CURRENT AFFAIRS OCTOBER 2016

💙💙💙💙💙💙💙💙
💙
പുതിയതായി ചുമതലയേറ്റ ദക്ഷിണ നാവികസേനാ മേധാവി ❓❓
💙റിയർ അഡ്മിറൽ രവീന്ദ്ര ജയന്തി നാട്കർണി ✔

💙ഈയിടെ കമ്മീഷൻ ചെയ്ത ദീർഘദൂര ബാലിസ്റ്റിക്  മിസൈലുകൾ തൊടുക്കാൻ ശേഷിയുള്ളതും പൂർണമായും ഇന്ത്യയിൽ നിർമിച്ചതുമായ ആദ്യ ആണവ മുങ്ങിക്കപ്പൽ ❓❓
💙I. N. S. അരിഹന്ത്‌ ✔
🔹കടലിൽ ഇറക്കിയത് – 2014 Dec  15
🔹കമ്മീഷൻ നിർവഹിച്ചത് – സുനിൽ ലാംബ
💙നാഷണൽ ജോഗ്രഫിക് മാസികയുടെ 24 മണിക്കൂർ ലോകസഞ്ചാര പട്ടികയിൽ ഇടം നേടിയ  ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക സ്ഥലം ❓❓
💙കേരളം✔
🔹ആലപ്പുഴയിലെ കാക്ക തുരുത്ത്
💙ഇന്ത്യയും uae യും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ആദ്യ UAE കോൺസുലേറ്റ് ഉദ്‌ഘാടനം ചെയ്തതെവിടെ ❓
💙തിരുവനന്തപുരം ✔
🔹കേരളം, ആന്ധ്രാപ്രദേശ്, കർണാടകം, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനക്കാർക്ക് ഉള്ള സേവനം tvm കോൺസുലേറ്റ് വഴിയാണ് ലഭ്യമാകുക.

💙ഇറോം ശർമിളയുടെ പുതിയ പാർട്ടി ❓
💙പീപ്പിൾസ് റിസർജന്റ്സ് ആൻഡ് ജസ്റ്റിസ് അലയൻസ് ✔

💙Psc യുടെ പുതിയ ചെയർമാൻ ❓❓
💙M. K. സാക്കിർ ✔

💙സംസ്ഥാന വനിത വികസന കോർപറേഷൻ ന്റെ അധ്യക്ഷ ❓❓
💙K. S. സലീഖ ✔
💙ഷിജി ശിവജി ✔
💙സംസ്ഥാന വനിത കമ്മീഷൻ ൽ അംഗമായ പട്ടികവിഭാഗം ന്റെ  പ്രതിനിധി ❓❓
💙ഭൂചലനം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനായി ഇന്ത്യയിലുടെയും ചൈനയുടെയും സംയുക്ത കരസേനാ പരിശീലനം നടന്നത് എവിടെ ❓❓
💙 J &  K ലെ കിഴക്കൻ ലഡാക്ക് ✔

💙ലോകഫുട്ബോൾ ഭരണസമിതിയായ FIFA യുടെ പുതിയ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം ❓❓
💙 137✔
💙 ഈ വർഷത്തെ സ്വരലയ ദേവരാജൻ പുരസ്‌കാരം ❓❓
💙 L. Subrahmaniyam ✔✔

💙ഉഡാൻ ✔✔
💙രാജ്യത്തെ ചെറുകിട നഗരങ്ങളെ കൂട്ടിയിണക്കി സാധാരണക്കാർക്ക് താങ്ങാനാവുന്ന ചിലവിൽ വിമാനയാത്ര എന്ന ലക്ഷ്യത്തോടെ ഒരു മണിക്കൂറിൽ 2500 രൂപ എന്ന നിരക്കിൽ ഉള്ള വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ പദ്ധതി ❓❓
💙ബ്രിട്ടനിൽ ഏറ്റവും സ്വാധീനമുള്ള ഏഷ്യക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ലണ്ടൺ നഗരത്തിന്റെ മേയർ ❓❓
💙സാദിഖ് ഖാൻ ✔✔
💙കബഡി ലോകകപ്പിൽ തുടർച്ചയായി മൂന്നാം തവണയും കിരീടം നേടിയ രാജ്യം ❓❓
💙India ✔✔
🔹thudarchayaya moonnu varshangalilum iran  anu parajayapeduthiyat.
💙തൊഴിൽ ഇടങ്ങളിലും മറ്റു ജീവിത സാഹചര്യങ്ങളിലും പുരുഷനൊപ്പം എത്താൻ ആധുനിക സ്ത്രീ നേരിടുന്ന വൈകാരിക വെല്ലുവിളികൾ വിശകലനം ചെയ്യുന്ന ചേതൻ ഭഗത് ന്റെ പുതിയ നോവൽ ❓❓
💙വൺ ഇന്ത്യൻ ഗേൾ ✔
💙ഇ വർഷത്തെ O. V. വിജയൻ പുരസ്‌കാരം ❓❓
💙ചന്ദ്രമതി ✔

🔹കൃതി – രത്നാകരന്റെ ഭാര്യ
💙ചൊവ്വയുടെ ഉപരിതലത്തിൽ വീണു പൊട്ടിത്തെറിച്ച യൂറോപ്യൻ ബഹിരാകാശ ഏജൻസി യുടെ പര്യവേക്ഷണ പേടകം ❓
💙 Exomars shiyapereli✔✔
💙 മുംബൈ ✔
🔹 1- ലണ്ടൻ
💙നഗരങ്ങളുടെ കൈവശമുള്ള സമ്പത്തിന്റെ അടിസ്ഥാനത്തിൽ new world wealth തയ്യാറാക്കിയ ലോകത്തിലെ 15 നഗരങ്ങളുടെ പട്ടികയിൽ 14 സ്ഥാനം നേടിയ ഇന്ത്യൻ നഗരം ❓❓
💙കേന്ദ്ര ആണവോർജ മന്ത്രാലയത്തിന്റെ ഹോമി j ഭാഭാ സയൻസ് ആൻഡ് ടെക്നോളജി അവാർഡ് നേടിയ മലയാളി ❓❓
💙 ഈയിടെ അന്തരിച്ച ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം ❓❓
💙 Dr. ജോൺ ഫിലിപ്പ് ✔
💙കാർലോസ് ആൽബർട്ടോ ടോറസ് ✔
🔹1970 ൽ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ ബ്രസീൽ ഫുട്ബോൾ ടീം ന്റെ ക്യാപ്റ്റൻ ആയിരുന്നു കാർലോസ്.
🌸നോർവേ ✔✔
🌸ലോകത്തിലെ ആദ്യ ഫ്ലോട്ടിങ് റോഡ് tunnel നിർമിക്കുന്ന രാജ്യം ❓❓
🌸ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ആഗോള തലത്തിൽ ഏറ്റവും ഉയർന്ന ആയുർ ദൈർഖ്യമുള്ള രാജ്യം ❓❓
🌸Japan✔