സേനാദിനങ്ങൾ

1) കരസേനാ ദിനം?
ജനുവരി 14

2)നാവിക സേനാ ദിനം?
ഡിസംബർ 4

3) വ്യോമസേനാ ദിനം?
ഒക്ടോബർ 8

4) ടെറിട്ടോറിയൽ ആർമി ദിനം?
ഒക്ടോബർ 9

5) എൻസിസി ദിനം?
നവംബർ 24

6) ദേശീയ സുരക്ഷാ ദിനം?
മാർച്ച് 4

7)സിആർപിഎഫ് സ്ഥാപിതമായ വർഷം?
1939

8) ബി എസ് എഫ് സ്ഥാപിതമായ വർഷം?
1965

9) ആസാം റൈഫിൾസ് സ്ഥാപിതമായ വർഷം?
1835

10)സി ഐ എസ് എഫ് സ്ഥാപിതമായ വർഷം?
1969

11) ഐടിബിപി സ്ഥാപിതമായ വർഷം?
1962

12) കോസ്റ്റ് ഗാർഡ് സ്ഥാപിതമായ വർഷം?
1978

13) എൻ സിസി സ്ഥാപിതമായ വർഷം?
1948

14) ടെറിട്ടോറിയൽ ആർമി സ്ഥാപിതമായ വർഷം?
1949

15) ഹോം ഗാർഡ് സ്ഥാപിതമായ വർഷo?
1962

15) ഇന്റലിജൻസ് ബ്യൂറോ സ്ഥാപിതമായ വർഷം?
1920

16)സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സ്ഥാപിത വർഷം?
1963

17)നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ സ്ഥാപിതമായ വർഷം?
1986

18)മലബാർ സ്പെഷ്യൽ പോലീസ് അഥവാ എം എസ് പി സ്ഥാപിതമായ വർഷം?
1854

19)നാഷണൽ ഇൻ വേസ്റ്റി ഗേഷൻ ഏജൻസി എൻ ഐ എ സ്ഥാപിതമായ വർഷം?
2009

20) സ്പെഷ്യൽ ആൻഡ് പോലീസ് SAP സ്ഥാപിതമായ വർഷം?
1958

21)കേരള ആംഡ് പോലീസ് കെ എ പി സ്ഥാപിതമായ വർഷം?
1972

22)സ്റ്റേറ്റ് റാപ്പിഡ് ഫോഴ്സ് സ്ഥാപിതമായ വർഷം?
1996

ലോകത്തിലെ പ്രധാനപ്പെട്ട യുദ്ധങ്ങൾ, വിപ്ലവങ്ങൾ

വിഷയം_

ലോകത്തിലെ പ്രധാനപ്പെട്ട യുദ്ധങ്ങൾ, വിപ്ലവങ്ങൾ

1️⃣ലോകത്ത് ആദ്യമായി ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം ?
🅰️മെക്സിക്കോ

2️⃣ഏത് വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു സ്വാതന്ത്ര്യം ,സമത്വം, സാഹോദര്യം ?
🅰️ഫ്രഞ്ച് വിപ്ലവം

3️⃣രണ്ടാം ലോക മഹായുദ്ധത്തിനു ആരംഭം കുറിച്ച സംഭവം.?
🅰️ജര്‍മ്മനിയുടെ പോളണ്ട് ആക്രമണം

4️⃣കൃഷി ഭൂമി കര്ഷകന് , പട്ടിണിക്കാര്ക്ക് ഭക്ഷണം , അധികാരം തൊഴിലാളികള്ക്ക് , എല്ലാവര്ക്കും സമാധാനം ” ഏതു വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു .?
🅰️റഷ്യന്‍ വിപ്ലവം

