജലം
* സാർവിക ലായകം :- ജലം
* ക്വിക് സിൽവർ :- മെർക്കുറി (രസം)
* ലിറ്റിൽ സിൽവർ :- പ്ലാറ്റിനം
* വെളുത്ത സ്വർണം :- പ്ലാറ്റിനം
* മഴവിൽ ലോഹം :- ഇറിഡിയം
* കറുത്ത സ്വർണം :- പെട്രോളിയം
* രാജകീയ ദ്രാവകം :- അക്വാറീജിയ
* ഘന ഹൈഡ്രജൻ :-
ഡ്യുട്ടീരിയം
* ബ്ലൂ വിട്രിയോൾ :- കോപ്പർ സൾഫേറ്റ് (തുരിശ്ശ്)
* സ്പിരിറ്റ് ഓഫ് നൈറ്റർ :- നൈട്രിക് ആസിഡ്
* യെല്ലോ കേക്ക് :- യുറേനിയം ഡൈ ഓക്‌സൈഡ്
* ലോഹങ്ങളുടെ രാജാവ് :- സ്വർണം
* രാസവസ്തുക്കളുടെ രാജാവ് :- സൾഫ്യൂരിക് ആസിഡ്
* നീല സ്വർണം (Blue Gold) :- ജലം
* വിഡ്ഢികളുടെ സ്വർണം :- അയൺ പൈറൈറ്റ്
* കറുത്ത വജ്രം :- കൽക്കരി
* രാസസൂര്യൻ :- മഗ്നീഷ്യം
* തത്വജ്ഞാനികളുടെ കമ്പിളി :- സിങ്ക് ഓക്‌സൈഡ്

ഗണിത പ്രശ്നോത്തരി . (LP വിഭാഗം)

🌿🌿🌿🌿🌿🌿
1. ഏറ്റവും ചെറിയ നാലക്ക സംഖ്യയും ഏറ്റവും വലിയ മൂന്നക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര?
2. ഒരു താമരക്കു ളത്തിലെ താമരകളുടെ എണ്ണം ദിവസവും ഇരട്ടിയാകും.
ഏഴാമത്തെ ദിവസം താമരകൾ കൊണ്ട് കുളം പകുതി നിറഞ്ഞു.
മുഴുവനും നിറയാൻ എത്ര ദിവസം കൂടി വേണം?
3 .ക്രിയ ചെയ്യാതെ ഉത്തരം പറയാമോ?
20 x 36x 42x 84 x O= ?
4. മനസ്സിൽ ക്രിയ ചെയ്യാമോ?
100 ന്റെ പകുതിയിൽ നിന്നും 10 കുറച്ച് 20കൂട്ടിയാൽ എത്ര?
5. 0, I, 2 എന്നീ സംഖ്യകൾ ആവർത്തിക്കാതെ ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യയേത്?
6. സങ്കലനത്തിന്റെ അനന്യദം ഏത്?
7. ഗുണനത്തിന്റെ അനന്യദം ഏത്?
8. ക്രിയ ചെയ്യാതെ ഉത്തരം പറയാമോ?
220 x 1x 1xl = ?
9. ഒരു റിബ്ബൺ 20 പ്രാവശ്യം മുറിച്ചാൽ എത്ര കഷണങ്ങൾ ഉണ്ടാകും?
10. രാജു റേഷൻ കടയിൽ ക്യൂ നിൽക്കുകയാണ് .അവൻ മുന്നിൽ നിന്നും പത്താമതാണ്.
പിന്നിൽ നിന്നും അഞ്ചാമതും.
എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട്?
11. പൂജ്യം കണ്ടു പിടിച്ചത് ഏതു രാജ്യക്കാരാണ്?
12. നമ്മൾ സാധാരണ ഉപയോഗിക്കുന്ന അക്കങ്ങൾ അറിയപ്പെടുന്നത് ഇൻഡോ-അറബിക്ക് അക്കങ്ങൾ എന്നാണ്.
ഇവ കണ്ടു പിടിച്ചത് ഏതു രാജ്യക്കാരാണ്?
13. റോമൻ അക്കത്തിൽ 20 എങ്ങനെ എഴുതും?
14 . ഒരു അച്ഛനെറയും മകന്റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 49. പത്തു വർഷം കഴിഞ്ഞാൽ ഇരുവരുടെയും വയസ്സുകളുടെ തുക എത്രയായിരിക്കും?
15. ഒരു മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള തുണിക്ക് 50 രൂപയാണ് വില.
എങ്കിൽ, 2 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള തുണിക്ക് എത്ര രൂപയാകും?
16. ലോക പ്രശസ്തനായ ഒരു ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ?
17. ഒരു കുപ്പിയും അതിൽ നിറയെ പാലിനും കൂടി 5 കിലോ ഭാരമുണ്ട്.
എന്നാൽ കുപ്പിക്കും പകുതി പാലിനും കൂടി 3 കിലോ ഭാരമുണ്ടെങ്കിൽ കുപ്പിയുടെ ഭാരം എത്ര?
18. 1 മുതൽ 1000 വരെയുള്ള സംഖ്യകളിൽ ഏറ്റവും വലിയ ഒറ്റസംഖ്യ?
19 . ഏറ്റവും ചെറിയ അഖണ്ഡ സംഖ്യ?
20. ഏറ്റവും ചെറിയ നിസർഗ്ഗസംഖ്യ ?
🌿🌿🌿🌿🌿🌿
ഉത്തരങ്ങൾ
🌿🌿🌿🌿🌿🌿
1. 1
2. ഒരു ദിവസം.
3. 0
4. 60.
5. 210
6. O
7. 1
8. 220
9. 21
10. 14
11. ഇന്ത്യക്കാർ
12. ഇന്ത്യക്കാർ
13. xx
14. 69
15. 200 രൂപ
16. രാമാനുജൻ
17. ഒരു കിലോഗ്രാം
18. 999
19. O
20. 1

GK

🍕Position of india in world happiness index❓

✅118 2⃣

🍕2016 World spice conference held at❓
✅Ahmebadabad

🍕New australian high commissioner in india❓
✅Harindar sindhu

4⃣🍕The new mobile app launched by central government for farmers❓
✅Kisan suvidha

🍕First world soofi forum held at❓
5⃣✅New delhi
🛩 ബ്രിട്ടണിൽ അടുത്തിടെ പരീക്ഷണ പറക്കൽ നടത്തിയ ലോകത്തിലെ ഏറ്റവും വല്യ വിമാനം
✅എയർലണ്ടർ 10
🌼ലോക ത്തി ലെ ആദ്യ പിസ ATM ആരംഭിക്കുന രാജ്യം❓
✅USA
🌼India യി ൽ പക്‌ഷി ഭൂപടം തയ്യാറാകുന ആദ്യ state?
✅kerala
🌼Water metro project നിലവിൽ വരുന്ന ആദ്യ state?
✅kerala
🌼lndia ആദ്യ carbon രഹിത ജില്ലാ ആ കാൻ പോകുന്ന്ത്‌?
✅wayanad
🌼E -cigaret നിരോധിച 4th state?
✅kerala
🌼kerala literature festival 2016 വേദി?
✅kozhikod
🎯ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സ്മാർട്ട് സ്ക്കൂട്ടർ ?
🎗Ans: S 340
🎯 റിപ്പബ്ലിക് ദിന ത്തിൽ രാജ്യത്തെ ഏറ്റവും വലിയ പതാക ഉയർത്തി യ സംസ്ഥാനം?
🎗Ans: ജാർഖണ്ഡ്
🎯 ഇന്ത്യയിലെ ആദ്യത്തെ വികലാം ഗ സൗഹൃദ ബീച്ച്?
🎗Ans: തിത്തൽ
🎯 ലോകത്ത് ഏറ്റവും അധി കം ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം?
🎗 Anട: ഇന്ത്യ
🎯 കളർ കോഡഡ് മാപ്പ് വികസിപ്പിച്ചെടുത്ത ഇന്ത്യ യിലെ ആദ്യ വിമാനത്താവളം ?
🎗 Anട: ജയ്പൂർ അന്താരാഷ്ട്ര വിമാന ത്താവളം
🎯 വിൻസൺ മാസിഫ് കീഴടങ്ങുന്ന ആദ്യ ഇന്ത്യൻ സിവിൽ സർവ്വന്റ്?
🎗 Ans:അപർണാ കുമാർ (ഉത്തർ പ്രദേശ്)

സംഘടനകളും സ്ഥാപകരും

1. രാമകൃഷ്ണമിഷന്‍ :
       സ്വാമി വിവേകാനന്ദന്‍

2. ആര്യസമാജം :
        സ്വാമി ദയാനന്ദ സരസ്വതി

3. ആത്മീയ സഭ :
        രാജാറാം മോഹന്‍ റോയ്

4. ബ്രഹ്മസമാജം :
        രാജാറാം മോഹന്‍ റോയ്

5. പ്രാര്‍ത്ഥനാ സമാജം :
    ആത്മാറാം പാന്ദുരങ്ങ്,
    മഹാദേവ്       ഗോവിന്ദ് റാനഡേ

