മലയാള സിനിമയെകുറിച്ച് അറിയേണ്ട വസ്തുതകൾ

*…*

👉മലയാള സിനിമയുടെ പിതാവ് – *ജെ.സി.ദാനിയേൽ*

👉ആദ്യത്തെ മലയാള സിനിമ –

*വിഗതകുമാരൻ*

👉സിനിമ ആക്കിയ ആദ്യ സാഹിത്യ കൃതി –

*മാർത്താണ്ടവർമ(1933)*

👉മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം –

*ബാലൻ(1938)*

👉മലയാള സിനിമയിൽ ആദ്യം

സംസാരിച്ച വ്യക്തി – *ആലപ്പി വിന്സെന്റ് (ബാലൻ 1938)*

👉മലയാള സിനിമയിൽ ആദ്യം

സംസാരിച്ച വാക്ക് – *ഹലോ മിസ്റ്റർ*

👉ആദ്യം സംസാരിച്ച നായക നടൻ – *കെ കെ അരൂർ*

👉ആദ്യം സംസാരിച്ച നായികാ നടി –

*എം.കെ കമലം*

👉മലയാളത്തിലെ ആദ്യ കളർ ചിത്രം –

*കണ്ടം ബെച്ച കോട്ട്(1961)*

👉ആദ്യ പുരാണ ചിത്രം – *പ്രഹ്ലാദ(1941)*

👉ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം – *ജീവിത നൗക (1951)*

👉ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം –

*ന്യൂസ് പേപ്പർ ബോയ് (1955)*

👉ആദ്യ സിനിമ സ്കോപ് ചിത്രം –

*തച്ചോളി അമ്പു (1978)*

👉ആദ്യ 70mm ചിത്രം – *പടയോട്ടം (1982)*

👉പടയോട്ടം എന്ന ചിത്രത്തിന്

പ്രേരകമായ ഫ്രഞ്ച് നോവൽ- *ദി കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ*

👉ആദ്യ 3D ചിത്രം – *മൈ ഡിയർ കുട്ടിചാത്താൻ3D (1984)*

👉ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം – *കാലാപാനി (1996)*

👉ആദ്യ ഡി ടി എസ് ചിത്രം –

*മില്ലേനിയം സ്റ്റാർസ്(2000)*

👉ആദ്യ ജനകീയ സിനിമ – *അമ്മ അറിയാൻ(1986)*

👉ആദ്യ ഡിജിറ്റൽ സിനിമ – *മൂന്നാമതൊരാൾ (2006)*

👉ആദ്യ sponsered സിനിമ – *മകൾക്കായ് (2005)*

👉പൂര്ണ്ണമായും ഔട്ഡോർ ൽ

ചിത്രീകരിച്ച ആദ്യ മലയാള സിനിമ- *ഓളവും തീരവും (1970)*

👉പ്രസിഡന്റിന്റെ വെള്ളിമെഡൽ

നേടിയ ആദ്യ മലയാള ചിത്രം –

*നീലകുയിൽ (1954)*

👉പ്രസിഡന്റിന്റെ സ്വർണ മെഡൽ

നേടിയ ആദ്യ മലയാള ചിത്രം – *ചെമ്മീൻ(1965)*

👉മികച്ചചിത്രതിനുള്ള ആദ്യ ദേശീയ

അവാർഡ് – *ചെമ്മീൻ (1965)*

👉ആദ്യ മലയാള കളർ ചിത്രം- *ചെമ്മീൻ (1965)*

👉ഗാന രചനയ്ക് ദേശീയ അവാർഡ് നേടിയ

ആദ്യ മലയാളി – *വയലാർ*

👉ഓസ്കാർ പുരസ്കാരത്തിന്

നിർദ്ദേശിക്കപെട്ട ആദ്യ മലയാള

ചിത്രം- *ഗുരു (1997)*

👉ആദ്യ ഫിലിം സ്റ്റുഡിയോ – *ഉദയ (1948)*

👉ആദ്യ ഫിലിം സൊസൈറ്റി – *ചിത്രലേഖ (1964)*

👉പത്മശ്രീ നേടിയ ആദ്യ മലയാള നടൻ – *തിക്കുറിശി സുകുമാരാൻ നായർ(1973)*

👉ആദ്യ ജെ സി ഡാനിയേൽ അവാർഡ് – *ടി.ഇ വാസുദേവൻ (1992)*

👉ദാദ സാഹിബ് ഫാൽകെ അവാർഡ് നേടിയ

ആദ്യ മലയാളി – *അടൂര്‍ ഗോപാല കൃഷ്ണൻ*

👉മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് നേടിയ നടൻ – *പി.ജെ ആന്റണി(നിർമാല്യം -1973)*

👉മികച്ച നടിക്കുള്ള ആദ്യ ദേശീയ

അവാർഡ് – *ശാരദ (1968)*

👉മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം

നേടിയ ആദ്യ മലയാളി – *മോനിഷ (നഖക്ഷതങ്ങൾ)*

👉മികച്ച ചിത്രത്തിനുള്ള ആദ്യ സംസ്ഥാന

അവാർഡ് – *കുമാര സംഭവം (1969)*

👉മികച്ച നടനുള്ള ആദ്യ സംസ്ഥാന

അവാർഡ് – *സത്യൻ (കടൽപാലം -1969)*

👉മികച്ച നടിക്കുള്ള ആദ്യ സംസ്ഥാന

അവാർഡ് – *ഷീല (കള്ളിചെല്ലമ-1969)*

👉എറ്റവും കൂടുതൽ ദേശീയ അവാർഡ്

നേടിയ മലയാള നടൻ- *മമ്മൂട്ടി (3 തവണ)*

👉എറ്റവും കൂടുതൽ തവണ ദേശീയ അവാർഡിൻറ്റെ ഫൈനൽ റൗണ്ടിൽ നടൻ- *മമ്മൂട്ടി (28 തവണ നോമിനേഷൻ- 15 തവണ ഫൈനൽ റൗണ്ട്- 3 തവണ വിജയം)*

👉എറ്റവും കൂടുതൽ ദേശീയ അവാർഡ്

നേടിയ നടി – *ശാരദ (2 തവണ)*

👉എറ്റവും കൂടുതൽ സംസ്ഥാന അവാർഡ്

നേടിയ നടൻ – *മോഹൻലാൽ (6 തവണ)*

👉എറ്റവും കൂടുതൽ സംസ്ഥാന അവാർഡ്

നേടിയ നടി – *ഉർവശി(5തവണ)*

👉എറ്റവും കൂടുതൽ ഫിലിംഫെയർ അവാർഡ്

നേടിയ മലയാള നടൻ- *മമ്മൂട്ടി (13 തവണ)*

👉വാട്ട്സ് ആപിലൂടെ റിലീസ് ചെയ്ത ആദ്യ

മലയാള ചലച്ചിത്ര ഗാനം – *കൂട്ട് തേടി… (വർഷം – 2014)*

എറ്റവും കൂടുതൽ സിനിമകളിൽ

അഭിനയിച്ച മലയാള നടൻ – *ജഗതി ശ്രീകുമാർ*

👉എറ്റവും കൂടുതൽ സിനിമകളിൽ

അഭിനയിച്ച നടി – *സുകുമാരി*

👉ഏറ്റവും കൂടുതൽ സിനിമകളിൽ നായകൻ

ആയ നടൻ – *പ്രേം നസീർ*

👉ഏറ്റവും കൂടുതൽ സിനിമകളിൽ നായകൻ

ആയ രണ്ടാമത്തെ നടൻ – *മമ്മൂട്ടി*

👉എറ്റവും കൂടുതൽ സിനിമകളിൽ

നായികാ – നായകന്മാർ – *പ്രേംനസീർ -ഷീല*

👉എറ്റവും കൂടുതൽ സിനിമകളിൽ

നായികാ -നായകന്മാർ ആയ രണ്ടാമത്തെ നടനും – നടിയും – *മമ്മൂട്ടി- സീമ*

👉എറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ

മലയാള സിനിമ – *പിറവി*

👉എറ്റവും കൂടുതൽ അവാർഡ് നേടിയ

മലയാളി സംവിധയകാൻ – *അടൂർ ഗോപാലകൃഷ്ണൻ*

👉ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം തീയറ്ററിൽ പ്രദർശിപ്പിച്ച സിനിമ – *ദിൽവാലെ ദുൽഹനിയാ ലെ ജായേംഗെ*

👉സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം തീയറ്ററിൽ പ്രദർശിപ്പിച്ച സിനിമ – *ദളപതി (555 ദിവസം)*

👉തമിഴഴ്നാട്ടിൽ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി തീയറ്ററിൽ ഓടിയ മലയാള സിനിമ –

*ഒരു സിബിഐ ഡയറി കുറിപ്പ് (365 ദിവസം)*

👉ആന്ധ്രാപ്രദേശിൽ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി തീയറ്ററിൽ ഓടിയ മലയാള സിനിമ –

*സാമ്രാജ്യം(368 ദിവസം)*

👉ഇതുവരെയും മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി തീയറ്ററിൽ ഓടിയ സിനിമ. *ഗോഡ്ഫാദർ (405 ദിവസം)*

👉2000- നു ശേഷം ഇന്നുവരെ ഏറ്റവും കൂടുതൽ ദിവസം തീയറ്ററിൽ ഓടിയ മലയാള സിനിമ- *പ്രാഞ്ചിയേട്ടൻ & ദി സെയിൻറ്റ് (225 ദിവസം)*

👉ആദ്യമായി മലയാളത്തിൽ ഫാൻസ് അസോസിയേഷൻ തുടങ്ങിയതും, മാഗസിൻ തുടങ്ങിയതുമാഗസിൻ തുടങ്ങിയതും ഏതു നടൻറ്റെ പേരിലാണ് – *മമ്മൂട്ടി*

👉മമ്മൂട്ടിയെ സൂപ്പർസ്റ്റാറാക്കിയ

സിനിമ – *അതിരാത്രം-1984*

👉മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ സിനിമ – *രാജാവിന്റെ മകൻ-1986*

👉മമ്മൂട്ടിയെ 

മെഗാതാരമാക്കിയ ചിത്രം – *ന്യൂ ഡെൽഹി-1987*

👉സുരേഷ് ഗോപിയെ സൂപ്പർ സ്റ്റാറാക്കിയ ചിത്രം – *കമ്മീഷണർ- 1994*

👉ജയറാമിനെ സൂപ്പർ സ്റ്റാറാക്കിയ ചിത്രം – 

*തൂവൽ കൊട്ടാരം- 1996*

👉ദിലീപിനെ സൂപ്പർ സ്റ്റാറാക്കിയ ചിത്രം – *മീശമാധവൻ -2002*

👉ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള സിനിമ – *മണിച്ചിത്രത്താഴ്*

👉അന്യഭാഷാ സിനിമകളിൽ ഏറ്റവും കൂടുതൽ നായകനായതും, ഹിറ്റു കൾ ഉളളതുമായ മലയാളനടൻ – *മമ്മൂട്ടി*

