കുറച്ച് രാജകുമാരന്മാർ

*

:point_right:🏼 രക്തസാക്ഷികളുടെ രാജകുമാരന് – ഭഗത് സിംഗ്
:point_right:🏼 ദേശസ്‌നേഹികളുടെ രാജകുമാരന് – സുഭാഷ് ചന്ദ്രബോസ്
:point_right:🏼 സത്യാഗ്രഹികളുടെ രാജകുമാരന് – യേശുക്രിസ്തു
:point_right:🏼 തീര്ത്ഥാടകരുടെ രാജകുമാരന് -ഹുയാന്സാങ്ങ്
:point_right:🏼 ശില്പ്പികളുടെ രാജകുമാരന് – ഷാജഹാന്
:point_right:🏼 നാണയ നിര്മ്മാതാക്കളുടെ രാജകുമാരന് – മുഹമ്മദ് ബിന് തുഗ്ലക്ക്
:point_right:🏼 കൊള്ളക്കാരുടെ രാജകുമാരന് – റോബിന് ഹുഡ്
:point_right:🏼 നിര്മ്മാതാക്കളുടെ രാജകുമാരന് – ഫിറോഷാ തുഗ്ലക്ക്
:point_right:🏼 സഞ്ചാരികളുടെ രാജകുമാരന് – മാര്ക്കോപോളോ
:point_right:🏼 സാഹസികന്മാരുടെ രാജകുമാരന് – ടെന്സിംഗ് നോര്ഗെ
:point_right:🏼 യാചകരുടെ രാജകുമാരന് – മദന്മോഹന് മാളവ്യ
:point_right:🏼 ഗണിതശാസ്ത്രത്തിലെ രാജകുമാരന് – കാള് ഫെഡറിക് ഗോസ്
:point_right:🏼 തത്വചിന്തകരിലെ രാജകുമാരൻ – അരിസ്ടോട്ടില്
:point_right:🏼 ആത്മകഥാകാരന്മാരുടെ രാജകുമാരൻ – ബാബര്
:point_right:🏼 കവികളിലെ രാജകുമാരൻ – കാളിദാസന്
:point_right:🏼 അധ്വാനിക്കുന്നവരുടെ രാജകുമാരൻ – ഗോഖലെ
:point_right:🏼 ചിത്രകാരന്മാരുടെ രാജകുമാരൻ – റാഫേല്
:point_right:🏼 നിഴലുകളുടെ രാജകുമാരൻ – റംബ്രാൻ

മൃഗശാലകൾ



ലോകത്തിലെ ആദ്യത്തെ മൃഗശാല സ്ഥാപിക്കപ്പെട്ടത്
ഈജിപ്ത്

ലോകത്തിലെ എറ്റവും പഴക്കം ഉള്ള മൃഗശാല
Schönbrunn Zoo വിയന്ന

ഇന്ത്യയിലെ ഏറ്റവും പഴക്കം ഉള്ള മൃഗശാല
മാർബിൾ പാലസ് zoo(കൊൽക്കത്ത)

ശ്രീ വെങ്കിടേശ്വര zoology പാർക്ക് എവിടെ ആണ്
തിരുപ്പതി.

ഇന്ത്യയിലെ പേരുകേട്ട Alipoor സ്oological Garden എവിടെ ആണ്
കൊൽക്കത്ത

ഇന്ത്യയിലെ വലിയ മൃഗശാല കളിൽ ഒന്നായ Nehru Zoological Park ഇവിടെ ആണ്
ഹൈദരാബാദ്

വെള്ള കടുവകൾ ക്കു പേരുകേട്ട Nandan Kaanan Zooligical Park:
ഭുവനേശ്വർ (ഒഡീഷ്യ)

ഇന്ത്യയിൽ

ഇന്ദിരാഗാന്ധി Zoological Park: ആന്ധ്രാപ്രദേശ്
സഞ്ജയ് ഗാന്ധി Zoological Park : പട്ന

സൂര്യവൻ Zoo: ബോംബെ

സരവാൻ മാൻ പാർക്ക് : ഉത്തർപ്രദേശ്

റാണി ബാഗ് (ജിജി മാതാ ഉദ്ധ്യാൻ Zoo): ബോംബെ

വാണ്ടലൂർ Zoo: ചെന്നൈ

ശ്രീ ചമരാജേന്ദ്ര Zooological Park:
മൈസൂർ

പദ്മജ നായിഡു ഹിമാലയൻ പാർക്ക്:
ഡാര്ജിലിംഗ് (പശ്ചിമ ബംഗാൾ)