6. ഹോം റൂള്‍ പ്രസ്ഥാനം :
            ആനിബസന്റ്

7. ഭൂദാന പ്രസ്ഥാനം :
       ആചാര്യ വിനോബാ ഭാവെ

8. ചിപ്കോ പ്രസ്ഥാനം :
      സുന്ദര്‍ലാല്‍ ബഹുഗുണ

9. സര്‍വ്വോദയ പ്രസ്ഥാനം :
       ജയപ്രകാശ് നാരായണന്‍

10. തിയോസഫിക്കല്‍ സൊസൈറ്റി    :          കേണല്‍ ഓള്‍ക്കോട്ട്,
              മാഡം ബ്ലവത്സ്കി

11. സത്യശോധക് സമാജം :
             ജ്യോതി ബാഫുലെ

12. സെര്‍വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി :
       ഗോപാലകൃഷ്ണ ഗോഖലെ

13. അലിഗഢ് പ്രസ്ഥാനം :
      സര്‍ സയ്യിദ് അഹമ്മദ് ഖാന്‍

14. സ്കൌട്ട് പ്രസ്ഥാനം :
        ബേഡന്‍ പൌവ്വല്‍

15. എസ്.എന്‍ .ഡി. പി :   
      
            ശ്രീനാരായണഗുരു

16. എന്‍ .എസ് .എസ് :
          മന്നത്ത് പത്മനാഭന്‍

17. യോഗക്ഷേമസഭ :   

            വി.ടി.ഭട്ടത്തിരിപ്പാട്

18. പ്രത്യക്ഷ രക്ഷാ ദൈവസഭ :
        പൊയ്കയില്‍ യോഹന്നാന്‍

19. മുസ്ലീം ഐക്യസംഘം :
             വക്കം മൌലവി

20. സാധുജന പരിപാലന സംഘം :
                      അയ്യങ്കാളി

ഒന്നു ചോദിക്കും ഉറപ്പ്..

■മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?
*◆ആർട്ടിക്കിൾ 110*
■നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല?
*◆തൃശൂർ*
■വേണാട് ഉടമ്പടി നടന്ന വർഷം?
*◆1723*
■രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്?
*◆അലവുദ്ദീൻ ഖിൽജി*
■RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം?
*◆1996*
■SBI ദേശസാൽക്കരിച്ച വർഷം?
*◆1955*
■”ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട” എന്ന് പറഞ്ഞത് ആര്?
*◆സഹോദരൻ അയ്യപ്പൻ*
■ഊരുട്ടമ്പലം ലഹള നടന്ന വർഷം?
*◆1915* _മലയാള വർഷം 1090 ആയതിനാൽ 90ം മാണ്ട് ലഹള എന്നറിയപ്പെടുന്നു._
■”ആൾക്കൂട്ടത്തിന്റെ തലവൻ” എന്ന് അറിയപ്പെടുന്നത് ആര്?
*◆കെ. കാമരാജ്*
■കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?
*◆ആറളം*
■പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ?
*◆ഓസിടോസിൻ*
■പരിചയമുള്ള ആളിന്റെയോ, വസ്തുവിന്റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?
*◆വെർണിക്കിൾ ഏരിയ*
■ആധുനിക ഒളിമ്പിക്സിന്റെ പിതാവ്?
*◆പിയറി ഡി കുബാർട്ടിൻ*
■ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?
*◆മണിപ്പൂർ*
■”സുഗുണ” ഏത് വിത്തിനമാണ്?
*◆മഞ്ഞൾ*
■പേരയ്ക്കായുടെ ജന്മനാട്?
*◆മെക്സിക്കോ*
■കരയിലെ ഏറ്റവും വലിയ മാംസഭുക്ക്?
*◆ഹിമക്കരടി*
■”പാട്ടാബാക്കി” നാടകം രചിച്ചത് ആര്?
*◆കെ.ദാമോദരൻ*
■സൗര പതാക ഏതു രാജ്യത്തിന്റെ ദേശീയ പതാകയാണ്?
*◆ജപ്പാൻ*
■വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം?
*◆ന്യൂസിലാന്റ്*
■കമ്പ്യൂട്ടറിൽ നിന്നും “കട്ട് & പേസ്റ്റ്” ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ?
*◆ക്ലിപ്പ് ബോർഡ്*
■ഇന്ത്യയിലെ ആദ്യത്തെ സ്‌പെയ്‌സ് ടൂറിസ്റ്റ്?
*◆സന്തോഷ് ജോർജ് കുളങ്ങര*
■ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധ വ്യഞ്ജനം?
*◆ഉലുവ*
■ _”The Story of My Life”_ ആരുടെ കൃതി?
*◆ഹെലൻ കെല്ലർ*
■വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?
*◆മിസ്സിസ്സിപ്പി*
■റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര?
*◆ചേതക്*
■ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?
*◆റോബർട്ട് വാൾപ്പോൾ*
■ _”എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ, ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം”_ എന്ന് പറഞ്ഞത് ആര്?
*◆റോബർട്ട് ക്ലൈവ്*
■മത്സ്യ ബന്ധനവും മായി ബന്ധപ്പെട്ട കമ്മീഷൻ?
*◆മീനാ കുമാരി കമ്മീഷൻ*
■’ഇന്ദ്രാവതി’ കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്?
*◆ചത്തീസ്ഗഡ്*
〰〰〰〰〰〰〰〰〰

ഒന്നു ചോദിക്കും ഉറപ്പ്..*

​*

■മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?

*◆ആർട്ടിക്കിൾ 110*

■നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല?

*◆തൃശൂർ*

■വേണാട് ഉടമ്പടി നടന്ന വർഷം?

*◆1723*

■രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്?

*◆അലവുദ്ദീൻ ഖിൽജി*

■RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം?

*◆1996*

■SBI ദേശസാൽക്കരിച്ച വർഷം?

*◆1955*

■”ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട” എന്ന് പറഞ്ഞത് ആര്?

*◆സഹോദരൻ അയ്യപ്പൻ*

■ഊരുട്ടമ്പലം ലഹള നടന്ന വർഷം?

*◆1915* _മലയാള വർഷം 1090 ആയതിനാൽ 90ം മാണ്ട് ലഹള എന്നറിയപ്പെടുന്നു._

■”ആൾക്കൂട്ടത്തിന്റെ തലവൻ” എന്ന് അറിയപ്പെടുന്നത് ആര്?

*◆കെ. കാമരാജ്*

■കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?

*◆ആറളം*

■പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ?

*◆ഓസിടോസിൻ*

■പരിചയമുള്ള ആളിന്റെയോ, വസ്തുവിന്റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?

*◆വെർണിക്കിൾ ഏരിയ*

■ആധുനിക ഒളിമ്പിക്സിന്റെ പിതാവ്?

*◆പിയറി ഡി കുബാർട്ടിൻ*

■ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?

*◆മണിപ്പൂർ*

■”സുഗുണ” ഏത് വിത്തിനമാണ്?

*◆മഞ്ഞൾ*

■പേരയ്ക്കായുടെ ജന്മനാട്?

*◆മെക്സിക്കോ*

■കരയിലെ ഏറ്റവും വലിയ മാംസഭുക്ക്?

*◆ഹിമക്കരടി*

■”പാട്ടാബാക്കി” നാടകം രചിച്ചത് ആര്?

*◆കെ.ദാമോദരൻ*

■സൗര പതാക ഏതു രാജ്യത്തിന്റെ ദേശീയ പതാകയാണ്?

*◆ജപ്പാൻ*

■വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം?

*◆ന്യൂസിലാന്റ്*

■കമ്പ്യൂട്ടറിൽ നിന്നും “കട്ട് & പേസ്റ്റ്” ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ?

*◆ക്ലിപ്പ് ബോർഡ്*

■ഇന്ത്യയിലെ ആദ്യത്തെ സ്‌പെയ്‌സ് ടൂറിസ്റ്റ്?

*◆സന്തോഷ് ജോർജ് കുളങ്ങര*

■ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധ വ്യഞ്ജനം?

*◆ഉലുവ*

■ _”The Story of My Life”_ ആരുടെ കൃതി?

*◆ഹെലൻ കെല്ലർ*

■വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?

*◆മിസ്സിസ്സിപ്പി*

■റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര?

*◆ചേതക്*

■ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?

*◆റോബർട്ട് വാൾപ്പോൾ*

■ _”എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ, ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം”_ എന്ന് പറഞ്ഞത് ആര്?

*◆റോബർട്ട് ക്ലൈവ്*

■മത്സ്യ ബന്ധനവും മായി ബന്ധപ്പെട്ട കമ്മീഷൻ?

*◆മീനാ കുമാരി കമ്മീഷൻ*

■’ഇന്ദ്രാവതി’ കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്?