👉ആദ്യത്തെ 1 കോടി കളക്ഷൻ നേടിയ പടം – *ആ രാത്രി(മമ്മൂട്ടി -1984)*

👉ആദ്യത്തെ 2 കോടി – *ന്യൂ ഡെൽഹി (മമ്മൂട്ടി -1987)*

👉ആദ്യത്തെ 4 കോടി കളക്ഷൻ നേടിയ പടം- *ഒരു വടക്കൻ വീരഗാഥ(മമ്മൂട്ടി -1989)*

👉ആദ്യത്തെ 5 കോടി – *കിലുക്കം(മോഹൻലാൽ-1991)*

👉ആദ്യത്തെ 10 കോടി – 

*ദി കിംഗ്(മമ്മൂട്ടി -1995)*

👉ആദ്യത്തെ 15 കോടി – *ഹിറ്റ്ലർ (മമ്മൂട്ടി -1996)*

👉ആദ്യത്തെ 20 കോടി – *നരസിംഹം(മോഹൻലാൽ-2000)*

👉ആദ്യത്തെ 25 കോടി – *രാജമാണിക്യം (മമ്മൂട്ടി -2005)*

👉ഒരു കോടി രൂപ ഒരു തീയറ്ററിൽ നിന്ന് മാത്രം ആദ്യമായി കളക്ട് ചെയ്ത ആദ്യ മലയാളസിനിമ – *രാജമാണിക്യം*

👉ആദ്യത്തെ 30 കോടി – *ട്വന്റി 20(മമ്മൂട്ടി,മോഹൻലാൽ -2008)*

👉ആദ്യത്തെ 35കോടി – *പഴശ്ശിരാജ (മമ്മൂട്ടി -2009)*

👉ആദ്യത്തെ 50 കോടി – *ദൃശ്യം* 

👉ആദ്യത്തെ 75,100 കോടി – *പുലിമുരുകൻ*

👉ആദ്യ വൈഡ് റിലീസ് സിനിമ- *അണ്ണൻ തമ്പി*

👉ആദ്യമായി 100 തീയറ്ററിൽ റിലീസായ സിനിമ- *പഴശ്ശിരാജ*

👉ആദ്യ ദിവസം (റിലീസിന്) ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ – *ഗ്രേറ്റ് ഫാദർ- (4.31 കോടി രൂപ -200 തീയറ്റർ)*

👉ആദ്യ ദിവസം (റിലീസിന്) കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ സിനിമ – *പുലിമുരുകൻ- (4.07 കോടി രൂപ- 202 തീയറ്റർ)*

👉ആദ്യ ദിവസം ഏറ്റവും കൂടുതൽ തീയറ്ററിൽ കേരളത്തിൽ റിലീസായ മലയാള സിനിമ – *(വില്ലൻ – 253)*

👉ഏറ്റവും വേഗത്തിൽ 10 കോടി നേടിയ മലയാള സിനിമ – *ഗ്രേറ്റ് ഫാദർ*

മഴ സ്പെഷ്യൽ

——————————————-

:diamonds:“ചേസിംഗ് ദ മൺസൂൺ” എന്ന പുസ്തകം എഴുതിയത്?
*അലക്‌സാണ്ടർ ഫ്രേറ്റർ*
:diamonds:“ദി മൺസൂൺ” ആരുടെ കൃതിയാണ്?
*ഡോ.വൈ.പി.റാവു*
:diamonds:*”രാത്രി മഴ”* എന്ന കവിത എഴുതിയത് ആര്?
*സുഗത കുമാരി*
മഴ വെള്ളത്തിന്റെ P.H മൂല്യം?
* 7*
മഴയുടെ അധിപനയ ഹൈന്ദവ ദേവൻ?
*ഇന്ദ്രൻ*
മൺസൂൺ എന്ന വാക്കിന്റെ അർത്ഥം?
*ഋതുക്കൾ*
“മൺസൂൺ വെഡ്ഡിംഗ്” എന്ന സിനിമ സംവിധാനം ചെയ്തത്?
*മീരാ നായർ*
പാട്ടുപാടി മഴ പെയ്യിച്ച പ്രസിദ്ധ സംഗീതജ്ഞൻ?
*താൻസെൻ*
മഴ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഭൂമിയുടെ ഏതു ഭാഗത്താണ്?
*ഭൂമദ്ധ്യ പ്രദേശം*
ചിറാപ്പുഞ്ചിയുടെ പുതിയ പേര്?
*സോഹ്റ*
ഏറ്റവും വലിയ മഴക്കാട്?
*ആമസോൺ*
ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സംസ്ഥാനം?
*രാജസ്ഥാൻ*
“മഴ” എന്ന സിനിമയുടെ സംവിധായകൻ?
*ലെനിൻ രാജേന്ദ്രൻ*
ഹിന്ദുസ്ഥാനിയിൽ മഴയുടെ രാഗം?
*മേഘമൽഹാർ*
കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?
*തിരുവനന്തപുരം*
:o:“റെയിൻ” എന്ന സിനിമ സംവിധാനം ചെയ്തത് ആര്?
*:white_check_mark:ക്രിസ്റ്റീൻ ജെഫ്*
:o:കർണാടക സംഗീതത്തിൽ മഴയുടെ രാഗം?
*:white_check_mark:അമൃതവർഷിണി*
:o:മഴ മേഘങ്ങൾ അറിയപ്പെടുന്ന പേര്?
*:white_check_mark:നിംബോ സ്ട്രാറ്റസ്*
:o:മഴയെ പശ്ചാത്തലമാക്കിയുള്ള *”വെള്ളപൊക്കത്തിൽ”* എന്നാ ചെറുകഥ ആരുടേതാണ്?
*:white_check_mark:തകഴി*
:o:കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
*:white_check_mark:കോഴിക്കോട്*
:o: കേരളത്തിലെ ചിറാപ്പൂഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം?
*:white_check_mark:ലക്കടി (വയനാട്)*
:o:മഴത്തുള്ളി ഗോളാകൃതിയിൽ കണപ്പെടാൻ കാരണം?
*:white_check_mark:പ്രതലബലം*
:o:മഴവെള്ളം ശേഖരിച്ച് കുടിവെള്ളം ആക്കാനുള്ള കേരളത്തിലെ പദ്ധതി?
*:white_check_mark:വർഷ*
:o:കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
*:white_check_mark: നേര്യമംഗലം (എറണാകുളം)*
:o:കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?
*:white_check_mark:ചിന്നാർ*
:o:കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന താലൂക്ക്?
*:white_check_mark:ചിറ്റൂര്*
:o:ദക്ഷിണ ഇന്ത്യയിലെ ചിറാപ്പുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം?
*:white_check_mark:അഗുംബെ (കർണ്ണാടക)*
:o:മഴവില്ലുകളുടെ ദ്വീപ്?
*:white_check_mark:ഹവായ് ദ്വീപ്*
:o:മഴവില്ലുകളുടെ നാട്?
*:white_check_mark:ദക്ഷിണ ആഫ്രിക്ക*
:o:മഴവില്ലിന് കാരണമാകുന്ന പ്രതിഭാസം?
*:white_check_mark:പ്രകീർണനം( Dispersion)*
:o:മേഘങ്ങളെക്കുറിച്ചുള്ള പഠനം?
*:white_check_mark:നെഫോളജി*

പ്രധാന ലോക സംഘടനകൾ – സ്ഥാപിക്കപ്പെട്ട വർഷം – ആസ്ഥാനം

**

★ഐക്യരാഷ്ട്രസഭ – 1945 ഒക്ടോബർ 24 – ന്യൂയോർക്ക്

★യുനെസ്കോ – 1945 നവംബർ 16 – പാരീസ്

★യുണിസെഫ് – 1946 ഡിസംബർ 11 – ന്യൂയോർക്ക്

★ലോകബാങ്ക് – 1944 (നിലവിൽ വന്നത്1945 ഡിസംബർ 27) – വാഷിങ്ങ്ടൺ

★ലോകാരോഗ്യ സംഘടന (WHO) – 1948 ഏപ്രിൽ 7 – ജനീവ

★ലോക വ്യാപാര സംഘടന (WTO) – 1995 ജനുവരി 1 – ജനീവ

★അന്താരാഷ്ട്ര തൊഴിലാളി സംഘടന (ILO) – 1919 ഏപ്രിൽ 11 – ജനീവ

★അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) – 1957 ജൂലൈ 29 – വിയന്ന

★ലോക സാമ്പത്തിക ഫോറം – 1971 – കൊളോണി

★നാറ്റോ (NATO) – 1949 ഏപ്രിൽ 4 – ബ്രസൽസ്

★ഇന്റർപോൾ – 1923 സെപ്റ്റംബർ 7 – ലിയോൺ

★യൂറോപ്യൻ യൂണിയൻ – 1993 നവംബർ 1 – ബ്രസൽസ്

★ആഫ്രിക്കൻ യൂണിയൻ – 2001 മെയ് 26 – ആഡിസ് അബാബ

★അറബ് ലീഗ് – 1945 മാർച്ച് 22 – കെയ്റോ

★ആസിയാൻ (ASEAN) – 1967 ഓഗസ്റ്റ് 8 – ജക്കാർത്ത

★സാർക്ക് (SAARC) – 1985 ഡിസംബർ 8 – കാഠ്മണ്ഡു

★ഒപെക് (OPEC) – 1960 സെപ്റ്റംബർ 14 – വിയന്ന

★റെഡ്ക്രോസ് – 1863 ഒക്ടോബർ 29 – ജനീവ

★ആംനെസ്റ്റി ഇന്റർനാഷണൽ – 1961 ജൂലൈ 22 – ലണ്ടൻ

★ഗ്രീൻപീസ് – 1971 സെപ്റ്റംബർ 15 – ആംസറ്റർഡാം

★വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF) – 1961 ഏപ്രിൽ 29 – ഗ്ലാൻഡ്

★IUCN – 1948 ഒക്ടോബർ 5 – ഗ്ലാൻഡ്

★IUPAC – 1919 – സൂറിച്ച്

★ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി (IOC) – 1894 ജൂൺ 23 – ലുസെയ്ൻ

★ഫിഫ (FIFA) – 1904 മെയ് 27 – സൂറിച്ച്

★ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) – 1909 ജൂൺ 15 – ദുബായ്

★ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ (ITF) – 1913 മാർച്ച് 1 – ലണ്ടൻ

GST

GST

:mushroom:GST നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം – ആസാം

:mushroom:GST ബിൽ അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം – ബീഹാർ

:mushroom:GST നടപ്പിലാക്കിയ ആദ്യ രാജ്യം – ഫ്രാൻസ്

:mushroom:മൂല്യവർദ്ധിതനികുതിയുടെ പരിഷ്കരിച്ച രൂപമാണിത് .

:mushroom:GST = (Exercise Tax + Service Tax ) + State VAT

:mushroom:ആപ്തവാക്യം – ഒരു രാജ്യം ഒരു നികുതി

:mushroom:നിലവിൽ വന്ന ഭരണഘടന ഭേദഗതി – 101-ാം ഭേദഗതി

:mushroom:നിലവിൽ വന്ന ഭരണഘടന ഭേദഗതി ബിൽ – 122 th

:mushroom:രാജ്യസഭ അംഗീകരിച്ചത് – 2016 ആഗസ്റ്റ് 3

:mushroom:ലോക്സഭ അംഗീകരിച്ചത് -2016 ആഗസ്റ്റ് 8

:mushroom:രാഷ്ട്രപതി ഒപ്പുവച്ചത് – 2016 സെപ്തംബർ 8

:mushroom:GST കൗൺസിലിന് ഭരണഘടന സാധുത നൽകുന്ന ആർട്ടിക്കിൾ – 279 A

:mushroom:GST ബന്ധപ്പെട്ട് ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട അനുഛേദം – ആർട്ടിക്കിൾ 246 A

:mushroom:GST കൗൺസിൽ നിലവിൽ വന്നത് – 2016 SEP: 12

:mushroom:GST കൗൺസിൽ ചെയർമാൻ – കേന്ദ്ര ധനകാര്യ മന്ത്രി

:mushroom:രാജ്യവ്യാപകമായി നടപ്പിലാക്കാനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതി – പ്രോജക്ട് സാക്ഷാം

:mushroom:GST നടപ്പിലാക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്ക് മനസിലാക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിയ മൊബൈൽ ആപ്പ് – GST Rate Finder

:mushroom:നികുതി നിരക്കുകൾ – 5 % ,12% ,18 % ,28%

:mushroom:പ്രത്യേകനികുതി – സ്വർണം ,വെള്ളി മറ്റു ആഭരണങ്ങൾ ( 3 %)

:mushroom:ഒഴിവാക്കപ്പെട്ട ഇനങ്ങൾ – മദ്യം ,പെട്രോൾ ,ഡീസൽ

:mushroom:GST ബ്രാൻഡ് അംബാസിഡർ – അമിതാഭ് ബച്ചൻ

:mushroom:GST നടപ്പിലാക്കിയ 16th സംസ്ഥാനം – ഒഡീഷ

:mushroom:GST ഏറ്റവും അവസാനം നടപ്പിലാക്കിയ സംസ്ഥാനം -ജമ്മു കാശ്മീർ

:mushroom:കേരളത്തിൽ GST നിലവിൽ വന്നത് – 2017 ജൂലായ് 1

:mushroom:കേരളത്തിന്റെ GST കോഡ് – 32

കേന്ദ്ര മന്ത്രിമാരും അവരുടെ വകുപ്പുകളും

കേന്ദ്ര മന്ത്രിമാരും
°°°°°°°°°°°°°°°°°°°°°°°°°°°°°°°
അവരുടെ വകുപ്പുകളും
°°°°°°°°°°°°°°°°°°°°°°°°°°°°°°°
1. പഴ്സണൽ ,
പൊതുപരിഹാരം , പെൻഷൻ , ആണവോർജ്ജം , നയപരമായ തീരുമാനങ്ങൾ ,മറ്റ് മന്ത്രിമാർക്ക് വിഭജിച്ച് നല്കാത്തവകുപ്പുകളുംകെെകാരൃചെയ്യുന്നത്:question:
പ്രധാനമന്ത്രിയായ നരേന്ദ്ര മോദി
2 . ആഭൃന്തരവകുപ്പ് കെെകാരൃം ചെയ്യുന്നത് :question:
രാജ്നാഥ് സിംഗ്
3. വിദേശകാരൃ വകുപ്പ് കെെകാരൃ ചെയ്യുന്നത് :question:
സുഷമാ സ്വരാജ്
4 . പ്രതിരോധ വകുപ്പ് കെെകാരൃ ചെയ്യന്നത്:question:
നിർമ്മലാ സീതാരാമൻ
5ധനകാരൃം , കംബനികാരൃ വകുപ്പുകൾ കെെകാരൃം ചെയ്യുന്നത് :question:
അരുൺ ജെയ്റ്റ
6.നൃൂനപക്ഷ ക്ഷേമ വകുപ്പ് കെെകാരൃ ചെയ്യന്നത് :question:
മുക്താർ അബ്ബാസ്
നഖ് വി
7.വൃോമയാന വകുപ്പ് കെെകാരൃ ചെയ്യന്നത്:question:
അശോക് ഗജപതി രാജു
8 മാനവശേഷി വികസന വകുപ്പ് കെെകാരൃ ചെയ്യന്നത്:question:
പ്രകാശ് ജാവേഡ്കർ
9. ടെക്സ്റ്റെെൽ , വാർത്താ പ്രക്ഷേപണ വകുപ്പ് കെെകാരൃ ചെയ്യന്നത്:question:
സ്മൃതി ഇറാനി
10. കൃഷി ,കാർഷിക ക്ഷേമ വകുപ്പ് കെെകാരൃ ചെയ്യന്നത് :question:
രാധാ മോഹൻ സിംഗ്
11. ആദിവാസി ക്ഷേമ വകുപ്പ് കെെകാരൃ ചെയ്യന്നത്:question:
ജുവൽ ഓറം
12. വനിതാ ,ശിശുക്ഷേമ വകുപ്പ് കെെകാരൃ ചെയ്യന്നത്:question:
മേനകാ ഗാന്ധി
13 ശുദ്ധജലവും ,ശുചിത്വവു വകുപ്പ് കെെകാരൃ ചെയ്യന്നത്:question:
ഉമാഭാരതി
14. ഭക്ഷൃ ,പൊതുവിതരണ വകുപ്പ് കെെകാരൃ ചെയ്യന്നത് :question:
രാം വിലാസ് പാസ്വാൻ
15 .വാണിജൃം ,വൃവസായം വകുപ്പ് കെെകാരൃ ചെയ്യന്നത്:question:
സുരേഷ് പ്രഭു

16.റോഡ് ഗതാഗതം, ദേശീയപാതകകൾ ,
നദീ വികസനം , ഗംഗാ പുനഃരുജ്ജീവന
വകുപ്പുകൾ കെെകാരൃ ചെയ്യന്നത്:question:
നിതിൻ ഗാഡ്കരി
17. ആരോഗൃം ,കുടുംബ ക്ഷേമ വകുപ്പുകൾകെെകാരൃ ചെയ്യന്നത്:question:
ജഗത പ്രകാശ് നഡ്ഡ.
18 .റെയിൽ, കൽക്കരി ,വകുപ്പുകൾ കെെകാരൃ ചെയ്യന്നത്:question:
പീയുഷ് ഗോയൽ
19.പെട്രോളിയം ,പ്രകൃതിവാതകം ,വെെദഗ്ധൃ വികസനം, സംരംഭകത്വം എന്നീ വകുപ്പുകൾകെെകാരൃ ചെയ്യന്നത്:question:
ധർമേന്ദ്രപ്രധാൻ
20.ശാസ്ത്ര സാങ്കേതികം , ഭൗമശാസ്ത്രം, പരിസ്ഥിതി , വനം , കാലാവസ്ഥാ മാറ്റം എന്നീവകുപ്പുകൾകെെകാരൃ ചെയ്യന്നത് :question:
ഡോ. ഹർഷ വർദ്ധൻ
21.സാമൂഹിക നീതിയും ശാക്തീകരണവും ,
വകുപ്പകൾ കെെകാരൃ ചെയ്യന്നത്:question:
തവർ ചന്ദ് ഗെലോട്ട്
22.ഉരുക്ക് വകുപ്പ് കെെകാരൃ ചെയ്യന്നത് :question:
ചൗദരി ബീരേന്ദ്ര സിംഗ്
23. ഗ്രാമവികസനം ,
പഞ്ചായത്തീരാജ് ,എന്നീ വകുപ്പുകൾ കെെകാരൃ ചെയ്യന്നത്:question:
നരേന്ദ്രസിഗ് തോമർ
24. ഭക്ഷൃ സംസ്കരണവൃവസായ വകുപ്പ് കെെകാരൃ ചെയ്യന്നത്:question:
ഹർസീമ്രത് കൗർ ബാദൽ
25.നീയമം ,നീതിനൃായം,ഇലക്ട്രോണിക്സ് , ഐ.ടി , എന്നീ വകുപ്പുകൾകെെകാരൃ ചെയ്യന്നത്:question:
രവി ശങ്കർ പ്രസാദ്
26. വളം ,രാസവസ്തുക്കൾ ,പാർലമെന്ററീകാരൃം
വകുപ്പുകൾ കെെകാരൃ ചെയ്യന്നത്:question:
അനന്തകുമാർ
27. സ്ഥിതിവിവര കണക്ക് ,പദ്ധതിനിർവഹണംഎന്നീ വകുപ്പുകൾ കെെകാരൃ ചെയ്യന്നത്:question:
ഡി.വി. സദാനന്ത ഗൗഡ
28. ഘനനവൃവസായം, പൊതുമേഖലഎന്നീ വകുപ്പുകൾകെെകാരൃ ചെയ്യന്നത്:question:
അനന്ത നാഥ് ഗീഥേ.
:cd::cd::cd::cd::cd::cd::cd::cd:
:question:കേരളത്തിൽ നിന്നും സഹ മന്ത്രിയായ അൽഫോൻസ് കണ്ണന്താനത്തിന് ലഭിച്ച വകുപ്പുകൾ :question:
ടൂറിസം(സ്വതന്ത്രചുമതല),
ഇലക്ട്രോണിക്സ് ,ഐ.ടി.

ജി കെ

1. ⭕വൈദ്യശാസ്ത്രത്തിന്റെ പിതാവ് ? ഹിപ്പോക്രാറ്റസ്✅
2.⭕ ആയുര്‍വ്വേദത്തിന്റെ പിതാവ് ? ശുശ്രുതന്‍✅
3⭕ ഹോമിയോപ്പതിയുടെ പിതാവ് ? ഹാനിമാന്‍✅
4.⭕ സസ്യശാസ്ത്രത്തിന്റെ പിതാവ് ? തിയോഫ്രാറ്റസ്✅
5. ⭕രസതന്ത്രത്തിന്റെ പിതാവ് ? ആന്റെണി ലാവോസിയര്✅‍
6. ⭕ചരിത്രത്തിന്റെ പിതാവ് ? ഹെറോഡോട്ടസ്✅
7. ⭕ധനതത്വശാസ്ത്രത്തിന്റെ പിതാവ് ? ആഡം സ്മിത്ത്✅

#ഇന്ത്യയിൽ_ഇപ്പോൾ

🎀രാഷ്ട്രപതി : 

ശ്രീ. രാം നാഥ് കോവിന്ദ്

🎀ഉപ രാഷ്ട്രപതി : 

ശ്രീ. വെങ്കയ്യ നായിഡു

🎀പ്രധാന മന്ത്രി : 

ശ്രീ. നരേന്ദ്ര മോദി

🎀നീതി ആയോഗ് ചെയർമാൻ : ശ്രീ. നരേന്ദ്ര മോദി

🎀നീതി ആയോഗ് വൈസ് ചെയർമാൻ : 

ശ്രീ. ഡോ. രാജീവ് കുമാർ

🎀നീതി ആയോഗ് CEO : 

ശ്രീ. അമിതാബ് കാന്ത്

🎀സുപ്രീം കോടതി ചീഫ് ജസ്റ്റിസ്: 

ജസ്റ്റിസ്. ദീപക് മിശ്ര (45മത്തെ വ്യക്തി )

🎀അറ്റോർണി ജനറൽ : 

കെ. കെ. വേണുഗോപാൽ 

🎀സോളിസിറ്റർ ജനറൽ : രഞ്ജിത്ത് കുമാർ

🎀റിസർവ് ബാങ്ക് ഗവർണ്ണർ : ഉർജിത് പട്ടേൽ (24മത്തെ വ്യക്തി )

🎀കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ : 

രാജീവ് മഹ്‌റൈഷി (From SEP. 25 )

🎀അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ : 

ഡോ. ശേഖർ ബസു

🎀ISRO ചെയർമാൻ : 

ഡോ. എ. എസ്. കിരൺ കുമാർ

🎀UPSC ചെയർമാൻ : 

ഡേവിഡ്‌ ആർ. സായിമിലെഹ്

🎀SSC ചെയർമാൻ : 

ആഷിം ഖുറാന

🎀CBSE ചെയർപേഴ്സൺ : 

അനിത കർവാൾ

🎀UGC ചെയർമാൻ : 

വി.എസ്‌. ചൗഹാൻ

🎀മുഖ്യ വിവരാവകാശ കമ്മീഷണർ : ആർ. കെ. മാത്തൂർ

🎀മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ : 

അചൽ കുമാർ ജ്യോതി

🎀ലോക്സഭ സ്പീക്കർ : 

സുമിത്ര മഹാജൻ

🎀ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ : 

എം. തമ്പി ദുറൈ

🎀രാജ്യസഭാ ചെയർമാൻ : 

ശ്രീ. വെങ്കയ്യ നായിഡു

🎀രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ : 

ശ്രീ. പി. ജെ. കുര്യൻ

🎀രാജ്യസഭാ പ്രതിപക്ഷ നേതാവ് : 

ശ്രീ. ഗുലാം നബി ആസാദ്‌

🎀പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ : 

മല്ലികർജ്ജുന ഖർകെ

🎀ലോക്സഭ സെക്രട്ടറി ജനറൽ : 

അനൂപ് മിശ്ര

🎀രാജ്യസഭാ സെക്രട്ടറി ജനറൽ : ശുംഷെർ കെ. ഷെരിഫ്

🎀സെൻസസ് കമ്മിഷണർ : 

ശ്രീ. ശൈലേഷ്

🎀മനുഷ്യാവകാശ കമ്മിഷണർ : ജസ്റ്റിസ് എച്ച്. എൽ. ദത്തു 

🎀വനിത കമ്മീഷൻ ചെയർപേഴ്സൺ : 

ലളിത കുമാര മംഗലം

🎀മൈനോരിറ്റി കമ്മീഷൻ ചെയർമാൻ : 

ശ്രീ.സയ്ദ് ഖയാറുൽ ഹസൻ റിസ്വി

🎀പിന്നോക്ക കമ്മീഷൻ ചെയർമാൻ : VACCENT

🎀ഷെഡ്യൂൾഡ് കാസ്റ്റ് ചെയർമാൻ : 

രാം ശങ്കർ കതാരിയ

🎀ഷെഡ്യൂൾഡ് ട്രൈബ് ചെയർമാൻ : 

നന്ദകുമാർ സായ്

🎀14മത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ : 

വൈ. വി. റെഡ്‌ഡി

🎀21മത് ലോ കമ്മീഷൻ ചെയർമാൻ :  

ജസ്റ്റിസ്‌ ബൽബീർ സിംഗ് ചൗഹാൻ

🎀VSSC ഡയറക്ടർ : 

ഡോ. കെ. ശിവൻ

🎀സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ ചെയർമാൻ : പ്രസൂൺ ജോഷി

🎀ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ : എൻ. രാമചന്ദ്രൻ

🎀പ്രസ് ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യ ചെയർമാൻ : 

റിയാദ് മാത്യു

🎀റെയിൽവേ ബോർഡ് ചെയർമാൻ : 

അശ്വനി ലൊഹാനി

🎀TRAI ചെയർമാൻ : 

ആർ. എസ്‌. ശർമ്മ

🎀നാഷണൽ ഡയറി ഡെവലപ്പമെന്റ് ബോർഡ് ചെയർമാൻ : ദിലിപ് രാത്

🎀കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ : 

വിശ്വനാഥ് പ്രസാദ്‌ തിവാരി

🎀കേന്ദ്ര സംഗീത നാടക അക്കാഡമി പ്രസിഡന്റ്‌ : 

ശേഖർ സെൻ

🎀SEBI ചെയർമാൻ : 

അജയ് ത്യാഗി

🎀LIC ചെയർമാൻ : 

വി.കെ. ശർമ 

🎀IRDAI ചെയർമാൻ : 

ടി.എസ്‌. വിജയൻ

🎀DRDO ചെയർമാൻ :

എസ്‌. ക്രിസ്റ്റഫർ

🎀CBDT ചെയർമാൻ : 

ശ്രീ. സുശീൽ ചന്ദ്ര

🎀CBEC ചെയർപഴ്സൺ : 

വനജ എൻ. സർന

🎀GSTN ചെയർമാൻ : 

നവിൻ കുമാർ

🎀പ്രസാർഭാരതി ചെയർമാൻ :

ഡോ. എ. സൂര്യ പ്രകാശ്

ജന്തുശാസ്ത്രം ചോദ്യോത്തരങ്ങൾ

**
*മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം ?

ഒട്ടകം 
*മൃഗങ്ങളിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നത് ?

ബീവർ
*ശരീരത്തിൽ വിയർപ്പു ഗ്രന്ധികൾ ഇല്ലാത്ത മൃഗം ?

ഹിപ്പപ്പൊട്ടാമസ്  
*നൂറിലധികം ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന ജീവി ?

പൂച്ച 
*ഏറ്റവും വലിയ ജന്തു വർഗം? 

ആർത്രോപോഡ 
*കന്നുകാലി വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം ?

കാട്ടു പോത്തു
*കരയിലെ ഏറ്റവും ഉയരമുള്ള മൃഗം ?

ജിറാഫ് 
*നീല രക്തമുള്ള ജീവികൾ ?

മൊളസ്കസുകൾ 
*പച്ച രക്തമുള്ള ജീവികൾ ?

അനലിഡുകൾ
ജന്തുശാസ്ത്രം ചോദ്യോത്തരങ്ങൾ – 2 
*അനിമൽ എന്ന പദം രൂപപ്പെട്ടത് ഏതു  ഭാഷയിൽ നിന്നാണ് ?

ലാറ്റിൻ 
*ഉഭയ ജീവികളുടെ ശ്വസനാവയവം ഏതാണ് ?

ത്വക്ക്  
*ഒട്ടകത്തിന്റെ ഒരു കാലിൽ എത്ര വിരലുകൾ ഉണ്ട് ?

2
*ഏറ്റവും കൂടുതൽ ആയുസുള്ള ജീവി ?

ആമ
*രാജപാളയം എന്നത് എന്താണ് ?

ഒരിനം നായ
*പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന സമുദ്രജീവി ?

കടൽകുതിര 
*ഒരു ഫംഗസും ആല്ഗയും സഹജീവനത്തിലേർപ്പെട്ടുണ്ടാകുന്ന സസ്യ വർഗം ?

ലൈക്കൻ
* നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വലുത്

ഭീമൻ സ്ക്വിഡ് 
*ഏറ്റവും വലിയ കരളുള്ളതും ഏറ്റവും ചെറിയ ഹൃദയം ഉള്ളതുമായ ജീവി ?

പന്നി 
*കരയിലെ ഏറ്റവും വേഗം കുറഞ്ഞ സസ്തനി?

സ്ലോത് 
*ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന ജീവി? 

നീലത്തിമിംഗലം 
*വെള്ളം കുടിക്കാത്ത  സസ്തനി?

കങ്കാരു എലി
*ഏറ്റവും ഉയർന്ന രക്ത സമ്മർദമുള്ള ജന്തു ?

ജിറാഫ് 
*മുളയില മാത്രം തിന്നു ജീവിക്കുന്ന മൃഗം ?

പാണ്ട 
*മനുഷ്യന് തുല്യ ക്രോമസോം സംഖ്യ ഉള്ള ജീവി?

കാട്ടു മുയൽ 
*കീടങ്ങൾ ആശയവിനിമയം നടത്തുന്നത് എന്തുപയോഗിച്ചാണ് ?

ഫിറമോൺ 
*കരയിലെ ഏറ്റവും വലിയ മാംസ ഭോജി ?

ദ്രുവക്കരടി 
*മാർജാര വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം ?

സൈബീരിയൻ കടുവ 
*(ഘാണശക്തി ഏറ്റവും കൂടുതലുള്ള സസ്തനി?

നായ 

 

*കരയാതെ കണ്ണീരൊഴുക്കുന്ന ഒരു ജീവി?

സീൽ 
*ആഹാരം കഴുകിയതിനു ശേഷം തിന്നുന്ന ജന്തു? 

റാക്കൂൺ
* ഏറ്റവും കൂടുതൽ ആവൃത്തിയുള്ള ശബ്ദം കേൾ ക്കാൻ കഴിയുന്ന സസ്തനി?

വവ്വാൽ
* പുനരുല്പാദനശേഷി ഏറ്റവും കൂടുതലുള്ള ജീവി?

 പ്ലനേറിയ
* മുട്ടയിടുന്ന സസ്തനികൾ?

പ്ലാറ്റിപസ്, എക്കിഡ്ന
*സൈലന്റ്  വാലി ദേശീയോദ്യാനം ഏതിനം കുര ങ്ങകൾക്കാണ് പ്രസിദ്ധം?

സിംഹവാലൻ കുരങ്ങ് 
*സൈലൻറ് വാലിയിൽ സിംഹവാലൻ കുരങ്ങുകൾ കാണപ്പെടാനുള്ള കാരണം?

 വെടിപ്പാവുകൾ ഉള്ളതിനാൽ 
*ആൺകടുവയും പെൺ സിംഹവും ഇണചേർന്നു ണ്ടാകുന്ന സന്തതി?

ഡൈഗൻ 
*ഏറ്റവും വലുപ്പം കൂടിയ ആൾ കുരങ്ങ്?

ഗോറില്ല 
*വിരലില്ലെങ്കിലും നഖമുള്ളത് ഏത് ജീവിക്കാണ്? 

