അവാർഡുകൾ & പുരസ്കാരങ്ങൾ

**

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁



1: ഏഷ്യയുടെ നോബൽസമ്മാനം എന്നറിയപ്പെടുന്നത്??


രമൺമഗ്സസേ പുരസ്‌കാരം


2: രമൺമഗ്സസേ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ??


വിനോബാഭാവെ


3: മഗ്സസേ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത??


മദർതെരേസ


4: മഗ്സസേ പുരസ്‌കാരം നേടിയ ആദ്യ മലയാളി??


വർഗീസ് കുര്യൻ


5: നോബൽ പ്രൈസ് നിരസിച്ച ആദ്യ വ്യക്തി?


ജീൻ പോൾ സാർത്ര്


6: നോബൽ പ്രൈസ് നല്കിത്തുടങ്ങിയ വർഷം?

1901


7: സമാധാന നോബൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ ?

മതേർതെരേസ


8: നോബൽ പ്രൈസ്‌ നേടിയ കറുത്ത വർഗക്കാരനായ ആദ്യ കവി ?


വോൾസോയിങ്ക


9: 2 വ്യത്യസ്ത വിഷയങ്ങളിൽ നോബൽ നേടിയ ആദ്യ വനിതാ?


മേരി ക്യുറി


10: നൊബേലും ഓസ്കറും നേടുന്ന രണ്ടാമത്തെ വ്യക്തി?


ബോബ്‌ ഡിലൺ


11: സാഹിത്യനൊബേലിന് അര്ഹനാകുന്ന ആദ്യ

 സംഗീതജ്ഞൻ?

ബോബ് ഡിലൻ


12: രബീന്ദ്ര നാഥ് ടാഗോറിന് നോബൽ പ്രൈസ് ലഭിച്ച വര്ഷം?


1913


13: സാമ്പത്തിക ശാസ്ത്ര നോബൽ നേടിയ ആദ്യ ഏഷ്യക്കാരൻ?


അമർത്യാസെൻ(1998)


14: സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഏറ്റവും കൂടുതൽ പ്രാവശ്യം ലഭിച്ച ഭാഷ ?


ഇംഗ്ലീഷ്


15: സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏക കൃഷിശാസ്ത്രജ്ഞൻ?


നോർമൻ ബൊർലോഗ്


16: ബദൽ നോബൽ

എന്നറിയപ്പെടുന്നത്??


റൈറ്റ്ലൈവ്‌ലി ഹുഡ്  അവാർഡ്


17: ശാസ്ത്ര ശാസ്ത്രേതര വിഷയങ്ങളിൽ നോബൽ സമ്മാനം നേടിയ ഏക വ്യക്തി?


ലിനസ്‌പോളിങ്


18: ഏറ്റവും കൂടുതൽ നോബൽ പ്രൈസ് നേടിയിട്ടുള്ള ഏഷ്യൻ രാജ്യം?


ജപ്പാൻ


19: SEWA സ്ഥാപിച്ചത്?

ഇള ബട്ട്


20: അക്കാദമി അവാർഡ് എന്നറിയപ്പെടുന്ന അവർഡ് ??


OSCAR


21: ഏറ്റവും കൂടുതൽ ഓസ്കാർ പുരസ്‌കാരങ്ങൾ നേടിയ വ്യക്തി?


വാൾട്ട് ഡിസ്നി


22: ഓസ്‌കാറിന്‌ പരിഗണിക്കപ്പെട്ട ആദ്യ മലയാള ചിത്രം?


ഗുരു


23: ഓസ്കാർ പുരസ്‌കാരം നേടിയ  ആദ്യ ഇന്ത്യക്കാരി?


ഭാനു അത്തയ്യ


24: രണ്ടു ഓസ്കാർ പുരസ്‌കാരങ്ങൾ നേടിയ ആദ്യ ഇന്ത്യക്കാരൻ?


എ ആർ റഹ്മാൻ


25: ഓണററി ഓസ്കാർ നേടിയ ഏക ഇന്ത്യക്കാരൻ?


സത്യജിത്‌റേ


26: ഓസ്കാർ പുരസ്‌കാരം നേടിയ ആദ്യ മലയാളി?

റസൂൽ പൂക്കുട്ടി


27: പൂർണമായും ഇംഗ്ലീഷിലെഴുതിയ കൃതികൾക്ക് നല്കുംന്ന പ്രമുഖ അന്താരാഷ്ട്ര പുരസ്‌കാരം?