*◆ചത്തീസ്ഗഡ്*

〰〰〰〰〰〰〰〰〰

LDC ക്ക് PSC ഉറപ്പായും ചോദിക്കുന്ന ചോദ്യങ്ങൾ…

LDC ക്ക് PSC ഉറപ്പായും ചോദിക്കുന്ന ചോദ്യങ്ങൾ…
1. ചീഫ് ഇലക്ഷൻ കമ്മീഷണർ ഓഫ് ഇന്ത്യ?
Anട) Dr. നസീം സെയ്ദി
2. ദേശീയ മനുഷ്യാവകാശ കമ്മീഷണർ?
Ans ) H.L . Dattu
്3. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ?
Ans) R.K മാഥൂർ
4. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ?
Anട) നസീം അഹമ്മദ്
5.ദേശീയ ഷെഡ്യൂൾഡ് കാസ്റ്റ് (ടc) കമ്മീഷൻ ?
Ans) P.L പുനിയ
6. ദേശീയ ഷെഡ്യൂൾഡ് ട്രൈബ് ( ST ) കമ്മീഷൻ?
Ans) രമേശ്വർ ഒറയോൺ
7. ദേശീയ പിന്നോക്ക വിഭാഗ (OBC) കമ്മീഷൻ ?
Ans) V. ഈശ്വരയ്യ
8. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൻ?
Ans) ലളിത കുമാര മംഗലം
9. ദേശീയ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാർ?
Ans) ശേഖർ ബസു
10. ISRO ചെയർമാൻ?
Ans) A.ട കിരൺകുമാർ
11. UPSC ചെയർമാൻ?
Ans) ദീപക് ഗുപ്ത
12. ദേശീയ വിജ്ഞാന കമ്മീഷൻ ?
Ans) സാം പിത്രോഡ
13 .സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാർ?l
Ans) അശ്വിൻ B പാണ്ഡ്യ
14. UGC ചെയർമാൻ?
Ans) വേദ് പ്രകാശ
്15. നാഷണൽ സ്പേസ് അപ്ലിക്കേഷൻ സെന്റർ ഡയറക്ടർ?
Ans) തപൻ മിശ്ര
16. BSF ഡയറക്ടർ ജനറൽ?
Anട) D K പഥക്
17. CRPF ഡയറക്ടർ ജനറൽ?
Ans) K .Durga Prasad
18. ClSF ഡയറക്ടർ ജനറൽ?
Ans) സുരേന്ദർ സിംഗ്
19. CBI ഡയറക്ടർ ?
Ans) അനിൽ കുമാർ സിൻഹ
20. IB ഡയറക്ടർ ?
Ans) ദിനേശ്വർ ശർമ്മ
21. RAW ഡയറക്ടർ?
Ans) രജീന്ദർ ഖന്ന
22. NIA സയറക്ടർ ജനറൽ?
Ans) ശരത് കുമാർ
23. റെയിൽവേ ബോർഡ് ചെയർമാൻ?
Ans)A K മിത്തൽ
24. ദേശീയ വിദേശകാര്യ സെകട്ടറി?
Ans) സുബ്രഹ്മണ്യം ജയ്ശങ്കർ
25. കേന്ദ്ര ആഭ്യന്തര സെക്രട്ടറി?
Ans) രാജീവ് മെഹർഷി
26. കേന്ദ്ര ധനകാര്യ സെക്രട്ടറി
Ans) രത്തൻ P വറ്റൽ
27. ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറി?
Ans) പ്രദീപ് കുമാർ സിൻഹ
28. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്?
Ans) അജിത് കുമാർ ഡോവൽ
29. രാജ്യസഭ സെക്രട്ടറി ജനറൽ?
Ans)ഷംഷർ K ഷരീഫ്
30. ലോക് സഭ സെക്രട്ടറി ജനറൽ?
Ans) അനൂപ് മിശ്ര
31. ഇന്ത്യയുടെ അറ്റോർണി ജനറൽ?
Anട) മുകുൾ റോത്തഗി
32. CAG of ഇന്ത്യ?
Ans) ശശി കാന്ത് ശർമ്മ
33. സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ?
Ans) രജ്ഞിത് കുമാർ
34. UN ലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?
Ans) സയ്യിദ് അക്ബറുദീൻ
35. ഇന്ത്യയുടെ മുഖ്യ ശാസത്ര ഉപദേഷ്ടാവ്?
Ans) R. ചിദംബരം
36. SEBl ചെയർമാൻ ?
Ans) ഉപേന്ദ്ര കുമാർ സിൻഹ
37.14n th ധനകാര്യ കമ്മീഷൻ ?
Ans) y.വേണുഗോപാൽ റെഡ്ഡി
38.7th കേന്ദ്ര ശമ്പള കമ്മീഷൻ ചെയർമാൻ?
Ans) അശോക് കുമാർ മാഥൂർ
39. SIDBl ചെയർമാൻ?
Ans) K ശിവാജി
40. കേന്ദ്ര പ്രതിരോധ സെക്രട്ടറി ?
Ans) G. മോഹൻ കുമാർ

ദേശീയ മൃഗങ്ങൾ

ദേശീയ മൃഗങ്ങൾ
➖➖➖➖➖➖➖➖➖
🚦ഇന്ത്യ ➖ കടുവ
🚦സ്പെയിൻ ➖ കാള
🚦കാനഡ ➖ ബീവർ
🚦ബ്രിട്ടൻ ➖സിംഹം
🚦സിംഗപ്പൂർ ➖ സിംഹം
🚦ബൽഗേറിയ ➖ സിംഹം
🚦നെതർലൻഡ്‌ ➖ സിംഹം
🚦ശ്രീലങ്ക ➖ സിംഹം
🚦ബെൽജിയം ➖ സിംഹം
🚦അൽബേനിയ ➖ സിംഹം
🚦ചിലി ➖ മാൻ
🚦ദക്ഷിണാഫ്രിക്ക ➖ മാൻ
🚦അയർലൻഡ്‌ ➖ കലമാൻ
🚦നേപ്പാൾ ➖ പശു
🚦വിയറ്റ്നാം ➖ എരുമ
🚦റഷ്യ ➖ കരടി
🚦ഫിൻലൻഡ്‌ ➖ കരടി
🚦ദക്ഷിണകൊറിയ ➖ കടുവ
🚦ഇറ്റലി ➖ ചെന്നായ
🚦തായ്‌ലൻഡ്‌ ➖ വെള്ളാന
🚦ഓസ്ട്രേലിയ ➖ കംഗാരു
🚦പാക്കിസ്താൻ ➖ മാർഖോർ
🚦റുമേനിയ ➖ കാട്ടുപൂച്ച

തൂലികാനാമങ്ങൾ🔶

 തൂലികാനാമങ്ങൾ🔶
〰〰〰〰〰〰〰〰
🔸കെ. ശ്രീകുമാർ
🔹 ആഷാമേനോൻ

🔸 എ.പി പത്രോസ്
🔹 പി.  അയ്യനേത്ത്

🔸 കെ.കെ. നീലകണ്ൻ
🔹 ഇന്ദുചൂടൻ

🔸കെ.എം. മാത്യൂസ്
🔹 ഏകലവ്യൻ

🔸 ജി. ശങ്കരക്കുറുപ്പ്
🔹 ജി

🔸 എം. ആർ. നായർ
🔹 സഞ്ജയൻ

🔸 സുബ്രമണ്യൻ നമ്പൂതിരിപ്പാട്
🔹 ഒളപ്പമണ്ണ

🔸 എം. നാരായണൻ പിള്ള
🔹 ഓംചേരി

🔸വേങ്ങയിൽ കുഞ്ഞിരാമൻ നായർ
🔹 കേസരി

🔸അപ്പുക്കുട്ടൻ നായർ
🔹 കോഴിക്കോടൻ

🔸 പി.കെ നായർ
🔹തിക്കോടിയൻ

🔸 മാധവൻ നായർ
🔹 മാലി

🔸വി.കെ. നാരായണൻ നായർ
🔹വി.കെ.എൻ

🔸 പി.സി. ഗോപാലൻ
🔹 നന്തനാർ

🔸 ഒ.എൻ. വേലുകുറുപ്പ്
🔹 ഒ.എൻ.വി

🔸 കെ.ഇ മത്തായി
🔹 പാറപ്പുറം

🔸 പി.വി. അയ്യപ്പൻ
🔹 കോവിലകൻ

🔸 എം.കെ മേനോൻ
🔹 വിലാസിനി

🔸 പി. കുഞ്ഞിരാമൻ നായർ
🔹 പി

🔸 ജോർജ് വർഗീസ്
🔹 കാക്കനാടൻ

🔸 അച്ചുതൻ നമ്പൂതിരി
🔹 അക്കിത്തം

🔸 പി.സി. കുട്ടികൃഷ്ണൻ
🔹 ഉറൂബ്

🔸 എം.പി ഭട്ടതിരിപ്പാട്
🔹 പ്രേംജീ

🔸 സി. ഗോവിന്ദപിഷാരടി
🔹 ചെറുകാട്

🔸 ലീലാ നമ്പൂതിരിപ്പാട്
🔹 സുമംഗല

🔸 പി.വി നാരായണൻ നായർ
🔹പവനൻ

🔸 ഇ. അഹമ്മദ്
🔹 സൈക്കോ

🔸 ബാലഗോപാലുറുപ്പ്
🔹 സുരാസ

PSC പരീക്ഷകളില്‍ മുംബൈ 🌹

എല്‍ഡി ക്ലര്‍ക്ക് അടക്കമുള്ള PSC പരീക്ഷകള്‍ക്ക് മുംബൈ നഗരവുമായി ബന്ധപ്പെട്ട് വരാവുന്ന ചോദ്യങ്ങള്‍
1. എത്ര ദ്വീപുകള്‍ ചേര്‍ന്നതാണ് മുംബൈ? അവ ഏതെല്ലാം?
ഏഴ്. ബോംബെ ദ്വീപ്, പരേല്‍, മസഗാവൊണ്‍, മാഹിം, കൊളാബാ, വര്‍ളി, ഓള്‍ഡ് വുമെന്‍സ് ഐലന്‍ഡ് (ലിറ്റില്‍ കൊളാബാ)