ആന 
*കരളത്തിന്റെ ഔദ്യോഗികമൃഗം?

ആന 
*ഏറ്റവും കൂടുതൽ കന്നുകാലി സമ്പത്തുള്ള രാജ്യം? 

ഇന്ത്യ
*ക്ഷീരോത്പാദനത്തിൽ  മൂന്നിട്ടുനിൽക്കുന്ന രാജ്യം?

ഇന്ത്യ
*ജിറാഫിന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം ?

7
*സസ്തനികളുടെ കഴുത്തിലെ കശേരുക്കളുടെ എണ്ണം

7
*ഏറ്റവും ചെറിയ സസ്തനി ഏത്?

ബബിൾ ബി ബാറ്റ് 
*ഭൂമിയുടെ കാന്ത ശക്തി അറിഞ്ഞു സഞ്ചരിക്കുന്ന ജീവി ?

ഒച്ച് 
*കരയിലെ ജീവികളിൽ ഏറ്റവും വലിയ തലചോറുള്ള ജന്തു ?

ആന
➖ @targetpsc ➖

പിഎസ്‌സി പരീക്ഷകളിലെ ന്യൂജെൻ കോപ്പിയടി എന്ന തട്ടിപ്പിന്റെ കഥ

*
പിഎസ്‌സി പരീക്ഷകളിൽ കോപ്പിയടി വ്യാപകമാകുന്നു എന്ന പരാതി ഉയർന്നപ്പോൾ *PSC* അതു നിഷേധിക്കുകയാണ് ഉണ്ടായത്.  ഒരു സെർവർ വഴി ഒന്നിച്ച്  അപേക്ഷിച്ച് ഒരേ പരീക്ഷാകേന്ദ്രം തരപ്പെടുത്തി അടുത്തടുത്തിരുന്നു കോപ്പിയടിച്ച് പരീക്ഷ എഴുതുന്നതായിരുന്നു തന്ത്രം. കഴിഞ്ഞ രണ്ടു വർഷമായി ഈ രീതിയിൽ തട്ടിപ്പ് നടക്കുന്നുണ്ടെങ്കിലും ഇപ്പോൾ കോപ്പിയടി വ്യാപകമായിരിക്കുകയാണ്. കോച്ചിങ് സെന്ററുകളിൽ ഒന്നിച്ച് പഠിക്കുന്നവരും  കംബൈൻഡ് സ്റ്റഡി നടത്തുന്ന ഉദ്യോഗാർഥികളുമാണ് ഈ രീതിയിൽ തട്ടിപ്പ് നടത്തുന്നത്. പരീക്ഷ ഹാളിൽ അദ്ധ്യാപകർ കണ്ടില്ലെന്നു നടിക്കുന്നതും അല്ലേൽ അടുത്ത ക്ലാസ്സിലെ അദ്ധ്യാപകരോട് സംസാരിക്കുന്നതും ഇവർക്ക് അനുഗ്രഹം ആകും, പരസ്പരം സംസാരിക്കാതെ question പേപ്പറിൽ mark ചെയ്തു പരസ്പരം കാണിച്ചാണ് കോപ്പിയടിക്കുന്നത്

ഈ രീതിക്കെതിരെ ഉദ്യോഗാർഥികൾ പിഎസ്‌സിക്ക് പരാതി നൽകുന്നുണ്ടെങ്കിലും കമ്മിഷൻ ഇപ്പോഴും തട്ടിപ്പ് ഗൗരവത്തോടെ എടുത്തിട്ടില്ല. ഒരന്വേഷണം നടത്തിയാൽ കാര്യങ്ങൾ വ്യക്തമാകുമെങ്കിലും പ്രശ്നത്തിൽ  മുൻവിധിയോടെയുള്ള സമീപനമാണ് PSCയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് ഉദ്യോഗാർഥികൾ പറയുന്നു . ഇത്തരത്തിൽ ഉള്ള നിരവധി പരാതികൾ ഉയർന്നിരുന്നു.
*കഴിഞ്ഞ 173/2015 കാറ്റഗറിയിൽ ഉള്ള FIREMAN TRAINEE  പരീക്ഷയുടെ short list/rank listപരിശോധിച്ചാൽ മനസിലാകും*
[ *Reg number – MARK -RANK*  ക്രമത്തിൽ]
132585 —– 60.67 —— 286

132586 —– 58.67 —— 364

132587 —-physicalൽ outആയി/വന്നില്ല

132588 —– 61.67 —— 248

132589 —– 65.67 —— 144
 *കൂടാതെ 042/2016 കാറ്റഗറിയിൽ ഉള്ള  UNIVERSITY ASSISTANT പരീക്ഷയുടെ rank list പരിശോധിക്കാം*
[ *Reg number – MARK – RANK*  ക്രമത്തിൽ]
212471 —– 76.33 —– 2219

212473 —– 79.33 —– 884

212474 —– 77.33 —– 1724

212475 —– 82.00 —– 300

212477 —– 79.33 —– 845

212478 —– 75.67 —– 2519
ഇവരെല്ലാം തന്നെ കൊല്ലം മുഖത്തല 

സ്വദേശികളാണ്, സുഹൃത്തുക്കളും സഹോദരങ്ങളും ഉൾപ്പെടുന്നു ( PSC സൈറ്റിൽ തന്നെയുള്ള *advice made*- ൽ നോക്കിയാൽ *address* ലഭിക്കും , ഫേസ്ബുക്കിൽ നോക്കിയാൽ സൗഹൃത്തുകൾ ആണെന്ന് മനസ്സിലാവുകയും ചെയ്യും. ഇത്തരത്തിൽ  *സംസ്ഥാന വ്യാപകമായി ഈ തട്ടിപ്പു നടക്കുന്നുണ്ട്* )
ഇതിൽ ജോലിയിൽ പ്രവേശിച്ചവർ ഉണ്ട് .  ഇവരാരും കോപ്പിയടിച്ചു എന്നു പറയുന്നില്ല. പക്ഷേ *ഒരേ സ്ഥലത്തുനിന്നും ഉള്ള ഇവർക്കെല്ലാം ഒരേ  ക്ലാസ് റൂമില്,  അടുത്തത്  സീറ്റുകൾ ലഭിക്കുകയും , ഒരു ക്ലാസ് റൂമിൽ നിന്നും ഇത്രയും ആളുകൾ ഒരേ rank list ൽ വരുകയും ചെയുമ്പോൾ  അതിൽ അതിശയോക്തി തോന്നും*.

ഒരു MARKന്റെ വ്യത്യാസത്തിൽ അനവധി സ്ഥാനങ്ങൾ *RANK LIST* ൽ പിറകോട്ട് പോകുകയും ജോലി ലഭിക്കാതെ വരികയും ചെയ്യുമ്പോളാണിത്….. ഇതിലെല്ലാം PSC മറുപടി പറയുക തന്നെ വേണം അല്ലേൽ PSC ൽ ഉള്ള വിശ്വാസം നഷ്ടപ്പെടും….

 

പുതിയതായി ഉയർന്നു വന്നിരിക്കുന്ന മറ്റൊരു പരാതിയാണ് , PSC പരീക്ഷ കലണ്ടർ ചോരുന്നു എന്നുള്ളത്. വരുന്ന മാസത്തെ പരീക്ഷ കലണ്ടർ psc സൈറ്റിൽ വരുന്നതിനു മുൻപേ പലർക്കും ലഭിക്കുന്നു, ഇതിൽ psc കോച്ചിങ് സെന്ററുകൾക്ക് ഉള്ള പങ്കും 

അന്വേഷിക്കണം……
*കഷ്ടപ്പെട്ടു പഠിച്ചിട്ടും ഒരു mark-നു ജോലി നഷ്ടം ആയവരും , ഒരു റാങ്ക് ലിസ്റ്റിൽ വരുന്നത് നോക്കി ഇരിക്കുന്നതും* ആയ സാധാരക്കാരായ  ഉദ്യോഗാർത്ഥികളുടെ സർക്കാർ ജോലി എന്ന സ്വപ്നം തല്ലിക്കെടുത്താൻ ആരെയും അനുവദിക്കരുത

PSC പരീക്ഷകളിൽ അടിമുടി മാറ്റം വരുന്നു:

**
*ഒറ്റ പരീക്ഷയും ഒറ്റ വാക്കിലുത്തരവും PSC പരമ്പരാഗത പരീക്ഷാ സമ്പ്രദായം അവസാനിപ്പിക്കുന്നു*

*PSCയുടെ പരിഷ്കരിച്ച പരീക്ഷ സംവിധാനം 2018 ജനുവരി മുതൽ പ്രാബല്യത്തിൽ വരും*

*നിലവിലെ പരീക്ഷാ രീതി ഉദ്യോഗാർഥിയുടെ നൈപുണ്യമളക്കാൻ പ്രാപ്തമല്ലെന്നാണ് പിഎസ് സിയുടെ വിലയിരുത്തൽ*

ആലപ്പുഴ: സർക്കാർ ജോലി ലഭിക്കാൻ ഒറ്റ പരീക്ഷയും ഒറ്റ വാക്കിലുത്തരവും എന്ന പരമ്പരാഗത സമ്പ്രദായം പിഎസ് സി അവസാനിപ്പിക്കുന്നു.

പിഎസ് സിയുടെ പരിഷ്കരിച്ച പരീക്ഷ സംവിധാനം 2018 ജനുവരി മുതൽ പ്രാബല്യത്തിൽ വരും.

2018 മാർച്ചോടെ നിലവിലെ പരീക്ഷാ സംവിധാനം പൂർണ്ണമായും എടുത്തുകളയും.

ഒറ്റ വാക്കിൽ ഉത്തരമെഴുതുന്ന പരമ്പരാഗത പരീക്ഷാ സമ്പ്രദായം ഒഴിവാക്കി, വിവരണാത്മക പരീക്ഷ നിർബന്ധമാക്കാനാണ് പിഎസ് സിയുടെ തീരുമാനം.

കാണാപ്പാഠം പഠിച്ച് ഒറ്റവാക്കിൽ ഉത്തരമെഴുതുന്ന രീതി ഉദ്യോഗാർഥിയുടെ നൈപുണ്യമളക്കാൻ പ്രാപ്തമല്ലെന്നാണ് പിഎസ് സിയുടെ വിലയിരുത്തൽ.

ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പരീക്ഷ സംവിധാനങ്ങളിൽ അടിമുടി മാറ്റം വരുത്താൻ പിഎസ് സി തീരുമാനിച്ചിരിക്കുന്നത്.

പിഎസ് സിയുടെ പുതിയ തീരുമാനപ്രകാരം മിക്ക തസ്തികകളിലേക്കും രണ്ട് ഘട്ടങ്ങളിലായാകും പരീക്ഷ നടത്തുക.