സക്കാർ ബാഗ് Zoo (ഏഷ്യൻ സിംഹങ്ങൾ):
ജനഗഢ് (ഗുജറാത്ത്)

നാഷണൽ Zooological പാർക്ക്:
ഡൽഹി

കേരളത്തിലെ ആദ്യത്തെ മൃഗശാല:
തിരുവനന്തപുരം (1957)

കേരളത്തിലെ ലയൺ സഫാരി പാർക്ക്:
നെയ്യാർ ഡാം (തിരുവനന്തപുരം)

കേരളത്തിലെ പ്രശസ്തരായ ചില എഴുത്തുകാരുടെ അപരനാമങ്ങൾ


ചെറുകാട്‌ : സി ഗോവിന്ദപിഷാരടി

കോവിലൻ : വി വി അയ്യപ്പൻ

പ്രേംജി : എം പി ഭട്ടതിരിപ്പാട്

അഭയദേവ് : അയ്യപ്പൻ പിള്ള

അക്കിത്തം : അച്യുതൻ നമ്പൂതിരി

ആനന്ദ് : പി സച്ചിദാനന്ദൻ

ആഷാ മേനോൻ : കെ ശ്രീകുമാർ

ഇടമറുക് : ടി സി ജോസഫ്

എം പി അപ്പൻ : എം പൊന്നപ്പൻ

ഇടശ്ശേരി : ഗോവിന്ദൻ നായർ

ഇന്ദുചൂഢൻ : കെ കെ നീലകണ്ഠൻ

ഉറൂബ് : പി സി കുട്ടികൃഷ്ണൻ

ഏകലവ്യൻ : കെ എം മാത്യൂസ്

ഒളപ്പമണ്ണ : സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

കപിലൻ : കെ പത്മനാഭൻ നായർ

കാനം : ഇ ജെ ഫിലിപ്

കാക്കനാടൻ : ജോർജ് വർഗീസ്

കുറ്റിപ്പുഴ : കൃഷ്ണപിള്ള

കട്ടക്കയം : ചെറിയാൻ മാപ്പിള

കേസരി : ബാലകൃഷ്ണപിള്ള

ചങ്ങമ്പുഴ : കൃഷ്ണപിള്ള

എൻ കെ ദേശം : എൻ കുട്ടികൃഷ്ണപിള്ള

എൻ വി : എൻ വി കൃഷ്ണവാര്യർ

പവനൻ : പി വി നാരായണൻ നായർ

തിക്കോടിയൻ : പി കുഞ്ഞനന്തൻ നായർ

തോപ്പിൽ ഭാസി : ഭാസ്കരൻ പിള്ള

നന്തനാർ : പി സി ഗോപാലൻ

പാറപ്പുറത്ത് : കെ ഇ മത്തായി

പമ്മൻ : ആർ പി പരമേശ്വരമേനോൻ

പി : പി കുഞ്ഞിരാമൻ നായർ

മാലി : മാധവൻ നായർ

മലബാറി : കെ ബി അബൂബക്കർ

സഞ്ജയൻ : എം ആർ നായർ

സരസകവി മൂലൂർ : എസ് പത്മനാഭ പണിക്കർ

വിലാസിനി : എം കെ മേനോൻ

വി കെ എൻ : വി കെ നാരായണൻ നായർ

സിനിക്ക് : എം വാസുദേവൻ നായർ

സുമംഗല : ലീല നമ്പൂതിരി

കൊല്ലം



:low_brightness:“അറബിക്കടലിന്റെ രാജകുമാരൻ” എന്നറിയപ്പെടുന്ന കൊല്ലത്തെ *”ദൈവത്തിന്റെ സ്വന്തം തലസ്ഥാനം”* എന്നും വിളിക്കാറുണ്ട്.

