വിവിധ രാജ്യങ്ങളുടെ ഭരണഘടനകളില്‍ നിന്നും കടമെടുത്ത ആശയങ്ങള്‍

ബ്രിട്ടണ്‍
➡➡➡➡➡➡➡➡
പാര്‍ലമെന്ററിവ്യവസ്ഥ
ഏകപൌരത്വം
നിയമവാഴ്‌ച
റിട്ടുകള്‍
കാബിനറ്റ്‌ സന്പ്രാദായം
തിരഞ്ഞെടുപ്പ്‌ സംവിധാനം
കൂട്ടുത്തരവാദിത്വം

അമേരിക്ക
➡➡➡➡➡➡➡➡➡
ആമുഖം
ഇംപീച്ച്മെന്റ്‌
മൌലികാവകാശങ്ങള്‍
പ്രസിഡന്റ്‌
സുപ്രീം കോടതി
ഹൈക്കോടതി

റഷ്യ
➡➡➡➡➡➡➡➡
മൌലിക കടമകള്‍
പഞ്ചവത്സര പദ്ധതി

ജര്‍മ്മനി
➡➡➡➡➡➡➡
അടിയന്തരാവസ്ഥ

ദക്ഷിണാഫ്രിക്ക
➡➡➡➡➡➡➡➡
ഭരണഘടനാ ഭേദഗതി

അയര്‍ലണ്ട്‌
➡➡➡➡➡➡➡➡➡
മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങള്‍
പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ്‌

ആസ്‌ട്രേലിയ
➡➡➡➡➡➡➡➡➡➡
കണ്‍കറന്റ്‌ ലിസ്റ്റ്‌
പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം

കാനഡ
➡➡➡➡➡➡➡➡➡➡➡
ഫെഡറല്‍ സംവിധാനം
അവശിഷ്ടാധികാരം
യൂണിയന്‍, സ്റ്റേറ്റ്‌ ലിസ്റ്റുകള്‍

ഫ്രാന്‍സ്‌
➡➡➡➡➡➡➡➡➡➡➡
റിപ്പബ്ലിക്‌
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം