ഇന്ത്യൻ ഭരണഘടന

*ഇന്ത്യൻ ഭരണഘടനയിൽ സംസ്ഥാനങ്ങളെ കുറിച്ചു പറയുന്ന ഭാഗം~part Vl(article152-237)*
: *നിഷേധവോട്ട്(NOTA) first നടപ്പാക്കിയത്~2013 November*
*നിഷേധവോട്ട്(NOTA)നടപ്പാക്കിയ 14 th country~India*
:: *നിഷേധവോട്ട്(NOTA)നിലവിൽ വരാൻ കാരണമായ വിധി പ്രസ്താവിച്ചത്~Justice. P Sadasivam*

: *നിയമസഭകളിലെധനകാര്യ ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം~article 199*
: *ഇന്ത്യൻ ഭരണഘടനയിൽ രൂപീകരണ സമയത്തുണ്ടായിരുന്നതും പിന്നീട് ഒഴിവാക്കപ്പെട്ടതുമായ article~Vll,1956 ലെ 7th ammentmend പ്രകാരം*
: *ഇന്ത്യൻ ഭരണഘടനയിൽ പഞ്ചായത്തീരാജിനെ കുറിച്ച് പ്രതിപാദിക്കുന്ന part~IX*
 *Delhi ക് പ്രത്യേകപദവി നൽകുന്ന article~article239A*
: *നഗരസഭകളിലെ ഇലക്ഷനെ കുറിക്കുന്ന article~243ZA*