Gk

​ചേസിംഗ് ദ മൺസൂൺ” എന്ന പുസ്തകം എഴുതിയത്?

*അലക്‌സാണ്ടർ ഫ്രേറ്റർ*

♦”ദി മൺസൂൺ” ആരുടെ കൃതിയാണ്?

*ഡോ.വൈ.പി.റാവു*

♦*”രാത്രി മഴ”* എന്ന കവിത എഴുതിയത് ആര്?

*സുഗത കുമാരി*

🔷മഴ വെള്ളത്തിന്റെ P.H മൂല്യം?

* 7*

🔷മഴയുടെ അധിപനയ ഹൈന്ദവ ദേവൻ?

*ഇന്ദ്രൻ*

🔷മൺസൂൺ എന്ന വാക്കിന്റെ അർത്ഥം?

*ഋതുക്കൾ*

🔷”മൺസൂൺ വെഡ്ഡിംഗ്” എന്ന സിനിമ സംവിധാനം ചെയ്തത്?

*മീരാ നായർ*

പാട്ടുപാടി മഴ പെയ്യിച്ച പ്രസിദ്ധ സംഗീതജ്ഞൻ?

*താൻസെൻ*

🔷മഴ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഭൂമിയുടെ ഏതു ഭാഗത്താണ്?

*ഭൂമദ്ധ്യ പ്രദേശം*

🔷ചിറാപ്പുഞ്ചിയുടെ പുതിയ പേര്?

*സോഹ്റ*

🔷ഏറ്റവും വലിയ മഴക്കാട്?

*ആമസോൺ*

🔷ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സംസ്ഥാനം?

*രാജസ്ഥാൻ*

🔷”മഴ” എന്ന സിനിമയുടെ സംവിധായകൻ?

*ലെനിൻ രാജേന്ദ്രൻ*

🔷ഹിന്ദുസ്ഥാനിയിൽ മഴയുടെ രാഗം?

*മേഘമൽഹാർ*

🔷കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?

*തിരുവനന്തപുരം*

⭕”റെയിൻ” എന്ന സിനിമ സംവിധാനം ചെയ്തത് ആര്?

*✅ക്രിസ്റ്റീൻ ജെഫ്*

⭕കർണാടക സംഗീതത്തിൽ മഴയുടെ രാഗം?

*✅അമൃതവർഷിണി*

⭕മഴ മേഘങ്ങൾ അറിയപ്പെടുന്ന പേര്?

*✅നിംബോ സ്ട്രാറ്റസ്*

⭕മഴയെ പശ്ചാത്തലമാക്കിയുള്ള­ *”വെള്ളപൊക്കത്തിൽ”* എന്നാ ചെറുകഥ ആരുടേതാണ്?

*✅തകഴി*

⭕കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?

*✅കോഴിക്കോട്*

⭕ കേരളത്തിലെ ചിറാപ്പൂഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം?

*✅ലക്കടി (വയനാട്)*

⭕മഴത്തുള്ളി ഗോളാകൃതിയിൽ കണപ്പെടാൻ കാരണം?

*✅പ്രതലബലം*

⭕മഴവെള്ളം ശേഖരിച്ച് കുടിവെള്ളം ആക്കാനുള്ള കേരളത്തിലെ പദ്ധതി?

*✅വർഷ*

⭕കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?

*✅ നേര്യമംഗലം (എറണാകുളം)*

⭕കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?

*✅ചിന്നാർ*

⭕കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന താലൂക്ക്?

*✅ചിറ്റൂര്*

⭕ദക്ഷിണ ഇന്ത്യയിലെ ചിറാപ്പുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം?

*✅അഗുംബെ (കർണ്ണാടക)*

⭕മഴവില്ലുകളുടെ ദ്വീപ്?

*✅ഹവായ് ദ്വീപ്*

⭕മഴവില്ലുകളുടെ നാട്?

*✅ദക്ഷിണ ആഫ്രിക്ക*

⭕മഴവില്ലിന് കാരണമാകുന്ന പ്രതിഭാസം?

*✅പ്രകീർണനം( Dispersion)*

⭕മേഘങ്ങളെക്കുറിച്ചുള­്ള പഠനം?

*✅നെഫോളജി*

Leave a comment