1962

1⃣9⃣6⃣2⃣ 1962

🎭കേരള ലളിത കല അക്കാദമി സ്ഥാപിതമായി

🎭പാർലമെന്റ് നടപടി ക്രമങ്ങളിൽ ശൂന്യവേള ഇന്ത്യയിൽ ആരംഭിച്ചു

🎭ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖാപിച്ചു

🎨ഇന്ത്യയെ ചൈന ആക്രമിച്ചു

🎨പട്ടം താണുപിള്ള പഞ്ചാബ് ഗവർണർ ആയി

🎨R.ശങ്കർ കേരളത്തിലെ ആദ്യ കോൺഗ്രസ്‌ മുഖ്യമന്ത്രി ആയി

🎨കേരള ശാസ്ത്രം സാഹിത്യ പരീക്ഷിത്തു രൂപംകൊണ്ടു

🎨കോഴിക്കോട് കോർപറേഷൻ നിലവിൽവന്നു

🎨തുമ്പയിൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിതമായി

🎨ITBP നിലവിൽവന്നു

🎨CBSE നിലവിൽ വന്നു