5️⃣വിപ്ലവങ്ങളുടെ മാതാവ് ?
🅰️ഫ്രഞ്ച് വിപ്ലവം

6️⃣പ്ലാസ്സി യുദ്ധം നടന്ന വർഷം?
🅰️ AD 1757

7️⃣പ്ലാസ്സി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിചത്?
🅰️ റോബെർട്ട് ക്ലൈവ്

8️⃣ രണ്ടാം കർനാട്ടിക് യുദ്ധ സമയത്തെ ബ്രിട്ടീഷ്‌ ജെനറൽ?
🅰️റൊബെർറ്റ് ക്ലൈവ്

9️⃣ബ്രിറ്റിഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണം ആയ യുദ്ധം?
🅰️പ്ലാസ്സി യുദ്ധം

🔟പ്ലാസി യുദ്ധത്തെ തുടർന്ന് ബ്രിറ്റിഷുകാർ ബംഗാളിൽ അവരോധിച്ച രാജാവ്?
🅰️മിർ ജാഫർ

1️⃣1️⃣ യൂറോപ്യൻ ആധിപത്യത്തിനെതിരെ ചൈനയിൽ നടന്ന കലാപം ഏത്?
🅰️ ബോക്സർ കലാപം

1️⃣2️⃣ കുരിശു യുദ്ധങ്ങൾ നടന്നത് ആരൊക്കെ തമ്മിലായിരുന്നു?
🅰️ ക്രിസ്ത്യാനികളും മുസ്ലീങ്ങളും

1️⃣3️⃣ 1688 രക്തരഹിത വിപ്ലവം നടന്നത് എവിടെ?
🅰️ ഇംഗ്ലണ്ടിൽ

1️⃣4️⃣ ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ്?
🅰️ വോൾട്ടയർ

1️⃣5️⃣ ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ ആര്?
🅰️ റൂസോ

1️⃣6️⃣ചരിത്രത്തിൽ ആദ്യമായി ആകാശ യുദ്ധം ആരംഭിച്ചത് , വിഷവാതകം മനുഷ്യനെതിരെ ഉപയോഗിക്കപ്പെട്ടത് ഏത് യുദ്ധത്തിലാണ്
🅰️ഒന്നാം ലോകമഹായുദ്ധം

1️⃣7️⃣ഒന്നാം ലോകമഹായുദ്ധനന്തരം സമാധാന ഉടമ്പടികൾ രൂപം കൊടുത്തത് ഏത് സ്ഥലത്ത് വെച്ചാണ്?
🅰️പാരീസ്

1️⃣8️⃣സർവ്വരാജ്യസഖ്യം നിലവിൽ വന്നത്?
🅰️1920 ജനുവരി 10

1️⃣9️⃣ഒന്നാം ലോകമഹായുദ്ധം അനന്തരം രൂപീകരിക്കപ്പെട്ട സമാധാന സംഘടന?
🅰️സർവ്വരാജ്യ സഖ്യം

2️⃣0️⃣ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിച്ച ഉടമ്പടി?
❣️ വേഴ്സായ് ഉടമ്പടി

2️⃣1️⃣ ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു?
🅰️നെപ്പോളിയൻ

2️⃣2️⃣രക്ത രഹിത വിപ്ലവം നടന്ന വർഷം
🅰️1688

2️⃣3️⃣ ഒന്നാം കറുപ്പ് യുദ്ധത്തിന്റെ കാലഘട്ടം
🅰️1839 – 1842

2️⃣4️⃣ബോസ്റ്റൺ ടീ പാർട്ടി നടന്ന തിയതി
🅰️1773 ഡിസംബർ 16

2️⃣5️⃣”ഭൂമി, ആഹാരം, സമാദാനം ” ഏത് വിപ്ലവത്തിന്റെ മുദ്രവാക്യമാണ്?
🅰️റഷ്യ

2️⃣6️⃣ അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കോമൺസെൻസ് എന്ന ലഘു ലേഖനം അവതരിപ്പിച്ച വ്യക്തി?
🅰️ തോമസ് പെയിൻ

