ഭൗതിക ശാസ്ത്രം

#physics


1. ഒരു ദ്രാവകം അതിദ്രാവകമായി മാറുന്ന താപനില
ലാംഡപോയിന്റ്

2. പ്രകാശത്തെക്കുറിച്ചുള്ള പഠനം
ഒപ്ടിക്സ്

3. പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നത്
ടാക്കിയോണുകൾ

4. ചന്ദ്രനിൽ ആകാശയത്തിന്റെ നിറം
കറുപ്പ്

5. ആൽബർട്ട് ഐൻസ്റ്റിന് നൊബേൽ സമ്മാനം ലഭിച്ച വർഷം
1921

6. സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ്
അസ്ട്രോണമിക്കൽയൂണിറ്റ്

7.കണ്ണിനു ഏറ്റവും സുഖകരമായ നിറം
മഞ്ഞ

8. മഴവില്ലിന് ഏറ്റവും മുകളിൽ വരുന്ന നിറം
ചുവപ്പ്

9. സൂര്യപ്രകാശത്തിലെ താപ കിരണങ്ങൾ എന്നറിയപ്പെടുന്നത്
ഇൻഫ്രാറെഡ്കിരണങ്ങൾ

10. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
ഹെൻട്രിച്ച്ഹെർട്സ്

11. വജ്രത്തിന്റെ തിളക്കത്തിനു കാരണം
പൂർണ്ണആന്തരികപ്രതിഫലനം

12. ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ്
നരീന്ദർസിംഗ് കപാനി

13. ടാക്കിയോണുകളെ കണ്ടെത്തിയത്
ഇ.സി.ജി.സുദർശൻ

14. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
മാക്സ്പ്ലാങ്ക്

15. ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ്
പാർസെക്കന്റ്

16. പ്രകാശത്തിന്റെ അടിസ്ഥാന കണം
ഫോട്ടോൺ

17. സമന്വിത പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം
പ്രകീർണ്ണനം

18. കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ
സി.വി.രാമൻ

19. നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ്
പ്രകാശവർഷം

20. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം
1.3സെക്കന്റ്

21. സൂക്ഷ്മ കണികകളുടെ വലിപ്പം അളക്കുവാൻ ഉപയോഗിക്കുന്നത്
നാനോമീറ്റർ

22. പ്രകാശം അനുപ്രസഥ തരംഗമാണെന്ന് കണ്ടെത്തിയത്
ആഗസ്റ്റിൻഫ്രെണൽ

23. മൂന്ന് പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം
വെളുപ്പ്

24. ആകാശവും ജലവും നീല നിറത്തിൽ കാണപ്പെടുന്നതിന് കാരണം
വിസരണം

25. മനുഷ്യന്റെ വീക്ഷണ സ്ഥിരത
1/ 16സെക്കന്റ്