2. രാജ്യത്തെ ഏറ്റവും സമ്ബന്നമായ നഗരം
മുംബൈ

3. ഇന്ത്യയില്‍ ഏറ്റവുമധികം കോടീശ്വരന്മാര്‍ വസിക്കുന്ന നഗരം
മുംബൈ

4.
മുംബൈ ദ്വീപ് ഏതു കടലിലാണ് സ്ഥിതിചെയ്യുന്നത്
അറബിക്കടല്‍

5. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്ബനി 1687-ല്‍ സൂറത്തില്‍ നിന്നും കമ്ബനിയുടെ ആസ്ഥാനം എവിടേക്കാണ് മാറ്റിയത്
ബോംബെ

6. റോയല്‍ ഇന്ത്യന്‍ നാവികകലാപം അഥവാ ബോംബെ കലാപം എന്നാണ് പൊട്ടിപ്പുറപ്പെട്ടത്
1946 ഫിബ്രവരി 18

7. ബോംബെയിലെ ഗുജറാത്തി ഭാഷ സംസാരിക്കുന്ന ഭാഗം അടര്‍ത്തിമാറ്റി 1960, മെയ് 1-ന് ഏതു സംസ്ഥാനമാണ് രൂപവത്കരിക്കപ്പെട്ടത്
ഗുജറാത്ത്

8. സംയുക്ത മഹാരാഷ്ട്രാ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മയ്ക്കായി സ്ഥാപിക്കപ്പെട്ട സ്മാരകം
ഹുത്തത്ത്മാ ചൗക്ക്

9. ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രമാണിച്ച്‌ 1911-ല്‍ പണി തുടങ്ങി 1924-ല്‍ പണി പൂര്‍ത്തീകരിച്ച സ്മാരകം
ഗേറ്റ് വേ ഓഫ് ഇന്ത്യ

10. ബോംബെയുടെ പേര് മുംബൈ എന്നാക്കിയത് ഏത് വര്‍ഷം
1995

11. ബോംബെയുടെ പേര് മുംബൈ എന്ന് മാറ്റുന്നതിനു പിന്നില്‍ ശക്തമായി പ്രവര്‍ത്തിച്ച രാഷ്ട്രീയ പാര്‍ട്ടി
ശിവസേന

12 മറാത്താവാദത്തിന് ഊന്നല്‍ നല്‍കി മഹാരാഷ്ട്രയില്‍ ശക്തിയാര്‍ജിച്ച രാഷ്ട്രീയ പാര്‍ട്ടി
ശിവസേന

മത്സര പരീക്ഷകളിലെ റിയോ ഒളിമ്ബിക്സ്
13. 1966-ല്‍ ശിവസേന സ്ഥാപിച്ചതാര്
ബാല്‍ താക്കറെ

14. ശിവസേനയുടെ മുഖപ്രത്രം
സാമ്ന

15. 18-ാം നൂറ്റാണ്ടില്‍ ബോംബെയെ പുനര്‍വിന്യസിച്ച്‌ വന്‍നഗരമാക്കി മാറ്റിയ പദ്ധതി
ഹോണ്‍ബേ വെല്ലാര്‍ഡ് പദ്ധതി

16. 1853-ല്‍ ഇന്ത്യയിലെ ആദ്യ തീവണ്ടി സര്‍വീസ് എവിടെ നിന്നും എവിടെ വരെയായിരുന്നു
ബോംബെ-താനെ

17. 1960-ല്‍ സംയുക്ത മഹാരാഷ്ട്ര പ്രക്ഷോഭത്തെത്തുടര്‍ന്ന് ബോംബെ തലസ്ഥാനമായി ഏതു സംസ്ഥാനമാണ് നിലവില്‍ വന്നത്
മഹാരാഷ്ട്ര

18. 1885 ഡിസംബര്‍ 2 മുതല്‍ 31 വരെ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമ സമ്മേളനവേദി
ബോംബെ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്കൃത കോളജ്

19. ഇന്ത്യയുടെ സാമ്ബത്തിക തലസ്ഥാനം, വിനോദതലസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്നത്
മുംബൈ

20. ബോളിവുഡ് സിനിമയുടെ ഈറ്റില്ലം
മുംബൈ

21. ഏതെല്ലാം പ്രമുഖ സാമ്ബത്തികസ്ഥാപനങ്ങളുടെ ആസ്ഥാനങ്ങളാണ് മുംബൈയില്‍ ഉള്ളത്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ഭാഭാ അറ്റോ
മിക് റിസര്‍ച്ച്‌ സെന്റര്‍, എന്‍.പി.സി. എല്‍. തുടങ്ങിയവ

22. ഔദ്യോഗിക ഭാഷകള്‍
മറാത്തി, കൊങ്കണി

23. സഞ്ജയ്ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ പഴയ പേര്
ബോറിവിലി നാഷണല്‍ പാര്‍ക്ക്

24. സഞ്ജയ് ഗാന്ധി പാര്‍ക്കില്‍ ബുദ്ധശില്പങ്ങള്‍ കൊത്തിവെച്ചിരിക്കുന്ന പുരാതനഗുഹകള്‍
കാന്‍ഹേരി ഗുഹകള്‍

25. മുംബൈയുടെ തീരപ്രദേശം ഏതു പേരില്‍ അറിയപ്പെടുന്നു
കൊങ്കണ്‍

26. മുംബൈ ഏതു നദീമുഖത്താണ് സ്ഥിതിചെയ്യുന്നത്
ഉല്ലാസ് നദി

27. മുംബൈ മെട്രോപൊളിറ്റന്‍, താനെ നഗരം എന്നിവ ഏതു ദ്വീപിലാണ് സ്ഥിതിചെയ്യുന്നത്.
സാല്‍സെറ്റെ ദ്വീപ്

28. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എല്‍.ഐ.സി. ടാറ്റാ ഗ്രൂപ്പ്, ഗോദ്റെജ്, റിലയന്‍സ് എന്നീ കമ്ബനികളുടെ ആസ്ഥാനം
മുംബൈ

29. മുംബൈയിലെ പ്രമുഖ ഐ.ടി. മേഖലകള്‍
സാന്താക്രൂസ് ഇലക്‌ട്രോണിക് എക്സ്പോര്‍ട്ട് പ്രോസസിങ് സോണ്‍, ഇന്റര്‍നാഷണല്‍ ഇന്‍ഫോപാര്‍ക്ക്

30. മഹാരാഷ്ട്ര കൂടാതെ മുംബൈ ഹൈക്കോടതിയുടെ അധികാരപരിധിയിലുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഏതെല്ലാം
ഗോവ, ദാമന്‍ ദിയു, ദാദ്രാ നാഗര്‍ ഹവേലി

31. 1992, 1993-കളിലായി നടന്ന ബോംബെ കലാപത്തെക്കുറിച്ചന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിഷന്‍ അധ്യക്ഷന്‍
ജസ്റ്റിസ് ശ്രീകൃഷ്ണ

32. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തുറമുഖം
ജവാഹര്‍ലാല്‍ നെഹ്റു പോര്‍ട്ട്

33. ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്
മുംബൈ

34. ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പൂര്‍വനാമം
സഹര്‍ അന്താരാഷ്ട്ര വിമാനത്താവളം

35. ഇന്ത്യയുടെ പ്രഥമ വിമാനത്താവളം
ജുഹു വിമാനത്താവളം

36. 1932-ല്‍ ജെ.ആര്‍.ഡി. ടാറ്റാ ഇന്ത്യയുടെ പ്രഥമ വിമാനസര്‍വീസിന് തുടക്കമിട്ടതെവിടെയാണ്
ജുഹു വിമാനത്താവളം (മുംബൈ)

37. മുംബൈയില്‍ നിന്നും യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളില്‍ ഇടം പിടിച്ച രണ്ട് സ്ഥലങ്ങള്‍
ഛത്രപതി ശിവാജി ടെര്‍മിനസ്, എലഫെന്റാ കേവ്സ്

38. സെന്‍ട്രല്‍ റെയില്‍വേയുടെ ആസ്ഥാനമായ ഛത്രപതി ശിവാജി ടെര്‍മിനസ് മുന്‍പ് അറിയപ്പെട്ടിരുന്നത്
വിക്ടോറിയ ടെര്‍മിനസ്

39. ഏതു രാജ്ഞിയുടെ ഭരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് ബോറി ബന്ദറില്‍ വിക്ടോറിയ ടെര്‍മിനസ് പണികഴിപ്പിച്ചത്
വിക്ടോറിയ രാജ്ഞി

40. ലോകത്ത് ഏറ്റവുമധികം പാഴ്സി സമൂഹം അധിവസിക്കുന്നതെവിടെയാണ്
മുംബൈ

41. 2016-ലെ കേന്ദ്ര ശബ്ദമലീനീകരണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ശബ്ദമലിനീകരണം നേരിടുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത്
മുംബൈ

42. ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാ സാഹിബ് ഫാല്‍ക്കെയുടെ സ്വദേശം
മുംബൈ

43. മുംബൈയിലെ പ്രധാന ഉത്സവം
ഗണേഷ് ചതുര്‍ഥി

44. മുംബൈയിലെ ഏറ്റവും പ്രധാന വ്യവസായം
തുണിവ്യവസായം

45. വിതരണശൃംഖലയിലെ അത്ഭുതമായി ലോകം വിശേഷിപ്പിച്ച ഡബ്ബാവാലകള്‍ ഏതു നഗരത്തിന്റെ സവിശേഷതയാണ്
മുംബൈ