2️⃣7️⃣ റഷ്യയും ജപ്പാനും തമ്മിൽ യുദ്ധം നടന്ന വർഷം?
🅰️1905

2️⃣8️⃣ ബോക്സർ കലാപം നടന്ന വർഷം?
🅰️1900

2️⃣9️⃣ ജപ്പാൻ പേൾ ഹാർബർ ആക്രമണം നടത്തിയ വർഷം?
🅰️1941

3️⃣0️⃣ രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനം കീഴടങ്ങിയ രാജ്യം?
🅰️ജപ്പാൻ

3⃣1⃣ ഒന്നാം ലോകമഹായുദ്ധത്തോടെ അധികാരം നഷ്ടപ്പെട്ട ജർമ്മനിയിലെ രാജവംശം ?
🅰 ഹോഗൻ സോളൻ
.
3⃣2⃣ഒന്നാം ലോകമഹായുദ്ധത്തിലെ ഫ്രഞ്ച് തടവുകാരുടെ കഥ പറയുന്ന പ്രസിദ്ധമായ ചലച്ചിത്രം ?
🅰Grand Illusion

3⃣3⃣ റഷ്യൻ വിപ്ലവത്തെത്തുടർന്ന് അധികാരം നഷ്ടപ്പെട്ട റഷ്യയിലെ രാജവംശം ?
🅰റോമനോവ്

3⃣4⃣1945 ഏപ്രിൽ 28 ന് ഏത് രാജ്യത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് മുസ്സോളിനിയെ ജനക്കൂട്ടം പിടികൂടി വധിച്ചത് ?
🅰 സ്വിറ്റ്സർലൻഡ്

3⃣5⃣രണ്ടാംലോകമഹായുദ്ധത്തിൽ ജപ്പാന്റെ കീഴടങ്ങൽ പ്രഖ്യാപിച്ച ചക്രവർത്തി ?
🅰ഹിരോഹിതോ

3️⃣6️⃣ ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടം ഏത്
🅰️ 1914-1918

3️⃣7️⃣ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത് എന്ന്
🅰️ 1914 ജൂലൈ 28

3️⃣8️⃣ ഒന്നാം ലോകയുദ്ധത്തിലെ ആദ്യത്തെ യുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു
🅰️ ഓസ്ട്രിയ സെർബിയ

3️⃣9️⃣ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാൻ ഉണ്ടായ പ്രധാന കാരണം എന്തായിരുന്നു
🅰️ ഫ്രാൻസിസ് ഫെർഡിനാൻഡ്
കൊലപാതകം

4️⃣0️⃣ ഏത് രാജ്യത്ത് വെച്ചാണ് ഫ്രാൻസിസ് ഫെർഡിനാൻഡ് കൊല്ലപ്പെട്ടത്
🅰️ ബോസ്നിയ

4️⃣1️⃣രണ്ടാലോക മഹായുദ്ദത്തിനെ പ്രധാന സംഭവങ്ങളിലോന്നായ
ഡൺ കിർക പാലായനം നടന്ന രാജ്യം
🅰️ ഫ്രാൻസ്

4️⃣2️⃣ രണ്ടാം ലോക മഹായുദ്ധം എത്ര വർഷം നീണ്ടു നിന്നു
🅰️ 6 വർഷം

4️⃣3️⃣രണ്ടാലോക മഹായുദ്ധത്തിൽ ജപ്പാന്റെ കീഴടങ്ങലിനു വഴിതെളിയിച്ചചരിത്ര സംഭവം
🅰️ഹിരോഷിമയിലും നാഗസാകിയിലും അമേരിക്ക നടത്തിയ അണു ബോംബാക്രമണം

4️⃣4️⃣അമേരിക്കയുടെ ബി 26വിഭാഗത്തിലുള്ള ബോംബർ ജെറ്റാണു ഹിരോഷിമയിൽ അറ്റംബോംബ് ഇട്ടത് ഈ ജെറ്റിന്റെ പേരെന്ത്
🅰️എനോള ഗെ

