ലോക സുന്ദരിപട്ടം നേടിയ ഇന്ത്യക്കാരെ ഓർത്തു വയ്ക്കാനുള്ള ഒരു കോഡ്

ശുഭദിനം കൂട്ടുകാരേ…
ഇന്ന് നമുക്ക് ലോക സുന്ദരിപട്ടം നേടിയ ഇന്ത്യക്കാരെ ഓർത്തു വയ്ക്കാനുള്ള ഒരു കോഡ് പഠിച്ചാലോ..
കോഡ്👇🏿
‘ റീത്തുമായി വന്ന ഐശ്വര്യ ഡയാനയുടെ മുഖത്ത് പ്രിയത്തോടെ നോക്കി ‘
സുന്ദരിമാർ ആരൊക്കെയെന്ന് കേട്ടോളു👇🏿
1 , റീത്ത് : റീത്ത ഫാരിയ (1966)
2 , ഐശ്വര്യ : ഐശ്വര്യാറായ് (1994)
3 , ഡയാന : ഡയാന ഹെയ്ഡൻ (1997)
4 , മുഖത്ത് : യുക്താമുഖി(1999)
5 , പ്രിയത്തോടെ : പ്രിയങ്കാ ചോപ്ര (2000)
👉🏿 ലോക സുന്ദരി മത്സരം 1951 ൽ ബ്രിട്ടണിലാണ് ആരംഭിച്ചത്
👉🏿 ആദ്യത്തെ ലോകസുന്ദരി : കിക്കി ഹാക്കൻസൻ ( സ്വീഡൻ )
👉🏿 ലോക സുന്ദരി മത്സരത്തിന്റെ ആപ്തവാക്യം: ‘Beauty with a purpose ‘
👉🏿 ലോക സുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിച്ച എക ഇന്ത്യൻ നഗരം: ബംഗളൂരു
👉🏿 ലോക സുന്ദരീ മത്സരത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ മലയാളി : പാർവ്വതി ഓമനക്കുട്ടൻ
പുതിയ കോഡുകളുമായി വീണ്ടും കാണാം…