പഞ്ചവത്സര പദ്ധതികളും കാലയളവും


🕔🕔🕔🕔🕔🕔🕔
1-ാം പദ്ധതി 👉 1951 – 1956
2-ാം പദ്ധതി 👉 1956 – 1961
3-ാം പദ്ധതി 👉 1961 – 1966
4-ാം പദ്ധതി 👉 1969 – 1974
5-ാം പദ്ധതി 👉 1974 – 1978
6-ാം പദ്ധതി 👉 1980 – 1985
7-ാം പദ്ധതി 👉 1985 – 1990
8-ാം പദ്ധതി 👉 1992 – 1997
9-ാം പദ്ധതി 👉 1997 – 2002
10-ാം പദ്ധതി 👉 2002 – 2007
11-ാം പദ്ധതി 👉 2007 – 2012
12-ാം പദ്ധതി 👉 2012 – 2017