4️⃣5️⃣ഡസെർട്ട് ഫോക്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജർമൻ ആർമി ജനറൽ
🅰️ഇറവിൻ റോമ്മൽ

4️⃣6️⃣ഫ്രഞ്ച് വിപ്ലവം സ്വാധീനം ചെലുത്തിയ ഇന്ത്യൻ ഭരണാധികാരി ?
🅰️ടിപ്പുസുൽത്താൻ

4️⃣7️⃣രാജ്യമെന്നത് പ്രദേശമല്ല രാജ്യത്തെ ജനങ്ങൾ ആണെന്ന് പ്രഖ്യാപിച്ചത് ?
🅰️ഫ്രഞ്ച് വിപ്ലവം

4️⃣8️⃣തെക്കേ അമേരിക്കയിലെ പ്രാചീന സംസ്കാരത്തിൻറെ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടത് ?
🅰️മാച്ചുപിക്ച്ചു

4️⃣9️⃣ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത് ?
🅰️നെപ്പോളിയൻ

ചരിത്രം

5️⃣0️⃣വാട്ടർ ലൂ യുദ്ധം നടന്ന വർഷം ?
🅰️ 1815

4️⃣6️⃣ ചൈനീസ് വിപ്ലവം ആരംഭിച്ചത് എന്ന്?
🅰️1911

4️⃣7️⃣ വിപ്ലവം തോക്കിൻ കുഴലിലൂടെ എന്ന് പ്രഖ്യാപിച്ചത്?
🅰️ മാവോ സേതുങ്

4️⃣8️⃣ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച വർഷം?
🅰️ 1945 ഓഗസ്റ്റ് 14

4️⃣9️⃣ രണ്ടാം ലോക മഹായുദ്ധത്തിൽ ആദ്യമായി കീഴടങ്ങിയ രാജ്യം?
🅰️ ഇറ്റലി

5️⃣0️⃣ ഫാസിസം എന്നാ പദം ഏത് ഭാഷയിൽനിന്നുണ്ടാ യതാണ്?
🅰️ ഇറ്റാലിയൻ ഭാഷ

5⃣6⃣ ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം അവസാനിച്ച ലാഹോർ ഉടമ്പടി ഏത് വർഷമായിരുന്നു?
🅰️1846

5⃣7⃣ ‘യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് തന്നെ വിപ്ലവം നടപ്പാക്കി കഴിഞ്ഞിരുന്നു’
ആരുടെ വാക്കാണിത്?
🅰️ജോൺ ആഡംസ്

5⃣8⃣ഇന്ത്യയിൽ മുസ്ലിം ആധിപത്യത്തിന് കാരണമായ യുദ്ധം?
🅰️രണ്ടാം തറൈൻ യുദ്ധം

5⃣9⃣ ഇന്ത്യയിൽ ഇതിൽ ബ്രിട്ടീഷ് ഭരണം സുസ്ഥിരമാക്കിയ യുദ്ധം?
🅰️ ബക്സാർ യുദ്ധം

6⃣0⃣ ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ യുദ്ധം?
🅰️ പ്ലാസി യുദ്ധം

6️⃣1️⃣ ഫെഡറൽ രാഷ്ട്രം എന്ന ആശയം ലോകത്തിനു നൽകിയ വിപ്ലവം
🅰️ അമേരിക്കൻ വിപ്ലവം

6️⃣2️⃣ബോസ്റ്റൺ ടീ പാർട്ടി നടന്നത്
🅰️1773 ഡിസംബർ 16

6️⃣3️⃣ ലോകത്ത് ആദ്യമായി എഴുതപ്പെട്ട ഭരണഘടന തയ്യാറാക്കുന്നതിന് അടിത്തറപാകിയ വിപ്ലവം
🅰️ അമേരിക്കൻ സ്വാതന്ത്ര്യസമരം