:low_brightness:പുരാതനമായ *വേണാട്* രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കൊല്ലം

:low_brightness: *ക്വയ്‌ലോൺ* (Quilon) എന്നും *ദേശിങ്ങനാട്* എന്നും *താർഷിഷ്* (Tarsish) അറിയപ്പെട്ടിരുന്നത് കൊല്ലമാണ്

:low_brightness: *”കശുവണ്ടി വ്യവസായത്തിന്റെ നാട്”* എന്നും കൊല്ലം അറിയപ്പെടുന്നു

:low_brightness: *AD 851* ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരിയായ *സുലൈമാൻ* ആണ് കൊല്ലത്തെപ്പറ്റി ആദ്യമായി പരാമർശിച്ചത്

:low_brightness:തരിസാപ്പള്ളി ശാസനത്തിൽ *കരക്കോണിക്കൊല്ലം* എന്നപേരിൽ കൊല്ലത്തെ പരാമർശിച്ചിട്ടുള്ളതായി പറയപ്പെടുന്നു

:low_brightness:കൊല്ലത്തെപ്പറ്റി വർണ്ണിക്കുന്ന സന്ദേശകാവ്യങ്ങളാണ് *’ഉണ്ണുനീലി സന്ദേശം’ , ‘മയൂര സന്ദേശം’.*

കൊല്ലം


*:b:*

:low_brightness:“അറബിക്കടലിന്റെ രാജകുമാരൻ” എന്നറിയപ്പെടുന്ന കൊല്ലത്തെ *”ദൈവത്തിന്റെ സ്വന്തം തലസ്ഥാനം”* എന്നും വിളിക്കാറുണ്ട്.

:low_brightness:പുരാതനമായ *വേണാട്* രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കൊല്ലം

:low_brightness: *ക്വയ്‌ലോൺ* (Quilon) എന്നും *ദേശിങ്ങനാട്* എന്നും *താർഷിഷ്* (Tarsish) അറിയപ്പെട്ടിരുന്നത് കൊല്ലമാണ്

:low_brightness: *”കശുവണ്ടി വ്യവസായത്തിന്റെ നാട്”* എന്നും കൊല്ലം അറിയപ്പെടുന്നു

:low_brightness: *AD 851* ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരിയായ *സുലൈമാൻ* ആണ് കൊല്ലത്തെപ്പറ്റി ആദ്യമായി പരാമർശിച്ചത്

:low_brightness:തരിസാപ്പള്ളി ശാസനത്തിൽ *കരക്കോണിക്കൊല്ലം* എന്നപേരിൽ കൊല്ലത്തെ പരാമർശിച്ചിട്ടുള്ളതായി പറയപ്പെടുന്നു

:low_brightness:കൊല്ലത്തെപ്പറ്റി വർണ്ണിക്കുന്ന സന്ദേശകാവ്യങ്ങളാണ് *’ഉണ്ണുനീലി സന്ദേശം’ , ‘മയൂര സന്ദേശം’.*

രാജ്യങ്ങളും സ്വാതന്ത്ര്യ ദിനങ്ങളും


:fire: അൾജീരിയ – ജൂലൈ 3
:fire: അഫ്ഗാനിസ്ഥാൻ – ആഗസ്റ്റ് 19
:fire: അർമേനിയ – മേയ് 28
:fire: ആസ്ട്രേലിയ – ജനുവരി 4
:fire: അമേരിക്ക – ജുലൈ 4
:fire: ഉസ്ബക്കിസ്ഥാൻ – ആഗസ്റ്റ് 24
:fire: ബംഗ്ലാദേശ് – ഡിസംബർ 16
:fire: ബെൽജിയം – ജൂലൈ 21
:fire: ബ്രസീൽ – സെപ്തംബർ 17
:fire: കാനഡ – ജൂലൈ 11
:fire: ചൈന – ഒക്ടോബർ 10
:fire: ഫ്രാൻസ് – ജൂലൈ 14
:fire: ഗ്രീസ് – മാർച്ച് 25
:fire: ഇൻഡോനേഷ്യ – ആഗസ്റ്റ് 17
:fire: ഇസ്രായേൽ – ഏപ്രിൽ 3
:fire: ഇറ്റലി – മാർച്ച് 26
:fire: ഇന്ത്യ – ആഗസ്റ്റ് 15
:fire: ജപ്പാൻ – ഏപ്രിൽ 29
:fire: കെനിയ – ഡിസംബർ 12
:fire: കൊറിയ – ആഗസ്റ്റ് 15
:fire: മലേഷ്യ – ആഗസ്റ്റ് 31
:fire: മെക്സിക്കോ – സെപ്തംബർ 16
:fire: മൗറിഷ്യസ് – മാർച്ച് 12
:fire: മ്യാൻമ്മാർ – ജനുവരി 4
:fire: നോർവെ – മെയ് 17
:fire: നൈജീരിയ – ഒക്ടോബർ 1
:fire: ഫിലിപ്പൈൻസ് – ജൂൺ 12
:fire: ഹോളണ്ട് – മെയ് 3
:fire: പാക്കിസ്ഥാൻ – ആഗസ്റ്റ് 14
:fire: ശ്രീലങ്ക – ഫെബ്രുവരി 4
:fire: സ്വിറ്റ്സർലാന്റ് – ആഗസ്റ്റ് 1
:fire: സ്പെയിൻ – ഏപ്രിൽ 10
:fire: സിംബാബെ – ഏപ്രിൽ 18
:fire: വിയറ്റ്നാം – സെപ്തംബർ

