ആദ്യ കേന്ദ്ര മന്ത്രിസഭ

*_ആദ്യ കേന്ദ്ര മന്ത്രിസഭ_*

👉 പ്രധാന മന്ത്രി – ജവഹർലാൽ നെഹ്റു

👉 ഉപപ്രധാനമന്ത്രി – സർദാർ വല്ലഭായ് പട്ടേൽ

👉 ആഭ്യന്തരം – സർദാർ വല്ലഭായ് പട്ടേൽ

👉 കൃഷി, ഭക്ഷ്യ വകുപ്പ് – ഡോ. രാജേന്ദ്ര പ്രസാദ്

👉 വിദ്യാഭ്യാസം – മൗലാന അബ്ദുൾ കലാം ആസാദ്

👉 തൊഴിൽ – ജഗജീവൻ റാം

👉 പ്രതിരോധം – ബൽദേവ് സിംഗ്

👉 ആരോഗ്യം – രാജ്കുമാരി അമൃത്കൗർ

👉 നിയമം – ഡോ.ബി ആർ അംബേക്കർ

👉 ധനകാര്യം – ആർ കെ ഷൺമുഖം ചെട്ടി

👉 റെയിൽവേ, ഗതാഗതം – ഡോ ജോൺമത്തായി

👉 വാണിജ്യം – സി.എച്ച് ഭാഭ

👉 കമ്മ്യൂണിക്കേഷൻ – ആർ എ കിദ്വായ്

👉 റിലീഫ് & റിഹാബിലിറ്റേഷൻ – കെ.സി നിയോഗി

👉 വ്യവസായം – ശ്യാമപ്രസാദ് മുഖർജി

👉 പൊതുമരാമത്ത്, ഖനി, ഉൗർജ്ജം – ഗാഡ്ഗിൽ

👉 വകുപ്പില്ലാ മന്ത്രി – നരസിംഹം ഗോപാലസ്വാമി