6️⃣4️⃣ ദേശീയതയുടെ ആവിർഭാവത്തിനു വഴിയൊരുക്കിയ വിപ്ലവം
🅰️ ഫ്രഞ്ച് വിപ്ലവം

6️⃣5️⃣ ഫ്രഞ്ച് വിപ്ലവത്തിന് ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം
🅰️ ദ സോഷ്യൽ കോൺട്രാക്ട്

6️⃣6️⃣ നൂറു ബയണറ്റുകളേക്കാൾ ശക്തിയുള്ളതാണ് ഒരു പത്രം എന്ന് പറഞ്ഞത്?
🅰️ നെപ്പോളിയൻ ബോണറ്പ്പാർട്ട്

6️⃣7️⃣ 1917 മാർച്ച് 15ന് സർ ചക്രവർത്തിയുടെ പതനത്തിനിടയാക്കിയ വിപ്ലവം അറിയപ്പെടുന്നത്?
🅰️ ഫെബ്രുവരി വിപ്ലവം

6️⃣8️⃣ ടോൾസ്റ്റോയി കൃതികളെ റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്ന് വിശേഷിപ്പിച്ചത്?
🅰️ ലെനിൻ

6️⃣9️⃣ രണ്ടാം ലോകമഹായുദ്ധത്തിന്റെ മുന്നൊരുക്കം എന്നറിയപ്പെടുന്നത്?
🅰️ സ്പെയിനിലെ ആഭ്യന്തര യുദ്ധം

7️⃣0️⃣ രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യം കീഴടങ്ങിയ അച്ചുതണ്ട് ശക്തി?
🅰️ ഇറ്റലി

7️⃣1️⃣ ഒന്നാം ലോകമഹായുദ്ധത്തിലെ രണ്ടു പ്രധാന സൈനിക ചേരികൾ?
🅰️തൃകക്ഷി സഖ്യം. ത്രി സൗഹാർദ്ദ സഖ്യം

7️⃣2️⃣തൃകക്ഷിസംഖ്യ ത്തിലെ രാജ്യങ്ങൾ?
🅰️ഓസ്ട്രിയ, ജർമനി ഇറ്റലി

7️⃣3️⃣തൃകക്ഷി സൗഹർദ്ധത്തിലെ രാജ്യങ്ങൾ.?
🅰️ ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ.

7️⃣4️⃣ഒന്നാം ലോകമഹായുദ്ധത്തിൽ ജർമൻ സേനതകർത്ത കപ്പൽ?
🅰️ലൂസിട്ടാനിയ

7️⃣5️⃣അമേരിക്ക ഒന്നാം ലോകമഹായുദ്ത്തിൽ പങ്കെടുക്കാൻ കാരണം?
🅰️Lusitaniya

7️⃣6️⃣അമേരിക്കൻ ഐക്യനാടുകൾ സ്വാതന്ത്ര്യം നേടാൻ കാരണമായ ഉടമ്പടി ഏത് ?
🅰️ പാരീസ് ഉടമ്പടി

7️⃣7️⃣1815 വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെടുത്തിയത് ആര് ?
🅰️ആർതർ വെല്ലസ്ലി

7️⃣8️⃣എനിക്ക് നല്ല അമ്മമാരെ തരൂ ഞാൻ നിങ്ങൾക്ക് നല്ല രാഷ്ട്രം തരാംഎന്ന് പറഞ്ഞതാര് ?
🅰️നെപ്പോളിയൻ ബോണപ്പാർട്ട്

7️⃣9️⃣ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെട്ടത് ആര് ?
🅰️റൂസോ

8️⃣0️⃣രക്തരഹിത വിപ്ലവം നടക്കുമ്പോൾ ഇംഗ്ലണ്ടിലെ രാജാവ് ആയിരുന്നത് ആര് ?
🅰️ജെയിംസ് രണ്ടാമൻ