ഇതിൽ വിവരാണത്മക പരീക്ഷയും ഉൾപ്പെടും. അപേക്ഷകരുടെ ബാഹുല്യം കുറയ്ക്കാനും നിലവാരും ഉറപ്പാക്കാനുമാണ് രണ്ടു ഘട്ടങ്ങളിലായി പരീക്ഷ നടത്തുന്നത്.

എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള തസ്തികകളിലേക്ക് ഒന്നിച്ചാവും അപേക്ഷ ക്ഷണിക്കുക.

ഒരേ യോഗ്യതയുള്ളവർക്ക് ആദ്യഘട്ടത്തിൽ പൊതുവായി പരീക്ഷ നടത്തും. പിന്നീട് തസ്തികയുടെ സ്വഭാവമനുസരിച്ച് രണ്ടാംഘട്ട പരീക്ഷയും നടത്തും. രണ്ടു പരീക്ഷകൾക്കും ഒന്നിച്ചായിരിക്കും വിജ്ഞാപനം ഇറക്കുക.

വിവരണാത്മക പരീക്ഷയ്ക്കും ഓൺലൈൻ മൂല്യനിർണ്ണയം നടപ്പിലാക്കാനാണ് പിഎസ് സിയുടെ തീരുമാനം.

രാജസ്ഥാൻ സർക്കാരിന്റെ മാതൃക പിന്തുടർന്നാണ് ഇത് നടപ്പാക്കുന്നത്.

ഇതിനായി സി-ഡിറ്റ് സഹായത്തോടെ സോഫ്റ്റ് വെയർ നിർമ്മിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു.

ഓൺലൈൻ മൂല്യനിർണ്ണയം നടപ്പിലാക്കുന്നതോടെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്, അസിസ്റ്റന്റ് പ്രൊഫസർ, വൈദ്യുതി വകുപ്പിലെ അസിസ്റ്റന്റ് എൻജിനീയർ, ബിഡിഒ തുടങ്ങിയ ഉയർന്ന തസ്തികകളിലേക്ക് വിവരണാത്മക പരീക്ഷയും നിർബന്ധമാക്കും.

നിലവിൽ ഒഎംആർ പരീക്ഷയ്ക്ക് മാത്രമാണ് ഓൺലൈൻ മൂല്യനിർണ്ണയമുള്ളത്.

നിലവിലെ പരീക്ഷ സംവിധാനത്തിൽ മാറ്റം വരുത്തുന്നതിന് പിഎസ് സി തത്വത്തിൽ അംഗീകാരം നൽകിയിരുന്നു.

പരിഷ്കരിച്ച പരീക്ഷാ സംവിധാനം 2018 മുതൽ പ്രാബല്യത്തിൽ വരും.

2018 മാർച്ചോടെ മിക്ക തസ്തികകളിലേക്കും വിവരണാത്മക ചോദ്യങ്ങളും രണ്ടുഘട്ട പരീക്ഷകളും നടപ്പിലാക്കും

കേരള നവോത്ഥാന കാല പ്രക്ഷോഭങ്ങളും നടന്ന വർഷങ്ങളും*

*കേരള നവോത്ഥാന കാല പ്രക്ഷോഭങ്ങളും നടന്ന വർഷങ്ങളും*

//////////////////////////////////////
*1599* : ഉദയം പേരൂർ സുന്നഹദോസ് 

*1653* : കൂനൻ കുരിശു  സത്യപ്രതിജ്ഞ 

*1697* : അഞ്ചുതെങ്ങ് കലാപം 

*1721* : ആറ്റിങ്ങൽ കലാപം 

*1804* :നായർ പട്ടാളം ലഹള 

*1812* : കുറിച്യർ ലഹള 

*1859* : ചാന്നാർ ലഹള 

*1891* ജനുവരി 1: മലയാളി മെമ്മോറിയൽ 

*1891* ജൂൺ 3 : എതിർമെമ്മോറിയൽ 

*1896* സെപ്റ്റംബർ 3 : ഈഴവമെമ്മോറിയൽ 

*1900* : രണ്ടാം ഈഴവമെമ്മോറിയൽ 

*1917* : തളിക്ഷേത്ര പ്രക്ഷോപം 

*1919* : പൗര സമത്വ വാദ പ്രക്ഷോപം 

*1921* : മലബാർ കലാപം 

*1921* : തൃശ്ശൂർ ലഹള (രാജഗോപാലാചാരിക്കെതിരെ )

*1924* : വൈക്കം സത്യാഗ്രഹം 

*1925* : സവർണ ജാഥ 

*1925* : കൽ‌പാത്തി ലഹള 

*1926* : ശുചീന്ദ്രം സത്യാഗ്രഹം 

*1931* : ഗുരുവായൂർ സത്യാഗ്രഹം 

*1932* : നിവർത്തന പ്രക്ഷോപം 

*1936* നവംബർ 12 : ക്ഷേത്ര പ്രവേശന വിളംബരo

*1936* : വിദ്യുച്ഛക്തി പ്രക്ഷോഭം 

*1938* : കല്ലറ പാങ്ങോട് സമരം 

*1940* : മൊഴാറാ സമരം 

*1941*  : കയ്യൂർ സമരം 

*1942* : കീഴരിയൂർ ബോംബ് കേസ് 

*1946* : പുന്നപ്ര വയലാർ സമരം 

*1946* : തോൽവിറകു സമരം 

*1946* : പല്ലുപറി സമരം 

*1946* ഡിസംബർ 20 : കരിവെള്ളൂർ സമരം 

*1947* : വിളകൊയ്ത്തു സമരം 

*1947* : കലംകെട്ടു സമരം 

*1947* : ഐക്യ കേരള പ്രസ്ഥാനം 

*1947-48* : പാലിയം സത്യാഗ്രഹം 

*1949* : കാവുമ്പായി സമരം

*1957* : ഒരണ സമരം 

*1959* ജൂൺ 12 : വിമോചന സമരം

മിസ്സ് വോൾഡ്

ഈ വർഷത്തേ ലോകസുന്ദരിപ്പട്ടം (Miss World) *മാനുഷി‌ ചില്ലർ* നേടിയല്ലോ. ചൈനയിലെ സാന്യയിലാണ് മൽസരം നടന്നത്.

ചില‌ മിസ്‌വേൾഡ് വിശേഷങ്ങൾ:
❁ ആദ്യമായി 1951ൽ ബ്രിട്ടനിലാണ്  മിസ്‌വേൾഡ് മൽസരത്തിന്റെ തുടക്കം.
❁ എറിക് മോർലി ഇതിനു പിന്നിൽ.
❁ ആദ്യ കിരീടം നേടിയത് സ്വീഡനിലെ കെർസ്റ്റിൻ കികി ഹകൻസൺ ( Kerstin Kiki Hakansson).
❁ *വെനീസ്വല*യാണ് ഏറ്റവും കൂടുതൽ (6 തവണ) കിരീടം നേടിയെടുത്ത രാജ്യം.
❁ 1966ൽ *റീത്ത ഫാരിയ* ഇന്ത്യയുടെ ആദ്യ മിസ് വേൾഡായി. 

-ആദ്യ ഏഷ്യക്കാരിയും.
❁ ഐശ്വര്യ റായ് (1994), ഡയാന ഹെയ്ഡൻ (1997), യുക്താമുഖി (1999), പ്രിയങ്ക ചോപ്ര (2000) എന്നിവരും ഇന്ത്യയ്ക്കു വേണ്ടി കിരീടം നേടി.
❁ നൈജീരിയയിലെ അഗ്ബാനി ഡാരിഗോ മിസ്‌വേൾഡ് കിരീടം നേടുന്ന ആദ്യ കറുത്തവർഗ്ഗക്കാരി.
❁ 2016 അമേരിക്കയിൽ വെച്ച് നടന്ന മൽസരത്തിലെ വിജയി സ്റ്റെഫാനി ഡെൽ വാലേ, പ്യൂർട്ടൊ റിക്കോ.
❁ മൽസരത്തിന്റെ മുദ്രാവാക്യം (Motto) *”Beauty With a Purpose”*

Railway Zones & Headquarters

1)Central Railway (മദ്ധ്യ റെയിൽവേ) : Mumbai 

2)Eastern Railway (പൂർവ റെയിൽവേ) : Kolkata 

3)East Central Railway (പൂർവ മദ്ധ്യ റെയിൽവേ) : Hajipur 

4)East Coast Railway (കിഴക്കൻ തീരദേശ റെയിൽവേ) : Bhubaneshwar
5)Northern Railway (വടക്കൻ റെയിൽവേ) : New Delhi 

6)North Central Railway (ഉത്തര മദ്ധ്യ റെയിൽ‌വേ) : Allahabad 

7)North Eastern Railway (ഉത്തര പൂർവ റെയിൽ‌വേ) : Gorakhpur 

8)North Frontier Railway (ഉത്തര പൂർവ അതിർത്തി റെയിൽ‌വേ) : Maligaon, Guwahati 

9)North Western Railway (ഉത്തര പശ്ചിമ റെയിൽ‌വേ) : Jaipur
10)Southern Railway (ദക്ഷിണ റെയിൽവേ) : Chennai 

11)South Central Railway (ദക്ഷിണ മധ്യ റെയിൽ‌വേ) : Secunderabad 

12)South Eastern Railway (ദക്ഷിണ പൂർവ റെയിൽ‌വേ) : Garden Reach, Kolkata 

13)South East Central Railway (ദക്ഷിണ പൂർവ മദ്ധ്യ റെയിൽ‌വേ) : Bilaspur 

14)South Western Railway (ദക്ഷിണ പശ്ചിമ റെയിൽവേ) : Hubli
15)Western Railway (പശ്ചിമ റെയിൽ‌വേ) : Mumbai CST 

16)West Central Railway (പശ്ചിമ മദ്ധ്യ റെയിൽ‌വേ) : Jabalpur

17)മെട്രോ railway(മെട്രോ റെയിൽവേ ):kolkatta

പി. എസ്. സി സ്ഥിരമായി ചോദിക്കുന്ന ചില പ്രധാനപ്പെട്ട വർഷങ്ങൾ*🥇🥇🥇🥇🥇🥇🥇🥇

*പി. എസ്. സി സ്ഥിരമായി ചോദിക്കുന്ന ചില പ്രധാനപ്പെട്ട വർഷങ്ങൾ*

🥇🥇🥇🥇🥇🥇🥇🥇
🌱 ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമം പാസാക്കിയ വർഷം : 

 1993 സെപ്തംബർ 28 
🌱 ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നവർഷം : 1993 ഒക്ടോബർ 12 
🌱 സംസ്ഥാന മനുഷ്യവകാശ കമ്മിഷൻ നിലവിൽ വന്നത്: 1998 ഡിസംബർ 11
🌱  യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായത് : 

     1926 ഒക്ടോബർ 1
🌱  സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായത് :

    1956 നവംബർ 1
🌱 ഗാർഹീക പീഡന നിരോധന നിയമം പാസാക്കിയ വർഷം: 

2005 സെപ്തംബർ 13
🌱 ഗാർഹീക പീഡന നിരോധന നിയമം നിലവിൽ വന്ന വർഷം :