46. ഡബ്ബാവാലകളുടെ പശ്ചാത്തലത്തില്‍ ഋതേഷ് മിശ്ര സംവിധാനം ചെയ്ത് അന്താരാഷ്ട്രതലത്തില്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ബോളിവുഡ് ചിത്രം
ലഞ്ച്ബോക്സ്

47. 1981-ല്‍ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ എന്ന നോവലിലൂടെ ബുക്കര്‍പ്രൈസ് നേടിയ മുംബൈ സ്വദേശി
സല്‍മാന്‍ റുഷ്ദി

48. ജംഗിള്‍ബുക്കിന്റെ എഴുത്തുകാരന്‍ റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ജന്മദേശം
മുംബൈ

49. 2008 നവംബറില്‍ ലഷ്കര്‍-ഇ-തൊയ്ബയുടെ നേതൃത്വത്തില്‍ നടന്ന മുംബൈ ആക്രമണത്തില്‍ ഇന്ത്യന്‍ സേന ജീവനോടെ പിടികൂടിയ പാക് ഭീകരന്‍
അജ്മല്‍ കസബ്

50. 2008-ലെ മുംബൈ ആക്രമണത്തില്‍ കേടുപാട് സംഭവിച്ച ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ പഞ്ചനക്ഷത്രഹോട്ടല്‍
താജ് മഹല്‍ പാലസ് ഹോട്ടല്‍

51. ബാന്ദ്രാ-വര്‍ളി സീ ലിങ്ക് ഔദ്യോഗികമായി അറിയപ്പെടുന്ന പേര്
രാജീവ് ഗാന്ധി സീ ലിങ്ക്

52. മുംബൈയിലൂടെ ഒഴുകുന്ന ഏറ്റവും മലിനീകരണഭീഷണി നേരിടുന്ന മിത്തി നദിയുടെ മറ്റൊരു പേര്
മാഹിം നദി

53. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ സ്റ്റോക്ക് എക്സ്ചേഞ്ച്
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്

54. ജവാഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റിന്റെ മറ്റൊരു പേര്
നാവാ ഷേവാ പോര്‍ട്ട്

55. 2011-ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയത് മുംബൈയിലെ ഏത് സ്റ്റേഡിയത്തിലായിരുന്നു
വാങ്കഡെ സ്റ്റേഡിയം

56. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്റെ ക്രിക്കറ്റ് കരിയറിലെ അവസാന മാച്ച്‌ കളിച്ച സ്റ്റേഡിയം
വാങ്കഡെ സ്റ്റേഡിയം

57. സൗത്ത് മുംബൈയില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണമായ സ്വകാര്യവസതി
ആന്റിലിയ

58. ആന്റിലിയ പണി കഴിപ്പിച്ചത് ആരാണ്
മുകേഷ് അംബാനി

59. 1901-ല്‍ മുംബൈ സ്വദേശിയായ ആരാണ് ഒരു കാര്‍ സ്വന്തമാക്കിയ ആദ്യ ഇന്ത്യാക്കാരന്‍ എന്ന നേട്ടത്തിനുടമയായത്
ജാംഷഡ്ജി നുസര്‍വാന്‍ജി ടാറ്റ

60. മുംബൈയിലെ പ്രമുഖ സാമ്ബത്തികസ്ഥാപനസമുച്ചയം
ബാന്ദ്രാ -കുര്‍ള കോംപ്ലക്സ്

61. മുംബൈയില്‍ സ്ഥിതിചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരി
ധാരാവി

62. ധാരാവിയുടെ പശ്ചാത്തലത്തില്‍ ഡാനി ബോയെല്‍ സംവിധാനം ചെയ്ത് എട്ട് അക്കാദമി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രം
സ്ലംഡോഗ് മില്ല്യനയര്‍

63. ബ്രിട്ടീഷ് ഭരണകാലത്താണ് ധാരാവി ചേരി സ്ഥാപിതമായത്. ഏതു വര്‍ഷമായിരുന്നു അത്?
1882

64. 1988-ല്‍ റിലീസായ സലാംബോംബെ എന്ന ചിത്രത്തിന്റെ സംവിധായിക ആരാണ്
മീരാ നായര്‍

65. 1995-ല്‍ ഇറങ്ങിയ ബോംബെ എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ ആര്?
മണിരത്നം

കേരളചരിത്രം (ആധുനിക തിരുവിതാംകൂര്‍)

1.തിരുവിതാംകൂര്‍ രാജവംശത്തിന്റെ  പഴയപേര്?
ത്രിപ്പാപ്പുര്‍ സ്വരൂപം.

2.തിരുവിതാംകൂര്‍ രാജവംശസ്ഥാപകന്‍ ?
അനിഴം തിരുനാള്‍ മാര്ത്താ ണ്ഡവര്മ്മ്

3.ഇന്ത്യയിലെ ആദ്യ legislative കൌണ്സിതല്‍ നിലവില്‍ വന്നത് ?
തിരുവിതാംകൂര്‍

4.നായര്ബ്രിഗേട് എന്ന പട്ടാളം എവിടുത്തെയാണ്?
തിരുവിതാംകൂര്‍

5.തിരുവിതാംകൂറിന്റെ ദേശീയ ഗാനം ?
വന്ജീശമംഗളം.

6.തിരുവിതാംകൂറില  ആദ്യത്തെ എഴുതപ്പെട്ട നിയമ സംഹിത ?
ചട്ടവരിഓലകല്

7.തിരുവിതാംകൂറിന്റെ  നെല്ലറ ?
നാന്ജിനാട്.

8. തിരുവിതാംകൂറില  ആദ്യത്തെ   ദിവാന്‍ ?
അറുമുഖം പിള്ള

9. തിരുവിതാംകൂറില  ആദ്യത്തെ ഇംഗ്ലീഷ് ദിവാന്‍ ?
കേണല്‍ മണ്‍റോ

10.  തിരുവിതാംകൂറില  ഏക മുസ്ലിം ദിവാന്‍ ?
മുഹമ്മദ്‌ ഹബീബുള്ള സാഹിബ്

11. ഒന്നാം ലോക മഹായുദ്ധകാലത്തെ   തിരുവിതാംകൂര്‍ ദിവാന്‍ ?
മന്നത്ത് കൃഷ്ണന്‍ നായര്‍.

PARTS OF INDIAN CONSTITUTION

                     
 Part => Subject => Articles
 Part I The union & Its Territory Article 1 – 4
 Part II Citizenship Article 5 – 11
 Part III Fundamental Rights Article 12 – 35
 Part IV Directive Principles Article 36 – 51
 Part IVA Fundamental Duties Article 51A
 Part V The Union Article 52 – 151
 Part VI The States Article 152 – 237
 Part VII The States In Part B of the First Schedule Repealed By Constitution (7th Amendment) Act .1956
 Part VIII The Union Territories Article 239 – 242
 Part IX The Panchayats Article 243 – 243O
 Part IXA The Municipalities Article 243 P – 243ZG
 Part X The Scheduled and Tribal Areas Article 244 – 244A
 Part XI Relations between the Union And The States Article 245 – 263
 Part XII Finance,Property,Contracts and Suits Article 264 – 300A
 Part XIII Trade , Commerce and Intercourse within the Territory Of India Article 301 – 307
 Part XIV Service Under the Union and the States Article 308 – 323
 Part XIVA Tribunals Article 323A – 323B
 Part XV Elections Article 324 – 329(329A -Repealed)
 Part XVI Special Provisions Relating to Certain Classes Article 330 – 342
 Part XVII Official Language Article 343 – 351
 Part XVIII Emergency provisions Article 352-360(359A-Repealed)
 Part XIX Miscellaneous Article 361 – 367 (362-Repealed)
 Part XX Amendment of the Constitution Article 368
 Part XXI Temporary Transitional and Special Provisions Article 369 – 392(379-391 Repealed)
 Part XXII Short Title,Commencement,Authoritative Text in Hindi and Repeals Article 393 – 395