8️⃣1️⃣ ചൈനീസ് വിപ്ലവം നടന്ന വർഷം
🅰️1911

8️⃣2️⃣ ചരിത്രത്തിലാദ്യമായി ആകാശ യുദ്ധം ആരംഭിച്ചതും വിഷവാതകം മനുഷ്യനെതിരെ ഉപയോഗിച്ചതും ഏത് യുദ്ധത്തിൽ
🅰️ ഒന്നാം ലോകമഹായുദ്ധത്തിൽ

8️⃣3️⃣ ഇറാൻ ഇറാഖ് യുദ്ധം തുടങ്ങിയവർഷം🅰️1980 September 21

8️⃣4️⃣ ശീതയുദ്ധം എന്ന പദം ആദ്യമായി ഉപയോഗിച്ചത്
🅰️ ബർണാഡ് ബറൂച്ച്

8️⃣5️⃣ പാലസ്തീൻ ബ്രിട്ടൻ അതിനെതിരെ ആയത്
🅰️1919

ഇന്ത്യയുടെ ഊർജ്ജ മേഖല

വിഷയം: ഇന്ത്യയുടെ ഊർജ്ജ മേഖല

1 ഇന്ത്യയുടെ ആദ്യ മേജർ ജലവൈദ്യുത പദ്ധതി ?
🅰️ ശിവസമുദ്രം

2 നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷൻ സ്ഥാപിതമായത് എന്ന് ?
🅰️ 1975

3 ഇന്ത്യയിലെ ഏറ്റവും വലിയ ഊർജ്ജ സ്രോതസ്സ് ?
🅰️ താപവൈദ്യുതി നിലയം

4 അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം ?
🅰️ 1948

5 ഇന്ത്യയിലെ ആദ്യത്തെ യും ഏറ്റവും വലുതും ആയ ആണവവൈദ്യുത നിലയം ?
🅰️ താരാപൂർ

6 ഇന്ത്യയുടെ പവർഹൗസ് എന്നറിയപ്പെടുന്ന സംസ്ഥാനം ?
🅰️ മഹാരാഷ്ട്ര

7 ഊർജക്ഷമതയുള്ള എ വൺ പദ്ധതി ലഭിച്ച ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ?
🅰️ കച്ചേഗുഡ (ഹൈദരാബാദ്)

8 രണ്ടാം ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?
🅰️ അടൽ ബിഹാരി വാജ്പേയ്

9 ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ ?
🅰️ അപ്സര

10 ഇന്ത്യയിലെ ആദ്യ സൗരോർജ്ജ പാർക്ക് ?
🅰️ ചരൻകാ

11 ചൂട് നീരുറവയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ കേന്ദ്രം ?
🅰️ മണികരൺ ( ഹിമാചൽ പ്രദേശ്)

12 ഇന്ത്യയിലെ ഏറ്റവും വലിയ മേസണറി അണക്കെട്ട് ?
🅰️ നാഗാർജുന സാഗർ

13 ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം ?
🅰️ ജൻജിയാവതി ഡാം

14 ജൻജിയാവതി അണക്കെട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
🅰️ ആന്ധ്ര പ്രദേശ്

15 നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ ആസ്ഥാനം ?
🅰️ ന്യൂഡൽഹി

16 അമേരിക്കയുടെ ടെന്നസി വാലി പദ്ധതിയുടെ മാതൃകയിൽ ഇന്ത്യയിൽ നിർമ്മിച്ച പദ്ധതി ?
🅰️ ദാമോദർ വാലി പദ്ധതി

17 ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന തടാകം ?
🅰️ ഗോവിന്ദ് സാഗർ

18 മൈസൂരിലെ വൃന്ദാവൻ പൂന്തോട്ടത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന അണക്കെട്ട് ?
🅰️ കൃഷ്ണരാജ സാഗർ അണക്കെട്ട് കാവേരി നദി