ശൈലികള്‍

ശൈലികള്‍ 
കണ്ണ്അയക്കുക ———–ദയ കാണിക്കുക

കണ്ണില്ചോരയില്ലായമ —-കനിവ് ഇല്ലായ്മ

കണ്ണില് പൊടിയിടുക ———–കബളിപ്പിക്കുക

കണ്ണിലുണ്ണി ———-വാത്സല്യപാത്രം

കണ്ണിലെകരട ———-ഉപദ്രവകാരി

കണ്ണുകടി ———–അസുയ

കതിരിന വളം വയ്ക്കുക ——അകാലത്തില് പ്രവര്ത്തിക്കുക

കമ്പിനീട്ടുക ————-ഓടികളയുക

കയ്യാലപ്പുറത്തെ തേങ്ങ —ഏതു കക്ഷിയില് ചേരണമെന്ന അറിയാത്താള്

കരണം മറിയുക ————ഒഴിഞ്ഞുമാറുക

കലാശം ചവിട്ടുക ————–മംഗളം പാടുക

കാക്കപിടിക്കുക ———–സേവപറയുക

കാലു പിടിക്കുക —അഭിമാനം മറന്ന യാചിക്കുക

കിചകന് ———–തികഞ്ഞ വിടന്

കിരിയും പാമ്പും ———– ജന്മ ശത്രുക്കള്

കടത്തിലെ വിളക്ക് ——-കഴിവ് പ്രകാശിക്കാത്ത ആള്

കുബേരനും, കുചേലനും ———-ധനികനും ,ദരിദ്രനും

കുറുക്കനും സിംഹവും ———-കൌശലക്കാരനും ,പരാക്രമിയും

കുംഭകര്ണ്ണസേവ ———-വലിയ ഉറക്കം

ഗതാനുഗതികത്വം ——അനുകരണശിലം

ചിറ്റമ്മനയം ——സ്നേഹം കുറഞ്ഞ പെരുമാറ്റം

ചെണ്ട കൊട്ടിക്കുക ———പറ്റിക്കുക

തലമറന്നെണ തേയ്ക്കുക —-അവ്സ്ഥയറിയാതെ പെരുമാറുക

ദീപാളി കുളിക്കുക —-ദുര്വ്യയം ചെയ്തു ദരിദ്രനാകുക

മര്ക്കടമുഷ്ടി ———– ദുശശാടും

പാലും തേനും ഒഴുകുക —-ഐസ്വര്യസമ്യദ്ധമായിരിക്കുക

പാമ്പിനു പാലു കൊടുക്കുക —ദുഷ്ടന്മാരെ സഹായിക്കുക

പഠിച്ച് പണി പതിനെട്ടും നോക്കുക –കഴിവിന്റെ പരമാവധി നോക്കുക

പുത്തരിയില് കല്ല്‌ —ആരംഭത്തില്ത്തന്നെ അമംഗളം

പുലിവാല പിടിക്കുക —തന്നത്താന് കുഴപ്പത്തില് ചാടുക

രസച്ചരട് പൊട്ടുക —ഇടയ്ക്ക് നീരസം ഉണ്ടാവുക

പൊടിയിട്ട വിളക്കുക —ക്യത്രിമ ശോഭ ഉണ്ടാക്കുക

വെള്ളത്തില് എഴുതുക –വ്യര്ഥ്മായ പ്രവ്യത്തി

വേലിതന്നെ വിളവ് തിന്നുക —സ്വപക്ഷത്തിനു ദോഷം വരുത്തുക

ശ്ലോകത്തില് കഴിക്കുക —-ചുരുക്കുക

സുഗ്രിവാജ്ഞ —ദാക്ഷിണ്യം ഇല്ലാത്താജ്ഞ