മാൻ ബുക്കർ അവാർഡ്


28: ബുക്കർ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യൻ വംശജൻ?


വി എസ് നയ്പാൾ (ഇൻ

 എ ഫ്രീ സ്റ്റേറ്റ്)


29 : ബുക്കർസമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരി?


അരുന്ധതി റോയ്‌ (ദി

 ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്)


30: 2016ലെ

 മാൻ ബുക്കർ award ലഭിച്ച അമേരിക്കൻ സാഹിത്യകാരൻ?


പോൾ ബീറ്റി( ദി സെൽ ഔട്ട് )

31:2015ലെ മാൻബുക്കർ സമ്മാനം ലഭിച്ച ജമൈക്കൻ സാഹിത്യകാരൻ??


മാർലൺ ജെയിംസ്( എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്സ് )


32: അരവിന്ദ് അഡിഗ ക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത കൃതി ?

ദി വൈറ്റ് ടൈഗർ (2008)


33: 2015ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ എഴുത്തുകാരൻ?


അമിതാവ് ഘോഷ്


34: 2016ലെ മാൻ ബുക്കർ

 ഇന്റർനാഷണൽ പ്രൈസ് നേടിയത്?


ഹാൻ കാങ് ( ദി വെജിറ്റേറിയൻ)

ഡെബോറ സ്മിത്ത്( ദി വെജിറ്റേറിയൻ എന്ന നോവലിന്റെ വിവർത്തക )


35: പ്രഥമ ഗാന്ധി സമാധാന പുരസ്‌കാരം നേടിയത്?


ജൂലിയസ് നേരേര


36: 2014 ലെ ഗാന്ധി സമാധാന പുരസ്‌കാരം നേടിയത്?

ISRO


37: ഗണിത ശാസ്ത്രമേഖലയിലെ നൊബേൽ എന്നറിയപ്പെടുന്നത്?

ആബേൽ പുരസ്‌കാരം 


38: ഫീൽഡ്സ് മെഡൽ നൽകുന്ന മേഖല ?

ഗണിത ശാസ്ത്രം 


39: 2017 ലെ ആബേൽ പുരസ്‌കാര ജേതാവ് ?


യുവേസ് മേയർ (ഫ്രാൻസ്)

(2016 – ആൻഡ്രു ജെ വൈൽസ്)


40: 2014 ലെ ഫീൽഡ്സ് മെഡൽ നേടിയത്?


മഞ്ജുൾഭാർഗവ


41: 2015 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം നേടിയത്?


UNHCR


42: 2016 ലെ സെൻട്രൽ ബാങ്കർ ഓഫ് ദി ഇയർ അവാർഡ്‌സ് നേടിയത്?

രഘുറാം രാജൻ


43: 2016 ലെ ഹാർവാർഡ് ഹ്യുമാനിറ്റേറിയൻ പുരസ്‌കാരം ലഭിച്ചത്?


ആങ്‌സാങ് സൂകി


44: ജപ്പാൻ ഗവെർന്മെന്റിന്റെ ഫുക്കുവോക്ക പുരസ്‌കാരം 2016 നേടിയത്?


എ ആർ റഹ്മാൻ


45: 2016 ലെ കോമൺവെൽത് ചെറുകഥ

പുരസ്കാരത്തിനര്ഹനായ ഇന്ത്യക്കാരൻ?


പരാശർ കുൽക്കർണി


46: 2016ലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയത്?


ശംഖഘോഷ്(ബംഗാൾ )


47: ആദ്യത്തെ ജ്ഞാനപീഠ ജേതാവ്?

ജി ശങ്കരക്കുറുപ്പ്


48: ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത?

ആശ പൂർണ ദേവി


49: സംസ്‌കൃത ഭാഷയിൽ ജ്ഞാനപീഠം ലഭിച്ച ഏക സാഹിത്യകാരൻ?

സത്യവ്രത ശാസ്ത്രി


50: ആശാപൂർണ ദേവിക്ക് 1976 ൽ ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി ?


പ്രഥംപ്രതിശ്രുതി

51: കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ് നേടിയ ഏക മലയാളി വനിതാ?

ബാലാമണി ‘അമ്മ


52:  കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ് നേടിയ ആദ്യ മലയാളി?

വൈക്കം മുഹമ്മദ് ബഷീർ


53: 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള കവി?


പ്രഭാവർമ ( ശ്യാമമാധവം)


54: ഉപ്പുമഴയിലെ പച്ചിലകൾ ആരുടെ കൃതി?