19 കൃഷ്ണരാജസാഗർ അണക്കെട്ടിന്റെ മറ്റൊരു പേര് ?
🅰️ വിശ്വേശ്വരയ്യ അണക്കെട്ട്

20 പോങ്ങ് അണക്കെട്ടിന്റെ മറ്റൊരു നാമം ?
🅰️ മഹാറാണാ പ്രതാപ് സാഗർ അണക്കെട്ട്

21 ഇന്ത്യയുടെ ആദ്യ താപ വൈദ്യുത നിലയം ?
🅰️ നെയ് വേലി താപവൈദ്യുതനിലയം

22 താരാപൂർ ആണവ നിലയം പ്രവർത്തനമാരംഭിച്ച വർഷം ?
🅰️ 1969

23 ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഫോസിൽ ഇന്ധനം ?
🅰️ കൽക്കരി

24 ഇന്ദിരാഗാന്ധി കനാൽ നിർമ്മാണം ആരംഭിച്ച വർഷം മാസം ദിവസം ?
🅰️1958 മാർച്ച് 31

25 ഇന്ത്യയിൽ സമ്പുഷ്ടമായ മോണോസൈറ്റ് നിക്ഷേപം കാണപ്പെടുന്നത് ?
🅰️ പാലക്കാട് കൊല്ലം

26 ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
🅰️ ഒഡീഷ

27 ഓംകാരേശ്വർ ഡാം സ്ഥിതി ചെയ്യുന്ന നദി ?
🅰️ നർമ്മദ

28 ദേശീയ ഊർജ്ജ സംരക്ഷണ ദിനം ?
🅰️ ഡിസംബർ 14

29 പൂർണ്ണമായും വൈദ്യുതീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ പട്ടണം ?
🅰️ ബാംഗ്ലൂർ

30 ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്രവർത്തനം ആരംഭിച്ചത് എവിടെ ?
🅰️ കർണാടക

ഏപ്രിൽ മാസത്തിലെ പ്രധാന ദിനങ്ങൾ!

● ഏപ്രിൽ 1 – ലോക വിഡ്ഢി ദിനം

● ഏപ്രിൽ 2 – ഓട്ടിസം അവബോധ ദിനം, ലോക കുട്ടികളുടെ പുസ്തകദിനം

● ഏപ്രിൽ 5 – മാരിടൈം ദിനം, സമത്വ ദിനം

● ഏപ്രിൽ 7 – ലോകാരോഗ്യ ദിനം

● ഏപ്രിൽ 11 – ലോക പാർക്കിൻസൺസ് ദിനം, ദേശീയ മാതൃസുരക്ഷാദിനം

● ഏപ്രിൽ 12 – ബഹിരാകാശ ദിനം

● ഏപ്രിൽ 13 – ജാലിയൻ ബാലാബാഗ് ദിനം

● ഏപ്രിൽ 14 – ദേശീയ ജല ദിനം

● ഏപ്രിൽ 17 – ലോക ഹീമോഫീലിയ ദിനം

● ഏപ്രിൽ 21 – ദേശീയ സിവിൽ സർവീസ് ദിനം

● ഏപ്രിൽ 22 – ലോക ഭൗമ ദിനം

● ഏപ്രിൽ 23 – ലോക പുസ്തകം ദിനം, ഇംഗ്ലീഷ് ഭാഷാ ദിനം

● ഏപ്രിൽ 24 – പഞ്ചായത്തീരാജ് ദിനം

● ഏപ്രിൽ 25 – മലേറിയ ദിനം

● ഏപ്രിൽ 26 – ലോക ബൗദ്ധിക സ്വത്ത് ദിനം

● ഏപ്രിൽ 29 – ലോക നൃത്ത ദിനം

ത്രികോണം

(1) ത്രികോണം (Triangle)
♾♾♾♾♾♾♾♾♾♾

🟢 3 കോണുകളുടെ അളവുകളുടെ തുക = 180°

🟢 ചുറ്റളവ് = a + b + c s = a+b+c/2

🟢 ആകെ വിസ്തീർണ്ണം =
√[s(s-a)(s-b)(s-c)]