2006 ഒക്ടോബർ 26
🌱 വിവരാവകാശ നിയമം  പാസാക്കിയ വർഷം: 

2005 ജൂൺ 15
🌱 വിവരാവകാശ നിയമം നിലവിൽ വന്ന വർഷം :-

2005 ഒക്ടോബർ 12 
🌱 ദേശീയ തൊഴിലുറപ്പ് പദ്ധതി നിയമം പാസാക്കിയ വർഷം: 2005 
🌱 സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷം: 

1961  മെയ് 20 
🌱വിദ്യാഭ്യാസ അവകാശ 

നിയമം പാസാക്കിയ വർഷം :- 

 2009 ആഗസ്റ്റ 26
🌱 വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്: 2010 ഏപ്രിൽ 1st 
🌱 ഇന്റർനാഷണൽ അറ്റോമിക് എനർജി സ്ഥാപിതമായ വർഷം : 1957
🌱 കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം: 1985 
🌱 ഇന്ത്യയിൽ മൃഗസംരക്ഷണ വകുപ്പ് നിലവിൽ വന്നത്: 

   1991ഫെബ്രുവരി 1st
🌱 കേരള പഞ്ചായരാജ് നിയമം പാസാക്കിയ വർഷം: 1992 
🌱 ദേശീയ വനിത കമ്മീഷൻ നിയമം നിലവിൽ വന്നത് : 

            1990 
🌱  ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് : 

       1992 ജനുവരി 31
🌱കേരള സംസ്ഥാന വനിത കമ്മീഷൻ നിയമം നിലവിൽ വന്നത്

       1995 ഡിസംബർ 1
🌱 സംസ്ഥാന വനിത കമ്മീഷൻ നിലവിൽ വന്നത് : 

         1996 മാർച്ച് 14
🌱 കുടുംബ ശ്രീ പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം: 1998 മെയ് 17 
🌱 കേരള പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത് : 1973 നവംബർ 7
🌱അന്തർദേശീയ നീതിന്യായ കോടതി നിലവിൽ വന്നത് : 

1945 ഒക്ടോബർ 24 
🌱 ഐക്യരാഷ്ട്ര സംഘട നിലവിൽ വന്ന വർഷം: 1945 
🌱 മിൽമ സ്ഥാപിതമായത്: 1980
🌱 L I C സ്ഥാപിതമായത് : 1956 സെപ്റ്റംബർ 1st 
🌱 ISRO സ്ഥാപിതമായത് : 1969 ആഗസ്റ്റ് 15 
🌱 RBI സ്ഥാപിതമായത് : 1935 ഏപ്രിൽ 1st 
🌱 നമ്പാർഡ് സ്ഥാപിതമായത് : 1982 
🌱 ദൂരദർശൻ പ്രവർത്തനം ആരംഭിച്ച വർഷം :1959 
🌱 ഇലക്ഷൻ കമ്മീഷൻ രൂപം കൊണ്ടത് : 1950 ജനുവരി 25
🌱 കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നത് :- 

     1993 ഡിസംബർ 3

     
🌾🌾🌾🌾🌾🌾🌾🌾

പ്രധാനപ്പെട്ട രോഗങ്ങളും അവക്ക് കാരണമാകുന്ന  രോഗാണുക്കളുമാണ് ചുവടെ ചേർക്കുന്നത് .

വൈറസ് രോഗങ്ങൾ

⏺⏺⏺⏺⏺⏺⏺

ചിക്കൻ പോക്സ്

ജലദോഷം

പോളിയോ

ഡെങ്കിപ്പനി

വസൂരി

സാർസ്

പന്നിപ്പനി

പക്ഷിപ്പനി

എയ്ഡ്സ്

പേവിഷബാധ

അഞ്ചാം പനി

ഹെപ്പറ്റൈറ്റിസ്

മുണ്ടിനീര്

മഞ്ഞപ്പനി

എബോള
ബാക്ടീരിയ രോഗങ്ങൾ

⏺⏺⏺⏺⏺⏺⏺

കോളറ

എലിപ്പനി

കുഷ്ഠം

ക്ഷയം

ഡിഫ്ത്തീരിയ

ടെറ്റനസ്

ആന്ത്രാക്സ്

പ്ലേഗ്

ടൈഫോയ്ഡ്

ന്യൂമോണിയ

ട്രക്കോമ

സിഫിലിസ്

വില്ലൻചുമ

മെനിഞ്ചൈറ്റിസ്
പ്രോട്ടാസോവ രോഗങ്ങൾ

⏺⏺⏺⏺⏺⏺

മലമ്പനി

മന്ത്
ഫംഗസ് രോഗങ്ങൾ

⏺⏺⏺⏺⏺⏺⏺

അത്‌ലറ്റ് ഫൂട്ട്

റിങ് വേം
➖ @PSC4JOB ➖

ഇന്ത്യയിൽ_ഇപ്പോൾ

#ഇന്ത്യയിൽ_ഇപ്പോൾ

.

🎀രാഷ്ട്രപതി : 

ശ്രീ. രാം നാഥ് കോവിന്ദ്

🎀ഉപ രാഷ്ട്രപതി : 

ശ്രീ. വെങ്കയ്യ നായിഡു

🎀പ്രധാന മന്ത്രി : 

ശ്രീ. നരേന്ദ്ര മോദി

🎀നീതി ആയോഗ് ചെയർമാൻ : ശ്രീ. നരേന്ദ്ര മോദി

🎀നീതി ആയോഗ് വൈസ് ചെയർമാൻ : 

ശ്രീ. ഡോ. രാജീവ് കുമാർ

🎀നീതി ആയോഗ് CEO : 

ശ്രീ. അമിതാബ് കാന്ത്

🎀സുപ്രീം കോടതി ചീഫ് ജസ്റ്റിസ്: 

ജസ്റ്റിസ്. ദീപക് മിശ്ര (45മത്തെ വ്യക്തി )

🎀അറ്റോർണി ജനറൽ : 

കെ. കെ. വേണുഗോപാൽ 

🎀സോളിസിറ്റർ ജനറൽ : രഞ്ജിത്ത് കുമാർ

🎀റിസർവ് ബാങ്ക് ഗവർണ്ണർ : ഉർജിത് പട്ടേൽ (24മത്തെ വ്യക്തി )

🎀കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ : 

രാജീവ് മഹ്‌റൈഷി (From SEP. 25 )

🎀അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ : 

ഡോ. ശേഖർ ബസു

🎀ISRO ചെയർമാൻ : 

ഡോ. എ. എസ്. കിരൺ കുമാർ

🎀UPSC ചെയർമാൻ : 

ഡേവിഡ്‌ ആർ. സായിമിലെഹ്

🎀SSC ചെയർമാൻ : 

ആഷിം ഖുറാന

🎀CBSE ചെയർപേഴ്സൺ : 

അനിത കർവാൾ

🎀UGC ചെയർമാൻ : 

വി.എസ്‌. ചൗഹാൻ

🎀മുഖ്യ വിവരാവകാശ കമ്മീഷണർ : ആർ. കെ. മാത്തൂർ

🎀മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ : 

അചൽ കുമാർ ജ്യോതി

🎀ലോക്സഭ സ്പീക്കർ : 

സുമിത്ര മഹാജൻ

🎀ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ : 

എം. തമ്പി ദുറൈ

🎀രാജ്യസഭാ ചെയർമാൻ : 

ശ്രീ. വെങ്കയ്യ നായിഡു

🎀രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ : 

ശ്രീ. പി. ജെ. കുര്യൻ

🎀രാജ്യസഭാ പ്രതിപക്ഷ നേതാവ് : 

ശ്രീ. ഗുലാം നബി ആസാദ്‌

🎀പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ : 

മല്ലികർജ്ജുന ഖർകെ

🎀ലോക്സഭ സെക്രട്ടറി ജനറൽ : 

അനൂപ് മിശ്ര

🎀രാജ്യസഭാ സെക്രട്ടറി ജനറൽ : ശുംഷെർ കെ. ഷെരിഫ്

🎀സെൻസസ് കമ്മിഷണർ : 

ശ്രീ. ശൈലേഷ്

🎀മനുഷ്യാവകാശ കമ്മിഷണർ : ജസ്റ്റിസ് എച്ച്. എൽ. ദത്തു 

🎀വനിത കമ്മീഷൻ ചെയർപേഴ്സൺ : 

ലളിത കുമാര മംഗലം

🎀മൈനോരിറ്റി കമ്മീഷൻ ചെയർമാൻ : 

ശ്രീ.സയ്ദ് ഖയാറുൽ ഹസൻ റിസ്വി

🎀പിന്നോക്ക കമ്മീഷൻ ചെയർമാൻ : VACCENT

🎀ഷെഡ്യൂൾഡ് കാസ്റ്റ് ചെയർമാൻ : 

രാം ശങ്കർ കതാരിയ

🎀ഷെഡ്യൂൾഡ് ട്രൈബ് ചെയർമാൻ : 

നന്ദകുമാർ സായ്

🎀14മത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ : 

വൈ. വി. റെഡ്‌ഡി

🎀21മത് ലോ കമ്മീഷൻ ചെയർമാൻ :  

ജസ്റ്റിസ്‌ ബൽബീർ സിംഗ് ചൗഹാൻ

🎀VSSC ഡയറക്ടർ : 

ഡോ. കെ. ശിവൻ

🎀സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ ചെയർമാൻ : പ്രസൂൺ ജോഷി

🎀ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ : എൻ. രാമചന്ദ്രൻ

🎀പ്രസ് ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യ ചെയർമാൻ : 

റിയാദ് മാത്യു

🎀റെയിൽവേ ബോർഡ് ചെയർമാൻ : 

അശ്വനി ലൊഹാനി

🎀TRAI ചെയർമാൻ : 

ആർ. എസ്‌. ശർമ്മ

🎀നാഷണൽ ഡയറി ഡെവലപ്പമെന്റ് ബോർഡ് ചെയർമാൻ : ദിലിപ് രാത്

🎀കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ : 

വിശ്വനാഥ് പ്രസാദ്‌ തിവാരി

🎀കേന്ദ്ര സംഗീത നാടക അക്കാഡമി പ്രസിഡന്റ്‌ : 

ശേഖർ സെൻ

🎀SEBI ചെയർമാൻ : 

അജയ് ത്യാഗി

🎀LIC ചെയർമാൻ : 

വി.കെ. ശർമ 

🎀IRDAI ചെയർമാൻ : 

ടി.എസ്‌. വിജയൻ

🎀DRDO ചെയർമാൻ :

എസ്‌. ക്രിസ്റ്റഫർ

🎀CBDT ചെയർമാൻ : 

ശ്രീ. സുശീൽ ചന്ദ്ര

🎀CBEC ചെയർപഴ്സൺ : 

വനജ എൻ. സർന

🎀GSTN ചെയർമാൻ : 

നവിൻ കുമാർ

🎀പ്രസാർഭാരതി ചെയർമാൻ :

ഡോ. എ. സൂര്യ പ്രകാശ്

ചോദ്യങ്ങളിൽ കറൻസി

*ചോദ്യങ്ങളിൽ കറൻസി* 
☀കറൻസി രഹിത സ്ഥലങ്ങൾ ☀
✅ഇന്ത്യയിലെ ആദ്യ കറൻസി രഹിത സംസ്ഥാനം  *ഗോവ*
✅ഇന്ത്യയിലെ ആദ്യ കറൻസി രഹിത ജില്ല *ഹെയ്‌ല കണ്ടി*

👉അസം 
✅ഇന്ത്യയിലെ ആദ്യ കറൻസി രഹിത നഗരം *ചണ്ഡീഗഡ്*
✅ഇന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമം   *തസ്സായി*

👉തനെ ജില്ല മഹാരാഷ്ട്ര 
✅ഇന്ത്യയിലെ ആദ്യ കറൻസി രഹിത ദക്ഷിനേന്ത്യൻ  ഗ്രാമം  *ഇബ്രാഹിംപൂർ*

👉തെലുങ്കാന 
✅ഇന്ത്യയിലെ ആദ്യ കറൻസി രഹിത ദ്വീപ്‌ *കരാംഗ്*

👉മണിപ്പൂരിലെ ലോകതക് തടാകത്തിൽ സ്ഥിതി ചെയ്യുന്ന ചെറു ദ്വീപ്‌  
✅ഇന്ത്യയിലെ ആദ്യ കറൻസി രഹിത ടൌൺ ഷിപ് =ഗുജറാത്ത് നർമദാ വാലി ടൌൺ ഷിപ് 
✅ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ ആദ്യ കറൻസി രഹിത ടൌൺ ഷിപ് =നന്ദ് നികേതൻ ടൌൺ ഷിപ് (ഗുജറാത്ത് )
▪▫▪▫▪▫
✅കേരളത്തിലെ  ആദ്യ കറൻസി രഹിത ജില്ല   *മലപ്പുറം*
✅കേരളത്തിലെ  ആദ്യ കറൻസി രഹിത കളക്ട്രേറ്റ്    *പത്തനംതിട്ട*
✅കേരളത്തിലെ  ആദ്യ കറൻസി രഹിത താലൂക്    *സുൽത്താൻ ബത്തേരി*

👉വയനാട് 
✅കേരളത്തിൽ ആദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി =കാട്ടാകട 
▪▫▪▫▪▫▪
✅ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം 

=കേരളം 
✅ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ജില്ല 
=നാഗ് പൂർ 
✅ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നഗരം: #കോട്ടയ്ക്കൽ
✅ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നഗരസഭ: #തിരൂർ
✅ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് 

-അകോദര 
✅ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത്: #പാമ്പാക്കുട (എറണാകുളം)
✅?.ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത് വാർഡ്: #വാർഡ് 15 അയ്മനം ( കോട്ടയം)
✅ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ഓഫീസ് 

-പൊന്നാനി 
✅ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പട്ടിക വർഗ കോളനി 

-നെടുങ്കയം

ഇന്ത്യയിലെ വനിതകൾ

ഇന്ത്യയിലെ വനിതകൾ

✍ആദ്യ വനിത ഗവർണർ : സരോജിനി നായിഡു

✍ആദ്യ വനിത മുഖ്യമന്ത്രി : സുചേതാ കൃപലാനി ( ഉത്തർപ്രദേശ് )

✍ആദ്യ വനിത നിയമസഭ സ്പീക്കർ : ഷാനോദേവി

✍ആദ്യ വനിത പ്രധാനമന്ത്രി : ഇന്ദിര ഗാന്ധി

✍സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജി : ഫാത്തിമ ബീവി

✍ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയ ആദ്യ വനിത : ലീല സേഥ്

✍കേരളാ ഹൈക്കോടതിയിലെ ആദ്യ വനിത ചീഫ്‌ജസ്റ്റിസ് : സുജാത മനോഹർ

✍ഹൈക്കോടതിയിലെ ആദ്യ മലയാളി വനിത ചീഫ്ജസ്റ്റിസ് : K k ഉഷ

✍ഇന്ത്യയിൽ ഹൈക്കോടതിയിൽ ജഡ്ജി ആയ ആദ്യ വനിത : അന്ന ചാണ്ടി

✍ഇന്ത്യയിലെ ആദ്യ വനിത മജിസ്‌ട്രേറ്റ് : ഓമനകുഞ്ഞമ്മ

✍ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് : കൊർണേലിയ സൊറാബ്ജി

✍കേരളത്തിലെ ആദ്യ വനിത ഗവർണർ: ജ്യോതി വെങ്കിടാചലം

✍രണ്ടാമത്തെ വനിത : രാംദുലാരി സിൻഹ

✍സംസ്ഥാന ഗവർണർ ആയ ആദ്യ മലയാളി വനിത : ഫാത്തിമ ബീവി

✍ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി : വിജയലക്ഷ്മി പണ്ഡിറ്റ്

✍ആദ്യത്തെ വനിത കേന്ദ്രമന്ത്രി : രാജ്‌കുമാരി അമൃത്കൗർ

✍കേരളത്തിലെ ആദ്യ വനിതാ മന്ത്രി : K R ഗൗരിയമ്മ

✍ഡൽഹി സിംഹാസനത്തിൽ ഏറിയ ആദ്യ വനിത : റസിയ സുൽത്താന

✍ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത : ആരതി സാഹ

✍ഇന്ത്യയിലെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണർ : V. S രമാദേവി

✍ഇന്ത്യയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കർ : സുശീല നയ്യാർ

✍ഏഷ്യാഡ്‌ സ്വര്ണം നേടിയ ആദ്യ ഇന്ത്യൻ വനിത : കമൽജിത്ത് സന്ധു

✍ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത : കർണ്ണം മല്ലേശ്വരി

✍ഖേൽ രത്ന അവാർഡ്‌ നേടിയ ആദ്യ വനിത : കർണ്ണം മല്ലേശ്വരി

✍ലോക്സഭയിലെ ആദ്യ വനിതാ സ്പീക്കർ : മീരാകുമാർ

✍രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ആയ ആദ്യ വനിത : നജ്മ ഹെപ്തുള്ള

✍ആദ്യ വനിതാ I.P.S : കിരൺ ബേദി

✍ആദ്യ വനിതാ I.A.S : അന്നാ മൽഹോത്ര

✍U.N പൊതുസഭയുടെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത : വിജയലക്ഷ്മി പണ്ഡിറ്റ്

✍നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത : മദർ തെര

2017 നൊബേൽ പ്രൈസ് 

2017 നൊബേൽ പ്രൈസ് 

—————————————

1. 🎗ഈ വർഷത്തെ രസതത്രത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹനായത് ?
🎖ജാക് ദുബോഷെ (സിറ്റ്സ്വർലാന്റ്)

🎖ജോവോകിം ഫ്രാങ്ക് (ജർമൻ-അമേരിക്കൻ)

🎖റിച്ചാർഡ് ഹെൻഡേഴ്സൺ (ബ്രിട്ടൻ)
🎗അതിശീത തന്മാത്രകളുടെ ഘടന പഠിക്കാനുള്ള ക്രയോ-ഇലേക്ട്രോൺ മൈക്രോസ്കോപ്പി വികസിപ്പിച്ചതിനാണ് പുരസ്‌കാരം.
——————————-
2.🎗ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ലഭിച്ചത്?
🎖International Campaign to Abolish Nuclear Weapons (ICAN)
🎗ആണവായുധത്തിനെതിരെ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ICAN.
🎗ജനീവയാണ് ICANന്റെ ആസ്ഥാനം.

——————————–
3.🎗ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹനായത് ?
🎖കസുവോ ഇഷിഗുറോ
🎗ജാപ്പനീസ് വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനാണ് കസുവോ ഇഷിഗുറോ.

——————————
4. 🎗ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരം ലഭിച്ചത്?
🎖റിച്ചാർഡ്. എച്ച്. തലർ
🎗അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ തലർ ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ്.
🎗”ബിഹേവിയറൽ ഏകോണോമിക്സി” ന്റെ ആദ്യ ആവിഷ്കർത്താക്കളിൽ ഒരാളാണ് അദ്ദേഹം.
🎗”നഡ്ജ് സിദ്ധാന്തം” എന്നാണ് ഇദ്ദേഹത്തിന്റെ അവലോകനം അറിയപ്പെടുന്നത്.

————————
5. 🎗ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹനായത് ?
🎖ജെഫ്രി സി ഹാൾ

🎖മൈക്കൽ റോസ്ബഷ്

🎖മൈക്കിൽ ഡബ്ള്യൂ യങ്
🎗മൂന്നു പേരും അമേരിക്കൻ ശാസ്ത്രജ്ഞരാണ്
🎗ബയോളജിക്കൽ ക്ലൊക്ക് അടിസ്ഥാനമാക്കിയുള്ള കണ്ടുപിടുത്തങ്ങൾക്കാണ് പുരസ്‌കാരം.

———————————–
6. 🎗ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹനായത് ?
🎖റൈനർ വീസ്(ജർമൻ-അമേരിക്കൻ)

🎖ബാരി സി ബാരിഷ്(യു. എസ്.എ)

🎖കിപ്‌ എസ് തോൺ(യു. എസ്.എ)
🎗ഗുരുത്വാകർഷണ തരംഗങ്ങളെകുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം.

Gk

1. Which state was started Janbhagidara scheme 

Ans : Madhya Pradesh 
2. The book Edward Vijayam written by 

Ans : K.P.Karuppan 
3. Similipal National Park situated in

Ans : orissa

4. The First Rubber Dam in India situated at which State

Ans : Madhya Pradesh 
5.The smallest butterfly of india 

Ans : The grass jewel
6. Pench National Park situated in 

Ans : Madhya Pradesh 
7. First malayali to get Padmavibhushan 

Ans : V. K.Krishnamenon 
8. First malayali to get Padmabhushan 

Ans : Vallathol Narayana Menon
9. First malayali to get padmashree

Ans : Prakash Vargheese Benjamin
10. The term Preethibhojanam is related to 

Ans : Vagbhadanandan
11. Mission Indradhanush is related to

Ans : Child Vaccination 
12. The Article which related to Impeachment of President 

Ans : Article 61
13. Dachigam National Park situated in

Ans :Jammu and Kashmir 
14. Sagar Mala Project is related to 

Ans : Modernisation of ports
15. Dona Paula Port situated in

Ans : Goa
16.The president of 1889 INC Conference 

Ans : William Wedderbun 
17. Head Quarters of International Atomic Energy Agency is 

Ans : London 
18. Sukanya Samridhi Account can be opened from 

Ans : Post office and Public sector banks 
19. The voice of the Art book written by

Ans : Mrinalini Sarabhai
20. Ranthambore National Park situated in 

Ans : Rajasthan