പ്രശസ്തരുടെ മരണം

വധിക്കപ്പെട്ട വർഷം – വ്യക്തി – ഘാതകൻ – എന്ന ക്രമത്തിൽ

1940 :- മൈക്കൽ ഒ ഡയർ (ജാലിയൻവാലാബാഗ് കൂട്ടകൊലയ്ക്ക് അനുമതി നൽകിയ പഞ്ചാബ് ഗവർണർ) – ഉദ്ദം സിംഗ്
• 1940 :- ലിയോൺ ട്രോട്സ്കി (റഷ്യൻ കമ്യൂണിസ്റ്റ് നേതാവ്) – റമോൺ മെർക്കാഡെ
• 1945 :- ബെനിറ്റൊ മുസോളിനി (ഇറ്റാലിയൻ പ്രധാനമന്ത്രി) – വാൾട്ടർ അഡീസിയോ
• 1948 :-  മഹാത്മാ ഗാന്ധി (ഇന്ത്യയുടെ രാഷ്ട്രപിതാവ്‌) – നാഥുറാം വിനായക് ഗോഡ്‌സെ
• 1951 :- ലിയാഖത്ത് അലി ഖാൻ (പാക്കിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രി) – സാദ് അക്ബർ ബബ്റാക്
• 1959 :-  സോളമൻ ബന്ദാരനായകെ (ശ്രീലങ്കൻ പ്രധാനമന്ത്രി) – തൽദുവി സോമരാമ
• 1963 :- ജോൺ എഫ്. കെന്നഡി (അമേരിക്കൻ പ്രസിഡന്റ്) – ലീ ഹാർവി ഓസ്‌വാൾഡ്
• 1968 :- മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ (അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവ്) – ജെയിംസ് ഏൾ റേ
• 1975 :- ഫൈസൽ രാജാവ് (സൗദി അറേബ്യ) – ഫൈസൽ ബിൻ മുസൈദ്
• 1979 :- മൗണ്ട് ബാറ്റൺ പ്രഭു (ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി) – തോമസ്‌ മക്‌മഹോൻ
• 1979 :- പാർക്ക് ചുങ്ങ് ഹീ (ദക്ഷിണ കൊറിയൻ പ്രസിഡന്റ്) – കിം ജെയ്ഗ്യൂ
• 1980 :- ജോൺ ലെനൻ (ബീറ്റിൽസ് ഗായകൻ) – ഡേവിഡ് ചാപ്‌മാൻ
• 1981 :- അൻവർ സാദത്ത്‌ (ഈജിപ്ഷ്യൻ പ്രസിഡന്റ്) – ഖാലിദ് ഇസ്ലാംബൗലി
• 1984 :- ഇന്ദിരാ ഗാന്ധി (ഇന്ത്യൻ പ്രധാനമന്ത്രി) – സത്‌വന്ത് സിംഗ്,ബിയാന്ത് സിംഗ്
• 1986 :- എ.എസ് വൈദ്യ (ഓപ്പറേഷൻ ബ്ലൂസ്റ്റാർ സമയത്തെ കരസേനാ മേധാവി) – സുഖ്‌ദേവ് സിംഗ് സുഖ,ഹർജീന്ദർ സിംഗ് ജിൻഡ
• 1991 :- രാജീവ് ഗാന്ധി (ഇന്ത്യൻ പ്രധാനമന്ത്രി) – തേൻമൊഴി രാജരത്നം( തനു)
• 1994 :- ആന്ദ്രേ എസ്കോബാർ (കൊളംബിയൻ ഫുട്ബോളർ) – ഹുംബർട്ടോ കാസ്ട്രോ മുനോസ്
• 1995 :- ബിയാന്ത് സിംഗ് (പഞ്ചാബ് മുഖ്യമന്ത്രി) – ദിലാവർ സിംഗ് ജെയ്‌സിംഗ്‌വാല
• 1995 :- ഇറ്റ്‌സാക് റബീൻ (ഇസ്രയേൽ പ്രധാനമന്ത്രി) – യീഗൽ അമീർ
• 2001 :- ബീരേന്ദ്ര രാജാവ് (നേപ്പാൾ) – ദീപേന്ദ്ര
• 2001 :- ഫൂലൻ ദേവി (ചമ്പൽ കൊള്ളക്കാരി,സമാജ്‌വാദി പാർട്ടി എം.പി) – ഷേർ സിംഗ് റാണ
• 2007 :- ബേനസീർ ഭൂട്ടോ (പാക്കിസ്ഥാൻ പ്രധാനമന്ത്രി) – മുസ്തഫ അബു അൽ യസീദ്

ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങൾ ഏതെല്ലാമെന്ന് ഓർത്തു വയ്ക്കാനുള്ള ഒരു കോഡ്

[അന്ധൻ ചാണ്ടി ദാദ്രാ നഗറിൽ ലക്ഷം രൂപയ്ക്ക് പുതിയ ഡാം വാങ്ങി ]
കേന്ദ്ര ഭരണ പ്രദേശങ്ങൾ
👇🏿
1. ആൻഡമാൻ നിക്കോബാർ ( അന്ധൻ )
2. ചണ്ഡിഗഡ് (ചാണ്ടി)
3. ദാദ്ര നഗർ ഹവേലി (ദാദ്രനഗർ)
4. ലക്ഷദ്വീപ് (ലക്ഷം)
5. പുതുച്ചേരി ( പുതിയ )
6. ഡാമൻ ആന്റ് ഡിയു ( ഡാം)
ഡൽഹി കേന്ദ്ര ഭരണ പ്രദേശമാണെങ്കിലും 1992-ൽ നാഷണൽ ക്യാപിറ്റൽ ടെറിറ്ററി എന്ന പദവിയും കൂടി നൽകിയിട്ടുണ്ട്
👉🏿 ഇന്ത്യയിലെ ഏറ്റവും വിസ്തീർണം കൂടിയ കേന്ദ്രഭരണ പ്രദേശമാണ് ആന്റമാൻ
👉🏿ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ചണ്ഢിഗഡാണ്
👉🏿 ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം ലക്ഷദ്വീപ്
👉🏿 ഫ്രഞ്ചു ഭാഷ സംസാരിക്കുന്ന കേന്ദ്ര ഭരണ പ്രദേശമാണ് പുതുച്ചേരി
👉🏿ദാമൻ ദിയു ഗുജറാത്തിലാണ്
👉🏿 ട്രൈബൽ കൾച്ചർ മ്യൂസിയം ദദ്രാനഗർ ഹവേലിയിലാണ്

ഇന്ത്യാ ചരിത്രം 1857 വരെ

1. ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ?
ഗുപ്തകാലഘട്ടം

2. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
ഖില്‍ജി വംശം

3. ശ്രീ ബുദ്ധന്റെ യഥാര്‍ത്ഥ നാമം ?
സിദ്ധാര്‍ത്ഥന്‍

4. രാജരാജ ചോളന്റെ ഭരണ തലസ്ഥാനം ?
തഞ്ചാവൂര്‍

5. ജൈനമതത്തിലെ 23- തീര്‍ത്ഥങ്കരന്‍ ?
പാര്‍ശ്വനാഥന്‍

6. ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം ?
1674

7. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍ ?
അശോകന്‍

8. ഏതു രാജാവിന്റെ അംബാസിഡര്‍മാരാണ് തോമസ് റോയും, വില്യം ഹോക്കിന്‍സും ?
ജയിംസ് I

9. ലോത്തല്‍ കണ്ടത്തിയത് ?
എസ്.ആര്‍. റാവു

10. ആഗ്ര കോട്ട പണികഴിപ്പിച്ചതാര് ?
അക്ബര്‍

11. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര് ?
ജോണ്‍ കമ്പനി

12. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ ?
ഹുമയൂണ്‍

13. ഖുറം എന്നറിയപ്പെടുന്നത് ആര് ?
ഷാജഹാന്‍

14. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ യഥാര്‍ത്ഥ പേര് ?
ഗാസി മാലിക്

15. പാടലീപുത്രം സ്ഥാപിച്ചത് ?
അജാതശത്രു

16. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം ?
അടിമ വംശം

17. മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം ?
BC.468, പവപുരി

18. രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര് ?
ഹര്‍ഷവര്‍ധനന്‍

19. ഹൈദരാബാദിന്റെ സ്ഥാപകന്‍ ?
കുലീകുത്തബ്ഷാ

20. ശകാരി എന്നറിയപ്പെടുന്നത് ആര് ?
വിക്രമാദിത്യന്‍

21. കല്‍ക്കട്ട സ്ഥാപിച്ചത് ?
ജോബ് ചാര്‍നോക്ക്

22. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം ?
1784

23. ശ്രീ ബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം ?
സാരാനാഥ്

24. ചോളവംശം സ്ഥാപിച്ചതാര് ?
വിജയാലയ

25. മഹാവീരന്‍ എത്രാമത്തെ തീര്‍ത്ഥാങ്കരന്‍ ആണ് ?
24

26. ബ്രിട്ടീഷുകാര്‍ 1857 – ല്‍ നാടുകടത്തിയ മുഗള്‍ രാജാവ് ?
ബഹദൂര്‍ ഷാ II

27. ബുദ്ധമതപ്രചാരണത്തിനായി അശോകന്‍ നേപ്പാളിലേക്ക് അയച്ചത്?
ചന്ദ്രമതിയെ

28. അക്ബറുടെ തലസ്ഥാനം ?
ഫത്തേപ്പൂര്‍ സിക്രി29. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത് ?
കാളിബംഗാര്‍

30. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര് ?
അമീര്‍ ഖുസ്രു

31. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം ?
1744

32. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര് ?
ഇബ്രാഹിം ലോധി

33. പ്രിയദര്‍ശിരാജ എന്നറിയപ്പെടുന്നതാര് ?
അശോകന്‍

34. അവസാന ഖില്‍ജി വംശ രാജാവ് ആര് ?
മുബാറക്ക് ഷാ

35. അലക്സാണ്ടര്‍ ഏത് രാജ്യത്തിലെ രാജാവാണ് ?
മാസിഡോണിയ

36. പതിനേഴുതവണ ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി ?
മുഹമ്മദ് ഗസ്നി

37. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം ?
വല്ലാഭി

38. ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു ?
പുഷ്യഭൂതി

39. ആനകളെ പര്‍വ്വത മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് രസിച്ചിരുന്ന ഹൂണരാജാവ് ?
മിഹിരകുലന്‍

40. നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്റെ സദസ്സാണ് ?
ചന്ദ്രഗുപ്തന്‍ II