സൂര്യഗോപി


55: ഭാരതസർക്കാർ നൽകുന്ന പരമോന്നത സിവിലിയൻ പുരസ്‌കാരം?

ഭാരതര്തനം


56: ഭാരതര്തനം നല്കിത്തുടങ്ങിയ വർഷം?

1954


57: ഭാരതര്തന പുരസ്‌കാരം ആദ്യം ഏറ്റുവാങ്ങിയത്?


സി രാജഗോപാലാചാരി


58: ഭാരതര്തനം നേടിയ ആദ്യ വിദേശി?

ഖാൻ അബ്‌ദുൾ ഗാഫർ ഖാൻ ( second – നെൽസൺ മണ്ടേല)


59: ഭാരതരത്നം നേടിയ ആദ്യ ശാസ്ത്രജ്ഞൻ?


സി വി രാമൻ


60: ഭാരതരത്നം നേടിയ ഏറ്റവു പ്രായം കൂടിയ വ്യക്തി??

ഡി കെ കാർവെ


61: മരണാനന്തര ബഹുമതിയായി ഭാരതര്തനം നേടിയ

    ആദ്യ വ്യക്തി?


ലാൽ ബഹദൂർ ശാസ്ത്രി(ആദ്യ വനിത – അരുണ asif അലി)


62: ഭാരതര്തനം നേടുന്ന ആദ്യ കായികതാരം?


സച്ചിൻടെണ്ടുൽക്കർ


63: 2014 ലെ ഭാരതര്തന വിജയികൾ?

എ ബി വാജ്പേയി, മദന്മോഹൻ മാളവ്യ


64: പരംവീർ ചക്രക്ക്  സമാനമായി സമാധാനകാലത് നൽകുന്ന സൈനിക പുരസ്‌കാരം

?

അശോകചക്ര


65: സമാധാന കാലത്തു നൽകുന്ന ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ബഹുമതിയാണ് ?

കീർത്തിചക്ര


66: സരസ്വതി സമ്മാനം ഏർപ്പെടുത്തിയത്?

കെ കെ ബിർള ഫൌണ്ടേഷൻ


67: ആദ്യ സരസ്വതി സമ്മാന ജേതാവ്?


ഹരിവംശറായ് ബച്ചൻ


68: 2016 ലെ സരസ്വതി സമ്മാനജേതാവ്?

മഹാബലേശ്വർ സെയിൽ(നോവൽ – ഹാവ്തേണ്)


69: 2015 ലെ സരസ്വതി സമ്മാനജേതാവ്‌?

പത്മ സച്‌ദേവ്( ചിട്ടെ-ചിറ്റ്)


70:  ഫാൽക്കെ പുരസ്‌കാരം നല്കിത്തുടങ്ങിയ വർഷം?


1969

’71: ദാദ സാഹേബ് പുരസ്‌കാരംനേടിയ ആദ്യ വ്യക്തി?


ദേവികാറാണി റോറിച്


72: : ദാദ സാഹേബ് പുരസ്‌കാരംനേടിയ ആദ്യ മലയാളി?


അടൂർ ഗോപാലകൃഷ്ണൻ


73: 2016 ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയത്?


കാശിനാഥുനി വിശ്വനാഥ്


74: 2015 ലെ ദാദ സാഹേബ് ഫാൽക്കെ അവാർഡ് നേടിയത്?


മനോജ്‌കുമാർ


75: രാജീവ് ഗാന്ധി ഖേൽര്തന പുരസ്‌കാരം ആദ്യമായി നേടിയത്?

വിശ്വനാഥൻ ആനന്ദ്


76: ഖേൽര്തന പുരസ്‌കാരം നേടിയ ആദ്യ വനിത?

കാരണം മല്ലേശ്വരി


77: ഖേൽര്തന പുരസ്‌കാരം നേടിയ ആദ്യ മലയാളി?

 കെ എം ബീനാമോൾ


78: ഖേൽരത്‌ന പുരസ്‌കാരം നേടിയ ആദ്യ

ക്രിക്കറ്റ്  താരം?

സച്ചിൻ ടെണ്ടുൽക്കർ


79: ദ്രോണാചാര്യ പുരസ്‌കാരം നേടിയ ആദ്യ വ്യക്തി?

ഓ എം നമ്പ്യാർ


80: 2016 ലെ ദ്രോണാചാര്യ അവാർഡ് ജേതാവ്?

 എസ് പ്രദീപ് കുമാർ(നീന്തൽ)