🟢 2 അളവുകൾ മാത്രമായാൽ വിസ്.= ½ x bh

🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲

(2) സമഭുജ ത്രികോണം (Equilateral Triangle)
♾♾♾♾♾♾♾♾♾♾♾♾♾♾♾

👉ചുറ്റളവ് = 3a

👉വിസ്തീർണ്ണം = √3/4 × a²
√3 = 1.732

🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲

(3)ചതുരം (Rectangle)
♾♾♾♾♾♾♾♾♾♾♾♾♾♾♾

👉ചുറ്റളവ് = 2 ( l + b)

👉വിസ്തീർണ്ണം = l x b

👉വികർണങ്ങളുടെ നീളം = √(l² + b²)

🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲

(4) സമചതുരം (Square)
♾♾♾♾♾♾♾♾♾♾♾♾♾♾♾

👉ചുറ്റളവ് = 4a
👉വിസ്തീർണ്ണം = a²
👉വികർണങ്ങളുടെ നീളം = √2a

🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲

(5) സാമാന്തരികം (Parallelogram)
♾♾♾♾♾♾♾♾♾♾♾♾♾♾♾

👉ചുറ്റളവ് = 2 (a+b)

👉വിസ്തീർണ്ണം = axh

🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲

(6).ലംബകം (Trapezium)
♾♾♾♾♾♾♾♾♾♾♾♾♾♾♾

👉ചുറ്റളവ് = Sum of Total Sides.

👉 വിസ്തീർണ്ണം =½(a+b)h

🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲

(7) വൃത്തം (Circle)
♾♾♾♾♾♾♾♾♾♾♾♾♾♾♾

👉 ചുറ്റളവ് = 2πr

👉 വിസ്തീർണ്ണം = πr²

🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲

(8) വൃത്തസ്തൂപിക (Cone)
♾♾♾♾♾♾♾♾♾♾♾♾♾♾♾

👉 വ്യാപ്തം = ⅓πr²h
👉 ഉപരിതലവിസ്തീർണ്ണം =
πr (l + r)

🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲

(9) വൃത്തസ്തംഭം (Cylinder)
♾♾♾♾♾♾♾♾♾♾♾♾♾♾♾

👉 വ്യാപ്തം =πr²h
👉 ഉപരിതലവിസ്തീർണ്ണം
= 2πr (h+r)

🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲

(10)ഗോളം (Sphere)
♾♾♾♾♾♾♾♾♾♾♾♾♾♾♾

👉 വ്യാപ്തം = ⁴⁄₃πr³
👉 ഉപരിതലവിസ്തീർണ്ണം = 4 πr²

🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲

(11) അർദ്ധഗോളം (Hemisphere)
♾♾♾♾♾♾♾♾♾♾♾♾♾♾♾

👉 വ്യാപ്തം = ²⁄₃ πr³
👉 ഉപരിതലവിസ്തീർണ്ണം = 3 πr²

🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲

(12) ചതുരക്കട്ട (Cuboid)
♾♾♾♾♾♾♾♾♾♾♾♾♾♾♾

👉 വ്യാപ്തം = l x b x h
👉 ഉപരിതലവിസ്തീർണ്ണം =
2(lb + bh + lh )
👉 വികർണം =√(l²+b²+h²)

🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲🔲

(13) സമചതുരക്കട്ട (Cube)
♾♾♾♾♾♾♾♾♾♾♾♾♾♾♾

a വശമായ ക്യൂബുകൾ:
👉 വ്യാപ്തം =a³
👉 ഉപരിതലവിസ്തീർണ്ണം = 6a²