41. ശകവര്‍ഷം ആരംഭിച്ചത് ആര്?
കനിഷ്കന്‍, AD 78

42. ചേരന്മാരുടെ രാജകീയ മുദ്ര ?
വില്ല്

43. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം ?
ലുംബിനി, BC 563

44. അമുക്തമാല്യത എന്ന കൃതി രചിച്ചതാര് ?
കൃഷ്ണദേവരായര്‍

45. ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ് ?
മൊറോക്കോ

46. ജീവിച്ചിരിക്കുന്ന സന്ന്യാസി ആര് ?
ഔറംഗസീബ്

47. അലക്സാണ്ടര്‍ അന്തരിച്ചത് എവിടെ വച്ച് ?
ബബിലോണിയ

48. രാമചരിതമാനസത്തിന്റെ കര്‍ത്താവാര് ?
തുളസീദാസ്

49. സിന്ധു നാഗരിക കാലത്തെ പ്രയധാന തുറമുഖം ?
ലോത്തല്‍

50. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര് ?
ബാബര്‍

51. പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം ?
1757

52. ആഗ്ര നഗരം പണികഴിപ്പിച്ചതാര് ?
സിക്കന്തര്‍ ലോധി

53. ഏത് മുഗള്‍ രാജാവിന്റെ പേരിനാണ് ഭാഗ്യവാന്‍ എന്നര്‍ത്ഥം വരുന്നത് ?
ഹുമയൂണ്‍

54. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര് ?
മാലിക് കഫൂര്‍

55. ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
അലക്സാണ്ടര്‍, പോറസ്

56. ഇന്ത്യയില്‍ മുസ്ലിം സാമ്രാജ്യം സ്ഥാപിക്കാന്‍ സഹായിച്ച യുദ്ധമേത്, വര്‍ഷമേത് ?
രണ്ടാം തറൈന്‍, 119257. മൂന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
മൊഗാലിപുട്ടതീസ

58. ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര് ?
ഹര്‍ഷവര്‍ദ്ധനന്‍

59. ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര് ?
വിഷ്ണുഗോപന്‍

60. വിക്രമാദിത്യന്റെ രണ്ടാം തലസ്ഥാനം ?
ഉജ്ജയിനി

61. 2010 ശകവര്‍ഷപ്രകാരം ഏത് വര്‍ഷം ?
1932

62. ചേരന്മാരുടെ തലസ്ഥാനം ?
വാഞ്ചി

63. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം ?
കുശിനഗരം, BC 483

64. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം ?
1565

65. ശതവാഹനസ്ഥാപകന്‍ ?
സിമുഖന്‍

66. ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ് ?
ഔറംഗസീബ്

67. അശോക ശിലാസനത്തില്‍ ഏറ്റവും വലുത് ?
13

68. ജസിയ നിര്‍ത്തലാക്കിയതാര് ?
അക്ബര്‍

69. മഹാജനപദങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ എത്ര ?
16

70. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം ?
1526

71. പ്ലാസ്സി യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
റോബര്‍ട്ട് ക്ലൈവ്, സിറാജ് ഉദ്ദൗള

72. ലോധി വംശം സ്ഥാപിച്ചതാര് ?
ബഹലൂല്‍ ലോധി

73. മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍ ?
സിന്ധു

74. ഇന്ത്യയില്‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ആര് ?
അലാവുദ്ദീന്‍ ഖില്‍ജി

75. ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ് ?
കനിഷ്കന്‍

76. ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി ?
മുഹമ്മദ് ബിന്‍ കാസിം

77. ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
മഹാകാശ്യപന്‍

78. ഹര്‍ഷവര്‍ദ്ധനന്റെ ഭരണകാലഘട്ടം ?
606 – 647

79. ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത മുസ്ലീം ഭരണാധികാരി ?
അലാവുദ്ദീന്‍ ഖില്‍ജി

80. കവിരാജന്‍ എന്നറിയപ്പെടുന്നത് ആര് ?
സമുദ്ര ഗുപ്തന്‍

81. രണ്ടാം അശോകന്‍ ?
കനിഷ്കന്‍

82. പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര ?
കരിമീന്‍

83. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ?
രാജഗൃഹം, BC 483

84. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര് ?
കൃഷ്ണദേവരായര്‍

85. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത് ?
ആന്ധ്രജന്മാര്‍

86. ഔറംഗസീബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് ?
ദൗലത്താബാദ്

87. ഖാരവേലനുമായി ബന്ധപ്പെട്ട ശിലാലേഖ ?
ഹരിതകുംഭ ശിലാലേഖ

88. അക്ബര്‍ നാമ രചിച്ചതാര് ?
അബുള്‍ ഫൈസല്‍

89. ബുദ്ധന്റെയും മഹാവീരന്റയും സാമകാലികനായ രാജാവ് ?
ബിംബിസാരന്‍

90. സൂര്‍ വംശത്തിലെ അവസാന രാജാവ് ആര് ?
ആദില്‍ഷാ സൂരി

91. സെന്റ് ജോര്‍ജ്ജ് കോട്ട സ്ഥിതി ചെയ്യുന്നത് ?
ചെന്നൈ

92. അവസാന സയ്യിദ് രാജാവ് ആര് ?
അലാവുദ്ദീന്‍ ആലം ഷാ

93. ഹാരപ്പ കണ്ടെത്തിയത് ?
ദയാറാം സാഹ്നി

94. അവസാനത്തെ അടിമവംശ രാജാവ് ആര് ?
കൈക്കോബാദ്

95. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത് ?
പെഷവാര്‍

96. തറൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട ഭരണാധികാരികള്‍ ?
ഗോറി, പൃഥ്വീരാജ് ചൗഹാന്‍

97. തഥാഗതന്‍ എന്നറിയപ്പെടുന്നതാര് ?
ശ്രീ ബുദ്ധന്‍

98. വാകാട വംശ സ്ഥാപകന്‍ ?
വിന്ധ്യശക്തി

99. അക്ബറിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത് ആര് ?
ബൈറാന്‍ഖാന്‍

100. സമുദ്ര ഗുപ്തന്റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര് ?
വസുബന്ധു

101. കുശാന വംശം സ്ഥാപിച്ചത് ?
കാഡ് ഫീസസ് -1

102. പാണ്ഡ്യന്മാരുടെ തലസ്ഥാനം ?
മധുര

103. രണ്ടാം ബുദ്ധമത സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ?
സബാകാമി

104. ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് ?
വിജയനഗരം

105. കണ്വ വംശം സ്ഥാപിച്ചത് ?
വാസുദേവകണ്വന്‍

106. ശില്പികളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
ഷാജഹാന്‍

107. അമിത്രഘാനന്‍ എന്നറിയപ്പെട്ടിരുന്നത് ?
ബിന്ദുസാരന്‍

108. അക്ബര്‍ വികസിപ്പിച്ച സൈനിക സമ്പ്രദായം ?
മാന്‍സബ്ദാരി

109. ബുദ്ധനും മഹാവീരനും സമാധിയായത് ആരുടെ കാലത്ത് ?
അജാതശത്രു

110. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര് ?
ഷേര്‍ഷാ

111. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ?
കോണ്‍വാലീസ് പ്രഭു

112. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ?
കിസാര്‍ ഖാന്‍

113. ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല ?
സഹിവാള്‍114. ഖില്‍ജി വംശം സ്ഥാപിച്ചതാര് ?
ജലാലുദ്ദീന്‍ ഖില്‍ജി

115. യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ് ?
ശതവാഹന വംശം

116. രാജതരംഗിണി രചിച്ചതാര് ?
കല്‍ഹണന്‍

117. ബില്‍ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
ഷേര്‍ഷ, ഹുമയൂണ്‍

118. വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ് ?
ചന്ദ്ര ഗുപ്തന്‍ II

119. താന്‍സന്റെ യഥാര്‍ത്ഥ നാമം ?
രാമതാണുപാണ്ടെ

120. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര് ?
വിന്‍സെന്റ് സ്മിത്ത്

121. ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ?
കുശാനരാജവംശം

122. ഒരു യുദ്ധത്തില്‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ് ?
നരസിംഹവര്‍മ്മന്‍

123. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം ?
നാലാം സമ്മേളനം

124. മധുര കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അറിയപ്പെടുന്നത് ?
സംഘം

125. അവസാന സുംഗവംശരാജാവ് ?
ദേവഭൂതി

126. ഏതു മുഗള്‍ രാജാവിന്റെ ഭരണകാലമാണ് സുവര്‍ണകാലം എന്നറിയപ്പെടുന്നത് ?
ഷാജഹാന്‍

127. ഇന്‍ഡിക്കയുടെ കര്‍ത്താവ് ?
മെഗസ്തനീസ്

128. അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം ?
സാപ്തി

129. ആര്യന്മാര്‍ ഉപയോഗിച്ച വിനിമയ നാണയം ?
നിഷ്ക

130. ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം ?
മൊഹര്‍

131. മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം ?
1292

132. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം ?
1398

133. സിന്ധു നിവാസികളുടെ പ്രധാന ആഹാരം ?
ഗോതമ്പ്

134. ഡല്‍ഹി സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത ?
റസിയ സുല്‍ത്താന

135. ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ ?
പ്രാകൃത്

136. കഥാസരിത് സാഗരം രചിച്ചതാര് ?
സോമദേവന്‍

137. തബല, സിത്താര്‍ എന്നിവ കണ്ടുപിടിച്ചത് ?
അമീര്‍ഖുസ്രു

138. ചാലൂക്യന്മാരുടെ തലസ്ഥാനം ?
വാതാപി

139. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം ?
1509-1529

140. അലഹാബാദ് സ്തൂപ ലിഖിതം തയ്യാറാക്കിയത് ആര് ?
ഹരിസേനന്‍

141. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം ?
ബി.സി.326

142. പല്ലവരാജവംശത്തിന്റെ തലസ്ഥാനം ?
കാഞ്ചി

143. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം ?
പാടലീപുത്രം

144. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം ?
1761

145. യോഗസൂത്രം ആരുടെ കൃതിയാണ് ?
പതജ്ഞലി

146. ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ് ?
ജഹാംഗീര്‍

147. മൗര്യസാമ്രാജ്യ സ്ഥാപകന്‍ ?
ചന്ദ്രഗുപ്തമൗര്യന്‍

148. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം ?
1576

149. സിന്ധു നിവാസികള്‍ ആരാധിച്ച ദൈവങ്ങള്‍ ?
പശുപതി മഹാദേവന്‍, മാതൃദേവത

150. ഷേര്‍ഷയുടെ ഭരണകാലം ?
1540 – 1545

151. രാഷ്ട്രകൂടരാജവംശത്തിന്റെ തലസ്ഥാനം ?
മാന്‍ഘട്ട്

152. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര് ?
ഫിറോസ് ഷാ തുഗ്ലക്ക്

153. മഹാസ്നാനപ്പുര സ്ഥിതിചെയ്തിരുന്ന സിന്ധു സംസ്ക്കാര കേന്ദ്രം ?
മോഹന്‍ ജദാരോ154. ചോരയും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ് ?
ബാല്‍ബന്‍

155. മഹാവീരന്റെ യഥാര്‍ത്ഥ പേര് ?
വര്‍ദ്ധമാനന്‍

156. മഹാവീരചരിതം, ഉത്തരരാമചരിതം എന്നിവ രചിച്ചതാര് ?
ഭവഭൂതി

157. ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ് ?
കനിഷ്കന്‍

158. ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി ?
ഫാഹിയാന്‍

159. അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൃഷ്ണദേവരായര്‍

160. ഗുപ്തവര്‍ഷം ആരംഭിക്കുന്നത് ?
AD 320

161. കലിംഗ യുദ്ധം നടന്ന വര്‍ഷം ?
ബി.സി.261

162. ചോളന്മാരുടെ രാജകീയ മുദ്ര ?
കടുവ

163. ബോധ് ഗയ ഏത് നദീ തീരത്താണ് ?
നിര‍ഞ്ജനം

164. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര് ?
ബാലാജി ബാജി റാവു

165. സുംഗവംശസ്ഥാപകന്‍ ?
പുഷ്യമിത്രസുംഗന്‍

166. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത് ?
ജഹാംഗീര്‍

167. ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍ ?
രവി

168. അക്ബര്‍ രൂപീകരിച്ച മതം ഏത് ?
ദിന്‍ ഇലാഹി

169. നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം ?
മോഹന്‍ ജദാരോ

170. ചൗസ യുദ്ധം നടന്ന വര്‍ഷം ?
1539

171. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന് ?
ഹരിഹരന്‍,ബുക്കന്‍

172. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര് ?
മുഹമ്മദ് ബിന്‍ തുഗ്ലക്ക്

173. ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം ?
ലോത്തല്‍

174. കുത്തബ് മീനാറിന്റെ പണി പൂര്‍ത്തിയാക്കിയത് ആര് ?
ഇല്‍ത്തുമിഷ്

175. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം ?
ജൃംഭികാ ഗ്രാമം

176. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ് ?
പുലികേശി II

177. നാഗാര്‍ജ്ജുനന്‍, ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ് ?
കനിഷ്കന്‍

178. മുദ്രാ രാക്ഷസം രചിച്ചത് ആര് ?
വിശാഖദത്തന്‍

179. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം ?
മധുര

180. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം ?
AD 1694

181. രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ?
അക്ബര്‍, ഹേമു

182. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര് ?
രാജേന്ദ്രചോളന്‍

183. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍ ?
ഋഷഭദേവന്‍

184. ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ ?
അഷ്ടപ്രധാന്‍

185. അവസാന മൗര്യരാജാവ് ?
ബൃഹദൃഥന്‍

186. ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത് ?
അര്‍ജ്ജുന്‍ സിംഗ്

187. മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം ?
1922

188. അക്ബറുടെ ഭരണകാലം ?
1556 – 1605

189. കാകതീയ രാജവംശത്തിന്റെ തലസ്ഥാനം ?
വാറംഗല്‍

190. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര് ?
ഫരീദ് ഖാന്‍

191. വിജയനഗരം സ്ഥാപിക്കുന്നതിന് സഹായിച്ച സന്ന്യാസി ?
വിദ്ധ്യാരണ്ണ്യന്‍

192. കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ് ?
ഫിറോസ് ഷാ തുഗ്ലക്ക്

193. ആര്യന്മാര്‍ ആദ്യമായി പാര്‍പ്പ് ഉറപ്പിച്ച സംസ്ഥാനം ?
പഞ്ചാബ്

194. ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര് ?
കുത്തബ്ദിന്‍ ഐബക്

195. മഹാവീരന്‍ ജനിച്ച സ്ഥലം ?
കുണ്ഡല ഗ്രാമം, BC.540

196. പാര്‍വ്വതി പരിണയത്തിന്റെ കര്‍ത്താവ് ആര് ?
ബാണഭട്ടന്‍

197. ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ പിതാവ് ?
ഘടോല്‍ക്കച ഗുപ്തന്‍

198. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര് ?
ചാണക്യന്‍

199. ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
തുഗ്ലക്ക്

200. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന ഗുപ്തരാജാവ് ?
ചന്ദ്രഗുപ്തന്‍ I

എങ്ങനെ പി.എസ് .സി പരീക്ഷയ്ക്ക് ഒരുങ്ങാം ?????????

എങ്ങനെ പി.എസ് .സി പരീക്ഷയ്ക്ക് ഒരുങ്ങാം ?????????
സ്റ്റെപ്പ് 1 :- ആദ്യമായി താഴെ പറയുന്ന പുസ്തകങ്ങൾ തിരഞ്ഞെടുക്കുക.
1. ഒരു അടിസ്ഥാന പുസ്തകം (റാങ്ക് ഫയൽ)
2. ഇയർ ബുക്ക്‌
3. ഇംഗ്ലീഷ് ഗ്രാമർ ബുക്ക്‌
4. ഒരു English Dictionary
5. പഴയ ചോദ്യപ്പേപ്പറുകൾ
6. ഒരു നോട്ട് ബുക്ക്‌ (ആനുകാലിക വിവരങ്ങൾ എഴുതാൻ)
7. ചെറിയ നോട്ട് ബുക്ക്‌ (പേപ്പറുകൾ ചേർത്തു സ്ടപിൽ ചെയ്താലും മതി )
സ്റ്റെപ്പ് 2 :- ഒരു ടൈം ടേബിൾ ഉണ്ടാക്കുക. അതിനനുസരിച്ച് അടിസ്ഥാന പുസ്തകമായി തിരഞ്ഞെടുത്ത പുസ്തകത്തിലെ ഭാഗങ്ങൾ വായിച്ച് മനസിലാക്കുക. ഒരു തൊഴിൽ വരിക വായിക്കുക. അത് അതാത് ആഴ്ച തന്നെ വായിച്ചു മനസ്സിലാക്കുക .
സ്റ്റെപ്പ് 3 :- ചെറിയ നോട്ട് ബുക്കിൽ മറന്നുപോകാവുന്ന ഭാഗങ്ങൾ എഴുതി സുക്ഷിക്കുക, അവ ഇടയ്ക്ക് എടുത്തു വായിക്കാവുന്നതാണ്.
സ്റ്റെപ്പ് 4 :- ആഴ്ചയിൽ ഒരു ചോദ്യപ്പേപ്പർ എങ്കിലും ചെയ്തു നോക്കുക . കുറവുകൾ ഉള്ള വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക.
സ്റ്റെപ്പ് 5 :- കണക്ക് , ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക്‌ ഒരു ദിവസം 2 മണിക്കൂർ എങ്കിലും ചിലവിടുക.
സ്റ്റെപ്പ് 6 :- ആനുകാലിക വിവരങ്ങൾ എഴുതാൻ ഉള്ള ബുക്കിൽ ഓരോ ദിവസത്തെയും പത്രം വായിച്ചു പ്രാധ്യാന്യം ഉള്ളതെന്ന് തോന്നുന്ന കാര്യങ്ങൾ എഴുതി വയ്ക്കുക. കൂടാതെ ആ ബുക്കിന്റെ മറുവശത്തോ വേറൊരു ബുക്കിലോ ആനുകാലിക അവാർഡ് വിവരങ്ങൾ എഴുതുക.
കുട്ടായി ചേർന്നുള്ള പഠന രീതിയാണ് പി.എസ്.സി പരീക്ഷയ്ക്ക് നല്ലത് . നമ്മുക്ക് അറിയാത്ത പല കാര്യങ്ങളും നമ്മുക്ക് ചിലപ്പോൾ കുട്ടുകാരിൽ നിന്നും ലഭിക്കും.കേട്ട് പഠിക്കുമ്പോൾ ഓർമ്മ കിട്ടും.